Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു.  65കാരനായ ഒഡിഷയിലെ എംപി പിനാകി മിശ്രയെ വിവാഹം ചെയ്ത് വിദേശത്ത് ഹണിമൂണ്‍ ആഘോഷിച്ച് തിരിച്ചുവന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ വിമര്‍ശിച്ച് തണമൂലിന്റെ തന്നെ മറ്റൊരു സീനിയര്‍ എംപിയായ കല്യാണ്‍ ബാനര്‍ജി രംഗത്ത് വന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2025, 10:39 pm IST
inIndia
തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

കൊല്‍ക്കൊത്ത: തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു.  65കാരനായ ഒഡിഷയിലെ എംപി പിനാകി മിശ്രയെ വിവാഹം ചെയ്ത് വിദേശത്ത് ഹണിമൂണ്‍ ആഘോഷിച്ച് തിരിച്ചുവന്ന തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ വിമര്‍ശിച്ച് തണമൂലിന്റെ തന്നെ മറ്റൊരു സീനിയര്‍ എംപിയായ കല്യാണ്‍ ബാനര്‍ജി രംഗത്ത് വന്നിരിക്കുകയാണ്. തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുള്ള വാക്കുതര്‍ക്കമാണ് ക്രമേണ വ്യക്തിപരമായി പരസ്പരം ചെളിവാരിയെറിയുന്നതിലേക്ക് നീങ്ങിയിരിക്കുന്നത്. .

കഴിഞ്ഞ 40 വര്‍ഷമായി നിലനിന്നിരുന്ന വിവാഹജീവിതം തകര്‍ത്താണ് 65 കാരനെ വിവാഹം ചെയ്ത് മഹുവ മൊയ്ത്ര ഹണിമൂണ്‍ ആഘോഷിച്ചത്. ഇതുവഴി മഹുവ മറ്റൊരു സ്ത്രീയെക്കൂടി (പിനാകി മിശ്രയുടെ ഭാര്യ) വേദനിപ്പിച്ചില്ലേയെന്നും കല്യാണ്‍ ബാനര്‍ജി ചോദിക്കുന്നു.

45 ദിവസത്തെ ഹണിമൂണിന് ശേഷമാണ് മഹുവ മൊയ്ത്ര ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വന്ന ശേഷം അവര്‍ എന്നെ വിമര്‍ശിക്കുകയാണ്. ഞാന്‍ സ്ത്രീവിരുദ്ധനാണ് എന്നാണ് അവര്‍ പറയുന്നത്. 40 വര്‍ഷം നീണ്ട ദാമ്പത്യം തകര്‍ത്താണ് അവര്‍ 65കാരനെ വിവാഹം കഴിച്ചത്. (1984ലാണ് പിനാകി മിശ്രയും സംഗീതയും വിവാഹം ചെയ്തത്. ഇവരുടെ വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു) അപ്പോള്‍ അവര്‍ ഒരു സ്ത്രീയെ വേദനിപ്പിച്ചില്ലേ?- കല്യാണ്‍ ബാനര്‍ജി ചോദിക്കുന്നു.

കൊല്‍ക്കൊത്തയില്‍ ലോകോളെജില്‍ ഒരു മുറിയില്‍ പെണ്‍കുട്ടിയെ പൂട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്ത തൃണമൂല്‍ യുവനേതാവിനെ ന്യായീകരിച്ച കല്യാണ്‍ ബാനര്‍ജി നടത്തിയ പ്രസ്താവനയെ കഴിഞ്ഞ ദിവസം മഹുവ മൊയ്ത്ര ചോദ്യം ചെയ്തിരുന്നു. ഒരു കൂട്ടുകാരന്‍ അവന്റെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എന്ത് പറയാന്‍? എന്ന രീതിയിലുള്ള ഒരു ഒഴുക്കന്‍ പ്രതികരണമായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത്തരമൊരു പ്രസ്താവന നടത്തിയതിന് മഹുവ മൊയ്ത്ര കല്യാണ്‍ ബാനര്‍ജിയെ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായാണ് കല്യാണ്‍ ബാനര്‍ജി മഹുവ മൊയ്ത്രയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഇതിലൂടെ തൃണമൂല്‍ കോണ്‍ഗ്രസിനുള്ളിലെ തന്നെ പൊട്ടിത്തെറികളാണ് പുറത്തുവന്നത്.

 

Tags: Trinamool CongressTMCMahua MoitraKalyan Banerjee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

India

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

India

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4 കിലോ അരി, ഓണാവധി കഴിഞ്ഞ് 31 ന് സ്‌കൂള്‍ തുറക്കും

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനെത്തിയ അശുതോഷ് രങ്കയും കൂട്ടരും (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

ജന്തര്‍ മന്തറിലേതുപോലെ ബംഗാളില്‍ കലാപം നടത്താനുള്ള സിജെപിയുടെ നീക്കം ശക്തമായ പ്രതിഷേധം കാരണം നടന്നില്ല; പരിപാടി റദ്ദാക്കി സിജെപി

പ്രണയിച്ച് വിവാഹം ചെയ്ത ഭാര്യയുടെ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു ; ഭർത്താവിനെതിരെ പരാതിയുമായി കൊല്ലം സ്വദേശിനി

ഓണം വാരാഘോഷം 24 മുതല്‍ 30 വരെ

അവസാന കാലത്ത് അവർ ഏറെ ദുഖിതയായിരുന്നു ; സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് വിനയൻ

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

ചലച്ചിത്ര അക്കാദമി ചെയര്‍നായി വിവരമുളള ആളെ നിയമിക്കണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍,ചിത്രാഞ്ജലിയില്‍ ജീവനക്കാര്‍ക്ക് വെറുതെ ശമ്പളം നല്‍കുന്നു

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.