Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ആശങ്ക വിതച്ച് ഹൈറേഞ്ച് മേഖലയില്‍ കൊറോണ വ്യാപിക്കുന്നു; 13 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

ഇന്നലെ ജില്ലയില്‍ 26 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, ആകെ ചികിത്സയില്‍ 189 പേര്‍, കരിമ്പനില്‍ ഒരു ഹോട്ടലിലെ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം, രണ്ട് ദിവസത്തിനിടെ ഉറവിടമറിയാത്ത 16 രോഗികള്‍

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 17, 2020, 11:18 am IST
inIdukki

ഇടുക്കി: ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ, ഇതില്‍ 6 പേരുടെ ഉറവിടം വ്യക്തമല്ല.  

രോഗികളില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു കുടുംബത്തിലെ നാല് പേരും ദമ്പതികളും ഉള്‍പ്പെടും. നാല് പേര്‍ വിദേശത്ത് നിന്നെത്തിയത്. അതേ സമയം ഇന്നലെ മാത്രം ആറ് പേര്‍ക്ക് രോഗമുക്തി ലഭിച്ചു.  

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം ആകെ 39 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ഇതില്‍ 16 പേരുടേയും ഉറവിടമറിയില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞദിവസം ഒരാളുടെ മരണവും സ്ഥിരീകരിച്ചു. നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച ശാന്തമ്പാറ സ്വദേശിയ്‌ക്ക് ഫലം പോസിറ്റീവായെങ്കിലും ഇക്കാര്യം ഒരു ടെസ്റ്റ് കൂടി പരിശോധിച്ച ശേഷമെ സ്ഥിരീകരിക്കുകയുള്ളു.  

ജില്ലയിലാകെ ജില്ലയിലാകെ 292 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 102 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 189 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  

സമ്പര്‍ക്കം വഴി രോഗം വന്നവര്‍

1. കഞ്ഞിക്കുഴി ബാങ്കിലെ ജീവനക്കാരന്‍(50).  

2. ചുരുളി സ്വദേശിയായ കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരന്‍(43).  

3. വാഴത്തോപ്പ് സ്വദേശിയായ കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരന്‍(53).  

4. വാഴത്തോപ്പ് സ്വദേശിയായ കരിമ്പനിലെ ഹോട്ടല്‍ ജീവനക്കാരന്‍(20).  

5. വാഴത്തോപ്പ് സ്വദേശിയായ കരിമ്പനിലെ ഹോട്ടല്‍ ഉടമ(59).  

6. മരിയാപുരം സ്വദേശിയായ കഞ്ഞിക്കുഴി കെഎസ്ഇബി ജീവനക്കാരന്‍(27).  

7. കരിമ്പനിലെ ഹോട്ടലില്‍ ജീവനക്കാരന്‍. അന്യസംസ്ഥാന തൊഴിലാളി ആണ്.  

ഇവര്‍ക്കെല്ലാം 10ന് കൊറോണ സ്ഥിരീകരിച്ച തോപ്രാകുടി സ്വദേശിയായി മൃഗാശുപത്രി ജീവനക്കാരനുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗം വന്നിരിക്കുന്നത്. ഇയാള്‍ ഹോട്ടലില്‍ വന്നതിനെ തുടര്‍ന്ന് ഇവിടെ അഞ്ച് പേര്‍ക്കും രോഗം വന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 14ന് ആണ് ഇവരുടെ സ്രവ പരിശോധന നടത്തിയത്. ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം രോഗ സാധ്യത നിലവിലുണ്ട്.  

ഉറവിടം വ്യക്തമല്ല

8. മരിയാപുരം വെറ്ററിനറി ആശുപത്രി ജീവനക്കാരി (37). നാരകക്കാനം സ്വദേശിനി ആണ്.  

9 & 10 രാജാക്കാട് സ്വദേശികളായ ദമ്പതികള്‍ (28, 26).  

11&12.രാജാക്കാട് സ്വദേശികളായ ദമ്പതികള്‍ (58, 55).  

13. കാക്കനാട് സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരനായ ഏലപ്പാറ സ്വദേശി (30). കാക്കനാട് നിന്നും സ്വന്തം കാറില്‍ വീട്ടിലെത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. എല്ലാവരുടേയും സ്രവ പരിശോധന 14ന് ആണ് നടത്തിയത്.

വിദേശത്ത് നിന്നെത്തിയവര്‍

14. അഞ്ചിന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലെത്തിയ മേരികുളം സ്വദേശി (29).

15. അഞ്ചിന് കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി(38).  

