Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണ്ണനൊരു മഹാതീര്‍ത്ഥം; ജന്മാഷ്ടമി സന്ദേശം നല്‍കി മാതാ അമൃതാനന്ദമയി

കര്‍മധീരതയുടെയും പരിശുദ്ധപ്രേമത്തിന്റെയും സന്ദേശം അതിന്റെ പൂര്‍ണതയില്‍ പ്രപഞ്ചത്തിന് നല്‍കിയ അവതാരമാണ് ഭഗവാന്റേത്. അര്‍ധരാത്രിയിലാണ് അവന്‍ ജനിച്ചത്. കൂരിരുട്ടിലാണ് വെളിച്ചത്തിന് പ്രസക്തി എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു കണ്ണന്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 10, 2020, 12:05 pm IST
inSamskriti

കൊല്ലം: ലോകത്തെ തടവറയില്‍ നിന്ന് മോചിപ്പിക്കാനാണ് നിത്യസ്വതന്ത്രനായ ഭഗവാന്‍ തടവറയില്‍ പിറവി കൊണ്ടതെന്ന് മാതാ അമൃതാനന്ദമയി. ചിത്തചോരനാണ് കണ്ണന്‍. ഗോപികള്‍ പാല്‍ കറക്കുമ്പോഴും തൈര് കടയുമ്പോഴും വിളിച്ചത് കൃഷ്ണാ, മുകുന്ദാ മുരാരേ എന്നാണ്. അവരുടെ സമര്‍പ്പണമാണ് വെണ്ണ. അത് കൃഷ്ണന്‍ മോഷ്ടിക്കുകയായിരുന്നില്ല അവരുടെ പ്രാര്‍ഥനകളെ സ്വീകരിക്കുകയായിരുന്നുവെന്ന് അമ്മ ഓര്‍മ്മിപ്പിച്ചു. ബാലഗോകുലം കൊല്ലം ഗ്രാമജില്ലാസമിതി സംഘടിപ്പിച്ച ജന്മാഷ്ടമി സാംസ്‌കാരിക സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മാതാ അമൃതാനന്ദമയി.  

കര്‍മധീരതയുടെയും പരിശുദ്ധപ്രേമത്തിന്റെയും സന്ദേശം അതിന്റെ പൂര്‍ണതയില്‍ പ്രപഞ്ചത്തിന് നല്‍കിയ അവതാരമാണ് ഭഗവാന്റേത്. അര്‍ധരാത്രിയിലാണ് അവന്‍ ജനിച്ചത്. കൂരിരുട്ടിലാണ് വെളിച്ചത്തിന് പ്രസക്തി എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു കണ്ണന്‍. വെണ്ണക്കള്ളനായി, രാധാകൃഷ്ണനായി, വൃന്ദാവനബാലനായി, ദ്വാരകാനാഥനായി, പാര്‍ഥസാരഥിയായി. എത്രയെത്ര വേഷങ്ങളിലാണ് ഭഗവാന്‍ വന്നത്. മാലിന്യങ്ങളകറ്റാന്‍ എത്തിയ മഹാതീര്‍ത്ഥമാണ് ആ ജീവിതം. കുരുന്നുകള്‍ മുതല്‍ വയോവൃദ്ധര്‍ വരെ, പണ്ഡിതനെന്നോ പാമരനെന്നോ ഭേദമില്ലാതെ ലോകം കൃഷ്ണലീലയിലാറാടി. തത്വബോധത്തിലേക്ക് പ്രപഞ്ചം ഉയരുകയായിരുന്നു. ആത്മാവിന്റെ അനശ്വരതയിലേക്ക് നയിക്കുന്നതാണ് ജന്മാഷ്ടമിയുടെ സന്ദേശമെന്ന് അമ്മ ചൂണ്ടിക്കാട്ടി.  

കല്യാണ്‍ ഗ്രൂപ്പ് ഉടമ പട്ടാഭിരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാപ്രസിഡന്റ് ആറ്റുവാശ്ശേരി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനസമിതിയംഗം ഡി. നാരായണശര്‍മ്മ, ആര്‍. ബാബുക്കുട്ടന്‍, വി. പ്രസന്നകുമാര്‍, ജഗന്നാഥന്‍ പുലിമുഖം എന്നിവര്‍ സംസാരിച്ചു.

Tags: ശ്രീകൃഷ്ണ ജയന്തിഅമൃതാനന്ദമയി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

Kerala

ശ്രീകൃഷ്ണ ജയന്തി പതാക ദിനം ഇന്ന്; 50,000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും

Pathanamthitta

ശ്രീകൃഷ്ണജയന്തി സ്വാഗത സംഘം രൂപീകരിച്ചു

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Thiruvananthapuram

ആധുനിക ലഹരി പൂതനമാരെ കരുതി ഇരിക്കുക: ജി.സുരേഷ്‌കുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.