Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കൃഷ്ണലീലകളുടെ യമുനാപ്രവാഹം

കേരളത്തിലെ മൂന്നര ലക്ഷം വീടുകളിലായി 12 ലക്ഷത്തിലധികം വരുന്ന ശ്രീകൃഷ്ണഭക്തര്‍ ബാലഗോകുലം വിഭാവനം ചെയ്ത വിധം ലളിതമായ രീതിയില്‍ ഓരോ വീട്ടിലും ദീപക്കാഴ്ചകളൊരുക്കി വിശ്വശാന്തിക്കായി പ്രാര്‍ത്ഥിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചു. അയ്യായിരത്തിയിരുന്നൂറ് ഗോകുല പ്രദേശങ്ങളിലെ വീടുകളില്‍ കൃഷ്ണകുടീരങ്ങള്‍ ഒരുക്കി. ഉണ്ണിക്കണ്ണന്മാരെ വെണ്ണയൂട്ടി. കൃഷ്ണപ്പൂക്കളമിട്ടു. ഇങ്ങനെ രാവിലെ തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 11, 2020, 11:19 am IST
inSamskriti
വെണ്ണക്കണ്ണന്‍... ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വീട്ടില്‍ നടത്തിയ കണ്ണനൂട്ടില്‍ ആവേശത്തോടെ വെണ്ണ തിന്നുന്ന കണ്ണന്‍. എറണാകുളം എളമക്കരയില്‍ നിന്നുള്ള ദൃശ്യം ആര്‍.ആര്‍. ജയറാം

വെണ്ണക്കണ്ണന്‍... ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വീട്ടില്‍ നടത്തിയ കണ്ണനൂട്ടില്‍ ആവേശത്തോടെ വെണ്ണ തിന്നുന്ന കണ്ണന്‍. എറണാകുളം എളമക്കരയില്‍ നിന്നുള്ള ദൃശ്യം ആര്‍.ആര്‍. ജയറാം

കൊച്ചി: വീടുകള്‍ വൃന്ദാവനങ്ങളായപ്പോള്‍ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം അതിജീവനത്തിന്റെ സന്ദേശമായി. പീലിത്തിരുമുടിയും പീതാംബരവും അണിഞ്ഞ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരുടെ കുസൃതികള്‍, വാദ്യമേളങ്ങളുടെ ശബ്ദഘോഷങ്ങള്‍, രാധാകൃഷ്ണ വേഷമണിഞ്ഞ ബാലികാബാലകന്മാരുടെ നിഷ്‌കളങ്കത, ഗോപികാനൃത്തം, ഉറിയടി, കൃഷ്ണമന്ത്രങ്ങള്‍ ഉരുവിടുന്ന ഭക്തര്‍, എല്ലാം യമുനാപ്രവാഹം പോലെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിറഞ്ഞു.  

 കേരളത്തിലെ മൂന്നര ലക്ഷം വീടുകളിലായി 12 ലക്ഷത്തിലധികം വരുന്ന ശ്രീകൃഷ്ണഭക്തര്‍ ബാലഗോകുലം വിഭാവനം ചെയ്ത വിധം ലളിതമായ രീതിയില്‍ ഓരോ വീട്ടിലും ദീപക്കാഴ്ചകളൊരുക്കി വിശ്വശാന്തിക്കായി പ്രാര്‍ത്ഥിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചു. അയ്യായിരത്തിയിരുന്നൂറ് ഗോകുല പ്രദേശങ്ങളിലെ വീടുകളില്‍ കൃഷ്ണകുടീരങ്ങള്‍ ഒരുക്കി. ഉണ്ണിക്കണ്ണന്മാരെ വെണ്ണയൂട്ടി. കൃഷ്ണപ്പൂക്കളമിട്ടു. ഇങ്ങനെ രാവിലെ തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചു.  

‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം’ എന്ന സന്ദേശത്തോടെയാണ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ നടന്നത്. എല്ലാ വര്‍ഷവും ശോഭായാത്രയില്‍ വേഷമിട്ട് അണിചേരുന്ന നടി അനുശ്രീ ശ്യാമമാധവം എന്ന ഫോട്ടോഷൂട്ടിലൂടെയാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായത്.  

ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് ചേര്‍ന്ന സമ്മേളനം ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേല്‍, ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, മാത അമൃതാനന്ദമയി, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കി.

Tags: ശ്രീകൃഷ്ണ ജയന്തി2020
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

Thiruvananthapuram

ആധുനിക ലഹരി പൂതനമാരെ കരുതി ഇരിക്കുക: ജി.സുരേഷ്‌കുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.