Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ മയക്കുമരുന്നു കേസുകളില്‍ 700 ശതമാനം വര്‍ധന; കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 24,132 മയക്കുമരുന്നു കേസുകള്‍

മുന്‍ സര്‍ക്കാര്‍ 65,117 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 65,229 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 6,042 കോട്പ കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത മുന്‍ സര്‍ക്കാര്‍ കാലത്തെയപേക്ഷിച്ച് ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2,77,614 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഓഫീസിനും, റേഞ്ച് ഓഫീസിനുമായി നിര്‍മ്മിച്ച എക്സൈസ് കേംപ്ലക്സ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 11:43 am IST
inKerala

ആലപ്പുഴ: സംസ്ഥാനത്ത് മയക്കുമരുന്നു കേസുകള്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 24,132 മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വര്‍ഷം അയ്യായിരത്തിലേറെ കേസുകള്‍. തൊട്ടുമുന്‍പുള്ള അഞ്ചു വര്‍ഷം ആകെ 4,100 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിടത്താണിത്. 700 ശതമാനത്തോളം വര്‍ദ്ധന. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവരകണക്കുകള്‍ പുറത്തുവിട്ടത്.

മുന്‍ സര്‍ക്കാര്‍ 65,117 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 65,229 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 6,042 കോട്പ കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത മുന്‍ സര്‍ക്കാര്‍ കാലത്തെയപേക്ഷിച്ച്  ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2,77,614 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഓഫീസിനും, റേഞ്ച് ഓഫീസിനുമായി നിര്‍മ്മിച്ച എക്സൈസ് കേംപ്ലക്സ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലഹരിമാഫിയയ്‌ക്കെതിരെ എന്‍ഫോഴ്സ്മെന്റ് വഴി  കേസുകളുടെ എണ്ണത്തിലും പിടിച്ചെടുക്കുന്ന അനധികൃത ലഹരിവസ്തുക്കളുടെ അളവിലും നാലു വര്‍ഷത്തിനിടയില്‍ വലിയ വര്‍ധനയുണ്ടായി. എക്സൈസ് സേനയുടെ അംഗബലം ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുന്നു. 15 എക്സൈസ് ഇന്‍സ്പെക്ടര്‍മാരുടെയും 159 സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും മൂന്ന് വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെയും ഓണ്‍ലൈന്‍ പരിശീലനത്തിന് ജൂലൈ അവസാനം തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയെന്ന വാര്‍ത്ത ശരിവയ്‌ക്കുന്നതാണ് കേസുകളിലുണ്ടായ വര്‍ദ്ധന.

Tags: കേരള സര്‍ക്കാര്‍Drug Mafia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Kerala

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.