Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ ആറന്മുളയപ്പന് പിറന്നാള്‍

ക്ഷേത്ര സന്നിധിയിലോ ഊട്ടുപുരയിലോ വള്ളസദ്യ നടത്തുന്നതിന് സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ഒരുക്കിയാണ് വള്ളസദ്യയില്‍ പങ്കെടുക്കുന്നതിന് പള്ളിയോടത്തില്‍ എത്തിയ കരക്കാര്‍ക്ക് സദ്യ നല്‍കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 11, 2020, 12:13 pm IST
in Kerala

ആറന്മുള: ഭഗവാന്റെ ഒരു പിടിച്ചോറുണ്ണാന്‍ വര്‍ഷംതോറും അഷ്ടമിരോഹിണി നാളില്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തരുടെ ആഗ്രഹങ്ങള്‍ക്ക് ഇക്കുറി സാഫല്യമുണ്ടായില്ല. എന്നാല്‍ ചടങ്ങ് മാത്രമായെങ്കിലും നടത്താനായതിന്റെ ആശ്വാസത്തിലാണ് കരക്കാര്‍. 52 പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ ഇത്തവണ കൊവിഡ് പ്രോട്ടോക്കോളില്‍ കുടുങ്ങി ഒരു പള്ളിയോടത്തിന് മാത്രമാണ് പങ്കെടുക്കനായത്.  

ക്ഷേത്ര സന്നിധിയിലോ ഊട്ടുപുരയിലോ വള്ളസദ്യ നടത്തുന്നതിന് സാധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങള്‍ ഒരുക്കിയാണ് വള്ളസദ്യയില്‍ പങ്കെടുക്കുന്നതിന് പള്ളിയോടത്തില്‍ എത്തിയ കരക്കാര്‍ക്ക് സദ്യ നല്‍കിയത്. രാവിലെ കോഴിപ്പാലത്തിന് സമീപമുള്ള പള്ളിയോടക്കടവില്‍ നിന്ന് ളാക-ഇടയാറന്മുള പള്ളിയോടം വിളക്ക്മാടം കൊട്ടാരത്തില്‍ ദര്‍ശനത്തിനായി പമ്പാനദിയിലൂടെയെത്തി. ദര്‍ശനത്തിന് ശേഷം 11 മണിയോടെ പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടത്തെ വെറ്റില മുറുക്കി  സ്വീകരിച്ചു. മദ്ധ്യമേഖലയില്‍ നിന്നുള്ള കരക്കാരാണ് പള്ളിയോടത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യക്കായി എത്തിയത്.  

പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി, സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, ട്രഷറര്‍ സഞ്ജീവ് കുമാര്‍, വൈസ് പ്രസിഡന്റ് സുരേഷ്. ജി വെണ്‍പാല, ദേവസ്വം  അസി കമ്മീഷണര്‍ എസ്. അജിത് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.ബി. ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഗജമണ്ഡപത്തില്‍ നാക്കിലയിട്ട് വിളക്കത്ത് ഭഗവാനായ് വിളമ്പി. കിഴക്കേ ഗോപുരവാതില്‍ക്കടന്ന് വഞ്ചിപ്പാട്ടിന്റെ ശീലുകളുമായി പള്ളിയോടത്തിലെത്തിയ കരക്കാര്‍ പാഞ്ചജന്യം ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ചു. സദ്യയ്‌ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ പറ തളിക്കുന്ന ചടങ്ങും പൂര്‍ത്തിയാക്കി മൂന്നരയോടെയാണ് കരക്കാര്‍ മടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

India

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

India

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

Kerala

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

പുതിയ വാര്‍ത്തകള്‍

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.