Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരു ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുക ലക്ഷ്യം; വസ്തുതാപരിശോധനാ പാനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മുന്‍ ചീഫ് സെക്രട്ടറി മദന്‍ ഗോപാല്‍, മുന്‍ ജില്ലാ ജഡ്ജ് ശ്രീകാന്ത് ഡി, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ആര്‍. രാജു തുടങ്ങിയവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. 300ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തിയ ആക്രമണക്കേസില്‍ വിശദമായ അന്വേഷണം നടത്തിയതിനു ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതെന്ന് മദന്‍ ഗോപാല്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 01:19 pm IST
in India

ബെംഗളൂരു: ബെംഗളൂരു കെജെ ഹള്ളി, ഡിജെ ഹള്ളി പ്രദേശങ്ങളില്‍ ആഗസ്റ്റ് 11നു രാത്രി എസ്ഡിപിഐ നടത്തിയ ആക്രമണത്തെക്കുറിച്ച് സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയുടെ വസ്തുതാപരിശോധനാ പാനല്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  

മുന്‍ ചീഫ് സെക്രട്ടറി മദന്‍ ഗോപാല്‍, മുന്‍ ജില്ലാ ജഡ്ജ് ശ്രീകാന്ത് ഡി, മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ആര്‍. രാജു തുടങ്ങിയവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. 300ലധികം അറസ്റ്റുകള്‍ രേഖപ്പെടുത്തിയ ആക്രമണക്കേസില്‍ വിശദമായ അന്വേഷണം നടത്തിയതിനു ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതെന്ന് മദന്‍ ഗോപാല്‍ പറഞ്ഞു.  

ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും സംസ്ഥാനത്തോടും സര്‍ക്കാരിനോടും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്‌ട്രീയമായോ വ്യക്തിപരമായോ യാതൊരുവിധ പക്ഷപാതവും കാണിക്കാതെ സത്യം മാത്രമാണ് റിപ്പോര്‍ട്ടിലൂടെ പുറത്തു കൊണ്ടുവന്നതെന്ന് പാനല്‍ അംഗങ്ങള്‍ പറഞ്ഞു.  

36 സര്‍ക്കാര്‍ വാഹനങ്ങള്‍, 300ഓളം സ്വകാര്യ വാഹനങ്ങള്‍, നിരവധി വീടുകള്‍ തുടങ്ങിയവ ആക്രമണത്തില്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നു. ഏകദേശം 15 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ക്ലെയിം കമ്മീഷണര്‍ ജസ്റ്റിസ് കെമ്പന്ന പിന്നീട് ഹൈക്കോടതിക്കു സമര്‍പ്പിക്കും. സംഭവ ദിവസം രാത്രി പുറത്ത് നിന്നു വന്നവരെ കൂടാതെ പ്രദേശവാസികളില്‍ ചിലരുടെ സഹായം കൂടി അക്രമികള്‍ക്ക് ലഭിച്ചു. പ്രദേശത്തെ ചിലര്‍ക്കെങ്കിലും ഇത്തരമൊരു ആക്രമണത്തെകുറിച്ച് മുന്‍കൂട്ടി സൂചന ലഭിച്ചിരുന്നു.

ആക്രമണം വെറും രാഷ്‌ട്രീയപ്രേരിതം മാത്രമായി കണക്കാക്കാനാകില്ല. നാശനഷ്ടം സംഭവിച്ച കണക്കുകള്‍ വിശകലനം ചെയ്താല്‍ ഹിന്ദു വിഭാഗത്തെയാണ് ആക്രമികള്‍ ലക്ഷ്യം വച്ചത്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും എസ്ഡിപിഐ, പിഎഫ്ഐ സംഘടനയില്‍പ്പെട്ടവരാണ്. ഇവരില്‍ ചിലര്‍ക്ക് നിരോധിത തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ തന്നെ പറഞ്ഞിട്ടുമുണ്ട്.  

കോണ്‍ഗ്രസ് എംഎല്‍എയുടെ സഹോദരീ പുത്രന്‍ നവീന്‍, പ്രവാചകനെതിരെ ഫേസ്ബുക്ക് പോസ്റ്റ് പങ്കിട്ട ദിവസം തന്നെ ആക്രമണത്തിനു തെരഞ്ഞെടുത്തത് അക്രമത്തിന്റെ പിന്നിലുള്ള യഥാര്‍ഥ ഉദ്ദേശ്യം മറച്ചുവയ്‌ക്കുന്നതിനാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പോസ്റ്റ് കാരണം മാത്രമാണ് ആക്രമണമെങ്കില്‍ ഒരു മതവിഭാഗം മാത്രം ആക്രമിക്കപ്പെടില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags: sdpiബെംഗളൂരു കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.