16. മൂന്നിന് സൗത്ത് ആഫ്രിക്കയില്‍ നിന്ന് ബാംഗ്ലൂര്‍ വഴി വിമാനത്തില്‍ കൊച്ചിയിലെത്തിയ ഏലപ്പാറ സ്വദേശി(29). സൗത്ത് ആഫ്രിക്കയില്‍ നിന്നും ബാംഗ്ലൂരിന് ബാംഗ്ലൂര്‍ ഫ്ലൈറ്റിന് എത്തി എയര്‍പോര്‍ട്ടില്‍ രണ്ടു ദിവസം തങ്ങിയ ശേഷം മറ്റൊരു വിമാനത്തില്‍ കൊച്ചിയില്‍ എത്തി.

17. അഞ്ചിന് സൗദി അറേബ്യയില്‍ നിന്നും കൊച്ചിയിലെത്തിയ മൂന്നാര്‍ സ്വദേശി(28).  

ആഭ്യന്തര യാത്ര

18. 12ന് ഗൂഡല്ലൂരില്‍ നിന്നുമെത്തിയ ഏലപ്പാറ സ്വദേശി(58). ഗൂഡല്ലൂരില്‍ നിന്നും ടാക്സിയില്‍ കുമളിയില്‍ എത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു

19. കമ്പത്ത് നിന്നും ജീപ്പിലെത്തിയ കരുണാപുരം സ്വദേശിനി(15). വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.  

20, 21, 22& 23. തമിഴ്നാട് ഗൂടല്ലൂരില്‍ നിന്നുമെത്തിയ കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍. ടാക്സിയില്‍ 4ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. (അച്ഛന്‍-42, അമ്മ- 35, പെണ്‍ കുട്ടികള്‍-19, 16).  

24. അഞ്ചിന് ബാംഗ്ലൂരില്‍ നിന്നുമെത്തിയ കുമളി സ്വദേശി(48). മകനോടൊപ്പം ബാംഗ്ലൂരില്‍ നിന്നും വാളയാര്‍ വഴി സ്വന്തം കാറില്‍ വീട്ടിലെത്തി .  

25,26. ജൂണ്‍ 23ന് പാറ്റ്നയില്‍ നിന്ന് കൊച്ചിയിലെത്തിയ മണിയാറംകുടി സ്വദേശികളായ ദമ്പതികള്‍ (39, 37). ഇവരുടെ മകന് ഒമ്പതിന് രോഗം സ്ഥിരീകരിച്ചിരുന്നു.  

രോഗമുക്തി നേടിവര്‍

1. ജൂണ്‍ 22ന് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയായ ആറുവയസ്സുകാരന്‍

2. ജൂണ്‍ 15ന് ബാംഗ്ലൂരില്‍ നിന്നെത്തിയ കോടിക്കുളം സ്വദേശിയായ പൈനാപ്പിള്‍ ലോറി ഡ്രൈവര്‍ (46). രണ്ടിനാണ് സ്ഥിരീകരിച്ചത്.  

3. ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നെത്തി 27ന് സ്ഥിരീകരിച്ച കുമളി സ്വദേശിനി(62).  

4. ജൂണ്‍ 26ന് ന്യൂദല്‍ഹിയില്‍ നിന്നുമെത്തി അഞ്ചിന് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിനി(28).  

5. ജൂണ്‍ 26ന് ന്യൂദല്‍ഹിയില്‍ നിന്നും എത്തി അഞ്ചിന് സ്ഥിരീകരിച്ച കാമാക്ഷി സ്വദേശിയായ അഞ്ച് വയസുകാരി.  

6. ജൂണ്‍ 18ന് പൂനയില്‍ നിന്നെത്തി അഞ്ചിന് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശി(34)

കണ്ടെയ്ന്‍മെന്റ് സോണുകള്‍

1. വാഴത്തോപ്പ് പഞ്ചായത്ത് നാലാം വാര്‍ഡ് (കരിമ്പന്‍). ഇവിടെ മാത്രം ഒരു ഹോട്ടലിലെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കരിമ്പന്‍ ടൗണ്‍ അടച്ചു.  

2. മരിയാപുരം പഞ്ചായത്ത് 5, 10, 11 വാര്‍ഡുകള്‍ (ചട്ടിക്കുഴി, മരിയാപുരം, കുതിരക്കല്ല്).

3. കഞ്ഞിക്കുഴി പഞ്ചായത്ത് 7, 12, 13 വാര്‍ഡുകള്‍ (ചുരുളി, കഞ്ഞിക്കുഴി, പഴയരിക്കണ്ടം).

കണ്ടെയ്ന്‍മെന്റ് സോണുകളായി ഇന്നലെ പ്രഖ്യാപിച്ച ഈ വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഒമ്പത് പഞ്ചായത്തുകളിലായി 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയിരുന്നു. ജില്ലയുടെ ഹൈറേഞ്ച് മേഖലിയില്‍ കോറോണ വ്യാപകമാവുകയാണ്.

Tags: idukkiകൊറോണ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.