Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മുള്ളരിങ്ങാട് അതീവ ജാഗ്രത തുടരുന്നു; ആകെ 11 പേര്‍ക്ക് സ്ഥിരീകരിച്ചു, ഇടവെട്ടിയിലും ആശങ്ക

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വണ്ണപ്പുറം പഞ്ചായത്തില്‍ മാത്രം നാല് വാര്‍ഡുകളിലായി 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വണ്ണപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 21, 2020, 07:58 am IST
inIdukki

വണ്ണപ്പുറം: കൊറോണ ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുള്ളരിങ്ങാട് മേഖലയില്‍ അതീവ ജാഗ്രത. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വണ്ണപ്പുറം പഞ്ചായത്തില്‍ മാത്രം നാല് വാര്‍ഡുകളിലായി 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച വണ്ണപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കാണ് രോഗം ബാധിച്ചത്. ഒരാള്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്നയാളുമാണ്.

മുള്ളരിങ്ങാട്ട് പള്ളിത്തര്‍ക്കം നടന്ന 9-ാം തിയതി ഇവിടെ ഇയാള്‍ ഉണ്ടായിരുന്നെന്ന വിവരം ആശങ്ക ഇരട്ടിയാക്കി. നിലവില്‍ ഒന്ന്, രണ്ട്, നാല്, 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ പേര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്തതോടെ വണ്ണപ്പുറം പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗം ജില്ലാ ഭരണകൂടത്തോട് ശുപാര്‍ശ ചെയ്തു. പഴം വിതരണക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് നാല് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി  പ്രഖ്യാപിച്ചത്. കഴിഞ്ഞ 13ന് പനി ബാധിച്ച് വണ്ണപ്പുറം ഗവ. ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയപ്പോഴാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.  

മുള്ളരിങ്ങാട് സെന്റ് മേരീസ് പള്ളി കോടതി ഉത്തരവിനെ തുടര്‍ന്ന് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറിയ കഴിഞ്ഞ ഒന്‍പതിന് രാവിലെ 9.30ന് ഇവിടെയുമെത്തി. ഈ സമയം 150ഓളം ആളുകളാണ് പള്ളിയ്‌ക്ക് സമീപം ഉണ്ടായിരുന്നത്. വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. പത്തിന് ഉച്ചയ്‌ക്ക് പള്ളികെട്ടിടത്തിന്റെ നിര്‍മ്മാണത്തിലും പങ്കെടുത്തു.  

ഇതിനിടെ ബാര്‍ബര്‍ ഷോപ്പിലും ബന്ധുവീടുകളിലുമെത്തി. ഇതിന് പുറമേ സുഹൃത്തുക്കളെയും സന്ദര്‍ശിച്ചിരുന്നു. ഈ രോഗി എത്തിയതിനെ തുടര്‍ന്ന് കുന്നത്ത് പച്ചക്കറി വ്യാപര സ്ഥാപനം അടച്ചു. ഉടമയോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി. രോഗ വ്യാപനം കൂടുതലായുള്ള മേഖലകളില്‍ നിന്നും ആളുകള്‍ വ്യാപകമായി വണ്ണപ്പുറം ടൗണിലെത്തുന്നുണ്ട്.

ഇടവെട്ടിയിലും ആശങ്ക

തൊടുപുഴ: ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ച മുതലക്കോടം പഴുക്കാകുളം സ്വദേശിയായ 56കാരി എത്തിയതിനെ തുടര്‍ന്ന് ഇടവെട്ടി മേഖലയില്‍ ആശങ്ക പടരുന്നു. അതേ സമയം ഗൗരവകരമായി പ്രശ്‌നമില്ലെന്നും ഇവരുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ ക്വാറന്റൈനില്‍ പോകണമെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.  

56കാരി എത്തിയതിനെ തുടര്‍ന്ന് ചാലങ്കോട്ടെ റേഷന്‍ കടയും കാരിക്കോടുള്ള ഒരു മെഡിക്കല്‍ ലാബും താല്‍ക്കാലികമായി അടച്ചു. രോഗിയുമായി ബന്ധപ്പെട്ട റേഷന്‍കടയുടമയോട് ക്വാറന്‍ൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കി. അതേസമയം റേഷന്‍കട തുറക്കാനുള്ള ബദല്‍ മാര്‍ഗം ഉടമ തേടുകയാണ്.  

ഇവര്‍ കുടുംബത്തോടെ ക്വാറന്റൈനില്‍ ആയതിനാല്‍ ബന്ധുക്കളെ ആരെയെങ്കിലും ഏല്‍പ്പിക്കാനാണ് നീക്കം. ഇടവെട്ടിയില്‍ മകളെ കാണുന്നതിനായി എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണപ്പോള്‍ മകളും മകനും ചേര്‍ന്നാണ് ഇവരെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  

പിന്നീട് ഇവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ കളമശ്ശേരിയിലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബന്ധുക്കളോട് ക്വാറന്‍ൈനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

Tags: covidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.