Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ആറ് പേര്‍ക്ക് കൊറോണ; രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് വയസുകാരിയും

രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് വയസുകാരിയും. ഒരാള്‍ക്ക് രോഗം ഭേദമായി, ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 56 ആയി ഉയര്‍ന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 7, 2020, 12:02 pm IST
inIdukki
കളക്ട്രേറ്റില്‍ സന്ദര്‍ശകരെ താല്‍കാലികമായി നിരോധിച്ചിരിക്കുന്നുവെന്ന് നോട്ടീസ് പതിപ്പിച്ച ശേഷം വാതില്‍ അടച്ചപ്പോള്‍

കളക്ട്രേറ്റില്‍ സന്ദര്‍ശകരെ താല്‍കാലികമായി നിരോധിച്ചിരിക്കുന്നുവെന്ന് നോട്ടീസ് പതിപ്പിച്ച ശേഷം വാതില്‍ അടച്ചപ്പോള്‍

ഇടുക്കി: ജില്ലയില്‍ 6 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇത്തരത്തില്‍ ആറ് പേര്‍ക്ക് രോഗം കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് വയസുകാരിയും.  

അതേ സമയം ഒരാള്‍ക്ക് രോഗം ഭേദമായി, ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. ഇതില്‍ നാല് പേര്‍ കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. ആകെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 77 പേര്‍ക്ക് ഭേദമായി.  

ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:  

1&2. ജൂണ്‍ 22ന് ന്യൂദല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ സ്വദേശികളായ അമ്മയും(34) രണ്ട് വയസുള്ള മകളും. കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.  

3. ജൂണ്‍ 27ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ മറയൂര്‍ സ്വദേശിയായ 29 കാരന്‍. ടാക്‌സിയില്‍ മറയൂര്‍ കോവില്‍കടവില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

4&5. ജൂണ്‍ 24ന് തമിഴ്‌നാട് നിന്നും വന്ന സഹോദരങ്ങളായ പാമ്പാടുംപാറ സ്വദേശികള്‍(17, 18). അച്ഛനോടൊപ്പം ഇരുവരും സ്വന്തം കാറില്‍ തേനിയില്‍ നിന്നും വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.  

6. ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്നും വന്ന ഇരട്ടയാര്‍ സ്വദേശിയായ 29കാരന്‍. ബാംഗ്ലൂരില്‍ ജോലി ആവശ്യത്തിന് പോയ ഇദ്ദേഹത്തിന്റെ ടീമിലെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 13 പേരടങ്ങുന്ന സംഘം ട്രാവലറില്‍ പാലക്കാട് എത്തി. അവിടുന്ന് ബൈക്കിന് ആലപ്പുഴ സ്വദേശിയെ അവിടെ ആക്കിയ ശേഷം നെടുങ്കണ്ടത്ത് കൊറോണ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

വീടുകളിലും സ്ഥാപനങ്ങളിലുമായി 4100 പേരാണ് നിരീക്ഷണത്തിലുള്ളത്. ആകെ 11413 പേരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇന്നലെ മാത്രം 306 പേരുടെ ഫലം വന്നപ്പോള്‍ ഇനി ലഭിക്കാനുള്ളത് 137 പേരുടെയാണ്. സൗദി അറേബ്യയിലെ ദമാമില്‍ നിന്ന് ജൂണ്‍ 11ന് എത്തിയ കൊടിക്കുളം സ്വദേശിക്കാണ് ഫലം നെഗറ്റീവായത്. 28ന് ആയിരുന്നു ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

7 മുതല്‍ രാത്രി 9 വരെ മാത്രം

ഇടുക്കി: ജില്ലയില്‍ വ്യാപാരശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെയാണെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസ്വാമി അറിയിച്ചു. ഈ സമയക്രമത്തില്‍ തുറക്കുകയും അടയ്‌ക്കുകയും ചെയ്യണം. ഇന്നലെ രാവിലെ ഏഴിന് മുമ്പ് കടകള്‍ തുറന്നതിന് 13 ഉടമകള്‍ക്കെതിരെ കേസെടുത്തതായി അറിയിച്ചു. തൊടുപുഴയില്‍ വിവിധ സ്ഥലങ്ങളില്‍ ഇപ്പോഴും രാത്രി വൈകി ഹോട്ടലുകളും പച്ചക്കറി കടകളും പ്രവര്‍ത്തിക്കുന്നുണ്ട്. വെങ്ങല്ലൂര്‍, പട്ടയംകവല മേഖലകളിലാണ് ഇത്തരത്തില്‍ കടകള്‍ തുറക്കുന്നത്.

Tags: idukkicovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.