ജില്ലയില്‍ 34 പേര്‍ക്ക് കൂടി കൊറോണ; ഈ മാസം മാത്രം 632 രോഗികള്‍, രോഗം ബാധിച്ചവര്‍ 738 ആയി ഉയര്‍ന്നു
25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.