Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഇന്ന് ശ്രീകൃഷ്ണജയന്തി; വീടുകള്‍ വൃന്ദാവനമാകും; വിശ്വശാന്തിക്കായി പ്രാര്‍ത്ഥനാദീപങ്ങള്‍ തെളിയും

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍, വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം എന്ന സന്ദേശം വിളംബരം ചെയ്ത് സംസ്ഥാനത്തൊട്ടാകെ 5000 കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് വീടുകളിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നതെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും, പൊതുകാര്യ ദര്‍ശി കെ.എന്‍. സജികുമാറും അറിയിച്ചു രാവിലെ വീടുകള്‍ വൃന്ദാവനമാക്കി നിര്‍മിച്ച കൃഷ്ണ കുടീരങ്ങളില്‍ ചെന്ന് കണ്ണനെ വന്ദിക്കും, അവയ്‌ക്കു മുന്‍പില്‍ നിറക്കൂട്ടുകള്‍ ഒരുക്കും, കൃഷ്ണ പൂക്കളമിടും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 10:40 am IST
inSamskriti
രാധാമാധവം.... ഭക്ത മനസുകള്‍ക്ക് മുക്തി പകരുന്ന ഉണ്ണിക്കണ്ണന്റെ അവതാര ദിനമായ ജന്മാഷ്ടമി ഇന്ന്. ശോഭായാത്രകള്‍ക്കും സമൂഹ ആഘോഷങ്ങള്‍ക്കും വിലക്കുള്ള കൊറോണക്കാലത്ത് വീടുകളിലാണ് ഇക്കുറി ശ്രീകൃഷ്ണ ജയന്തിയാഘോഷം. കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ് കോട്ടയം ളാക്കാട്ടൂര്‍ കപ്പിലുമാക്കല്‍ വീട്ടിലെ നിരഞ്ജനയും നിരുപമയും -വി.ബി.ശിവപ്രസാദ്‌

രാധാമാധവം.... ഭക്ത മനസുകള്‍ക്ക് മുക്തി പകരുന്ന ഉണ്ണിക്കണ്ണന്റെ അവതാര ദിനമായ ജന്മാഷ്ടമി ഇന്ന്. ശോഭായാത്രകള്‍ക്കും സമൂഹ ആഘോഷങ്ങള്‍ക്കും വിലക്കുള്ള കൊറോണക്കാലത്ത് വീടുകളിലാണ് ഇക്കുറി ശ്രീകൃഷ്ണ ജയന്തിയാഘോഷം. കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ് കോട്ടയം ളാക്കാട്ടൂര്‍ കപ്പിലുമാക്കല്‍ വീട്ടിലെ നിരഞ്ജനയും നിരുപമയും -വി.ബി.ശിവപ്രസാദ്‌

കോട്ടയം: ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഉണ്ണിക്കണ്ണന്മാരുടെ കോലക്കുഴല്‍ വിളിയും കൃഷ്ണ നാമജപങ്ങളും കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ കുരുന്നുകളും കേരളത്തിലങ്ങോളമിങ്ങോളമുള്ള വീടുകളെ വൃന്ദാവനമാക്കും.  

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍, വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം എന്ന സന്ദേശം വിളംബരം ചെയ്ത് സംസ്ഥാനത്തൊട്ടാകെ 5000 കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് വീടുകളിലാണ്  ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നതെന്ന്  ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും, പൊതുകാര്യ ദര്‍ശി കെ.എന്‍. സജികുമാറും അറിയിച്ചു രാവിലെ  വീടുകള്‍ വൃന്ദാവനമാക്കി നിര്‍മിച്ച  കൃഷ്ണ കുടീരങ്ങളില്‍ ചെന്ന് കണ്ണനെ വന്ദിക്കും, അവയ്‌ക്കു  മുന്‍പില്‍ നിറക്കൂട്ടുകള്‍ ഒരുക്കും,  കൃഷ്ണ പൂക്കളമിടും. വീട്ടിലെ കുട്ടികള്‍ക്കും, അയല്‍വീട്ടിലെ കുട്ടികള്‍ക്കും കൃഷ്ണവേഷത്തില്‍ ഉച്ചയ്‌ക്ക് ‘കണ്ണനൂട്ട് നല്‍കും. വൈകിട്ട് നാലരയ്‌ക്ക്  ബാലികാ ബാലന്മാരെ രാധാകൃഷ്ണ വേഷമണിയിക്കും. ഈ സമയം വീട്ടിലെ മുതിര്‍ന്നവരെല്ലാം കേരളീയവേഷം അണിയണം.  

അഞ്ചരയ്‌ക്ക് ശ്രീകൃഷ്ണ വേഷമണിഞ്ഞ കുട്ടി കൃഷ്ണ കുടീരത്തില്‍ അലങ്കരിച്ച് വച്ചിരിക്കുന്ന ശ്രീകൃഷ്ണവിഗ്രഹ സമക്ഷം നിലവിളക്കില്‍  ദീപം പകര്‍ന്ന് ഗോകുല പ്രാര്‍ത്ഥന, ഹരേ രാമ മന്ത്രം, അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ എന്നു തുടങ്ങുന്ന ഗോകുല ഗീതം, ഭജന തുടങ്ങിയവ ചൊല്ലും.  തുടര്‍ന്ന് വീടുകള്‍ മണ്‍ചിരാതുകള്‍ കൊണ്ട് ദീപാലങ്കൃതമാക്കണം. ആറര മുതല്‍ ബാലഗോകുലത്തിന്റെ  ആഭിമുഖ്യത്തില്‍ ഒരുക്കുന്ന സമാപന കാര്യപരിപാടിയില്‍  ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു,  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജീവനകലയുടെ ആചാര്യന്‍  ശ്രീ ശ്രീ രവിശങ്കര്‍,  മാതാ അമൃതാനന്ദമയി എന്നിവരുടെ ജന്മാഷ്ടമി സന്ദേശം ഉണ്ടാകും. പ്രശസ്ത പിന്നണി ഗായകരായ പി. ജയചന്ദ്രന്‍, എം. ജയചന്ദ്രന്‍, കെ.എസ്. ചിത്ര, വൈക്കം വിജയലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടി  ജനം, അമൃത തുടങ്ങിയ ടിവി ചാനലുകളും മയില്‍പ്പീലി യൂട്യൂബ് ചാനലും തത്സമയം സംപ്രേഷണം ചെയ്യും.

Tags: ശ്രീകൃഷ്ണ ജയന്തി2020
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

Thiruvananthapuram

ആധുനിക ലഹരി പൂതനമാരെ കരുതി ഇരിക്കുക: ജി.സുരേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.