Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കെഡിഎച്ച് വില്ലേജിലെ വ്യാജ കൈവശ അവകാശ രേഖകള്‍; ഹിയറിങ് 23ന്

2018ന് ശേഷം 110 പേരാണ് ഇവിടെ വ്യാജ കൈവശ അവകാശം തരപ്പെടുത്തിയതായി കണ്ടെത്തിയത്. ഉന്നത തല സംഘം നല്‍കിയ ആദ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനാണ് ഓണ്‍ലൈന്‍ വഴി ഹിയറിങ് നടത്തുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 21, 2020, 07:58 am IST
in Idukki

­

മൂന്നാര്‍: കെഡിഎച്ച് വില്ലേജില്‍ വ്യാജ കൈവശ അവകാശ രേഖ കണ്ടെത്തിയ സംഭവത്തില്‍ ആദ്യഘട്ട ഹിയറിങ്ങ് 23ന്. ഉന്നത തല സംഘം നല്‍കിയ ആദ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ എച്ച്. ദിനേശനാണ് ഓണ്‍ലൈന്‍ വഴി ഹിയറിങ് നടത്തുന്നത്.  

ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന്‍, ജില്ലാ അസി. കളക്ടര്‍ സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് തട്ടിപ്പ് അന്വേഷിക്കുന്നത്. 2018ന് ശേഷം 110 പേരാണ് ഇവിടെ വ്യാജ കൈവശ അവകാശം തരപ്പെടുത്തിയതായി കണ്ടെത്തിയത്.  

ഇതില്‍ ആദ്യ റിപ്പോര്‍ട്ടിലെ 18 പേരുടെ ഹിയറിങ്ങാണ് നടക്കുന്നത്. സ്ഥലം ഉടമകള്‍ എന്ന് അവകാശപ്പെടുന്നവരോട് കൈവശമുള്ള രേഖകളുമായി ദേവികൂളം താലൂക്ക് ഓഫീസില്‍ എത്താനാണ്  നിര്‍ദേശം. ഇവിടെ രേഖകള്‍ പരിശോധിക്കും. കളക്ടറുമായി നേരിട്ട് സംസാരിക്കാനും അവസരമൊരുക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ രേഖകള്‍ വ്യാജമെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ റദ്ദാക്കും.  

സ്ഥലം സന്ദര്‍ശിച്ച് നിജസ്ഥിതി ബോധ്യപ്പെട്ടാണ് ഉന്നത തല സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി 107 പേരുടെ റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ച് കഴിഞ്ഞു. ഇനി മൂന്ന് പേരുടെ കൂടിയാണ് സ്ഥലം പരിശോധിക്കാന്‍ ബാക്കിയുള്ളത്. നേരത്തെ ദേവികുളം തഹസീല്‍ദാരും ഡെപ്യൂട്ടി കളക്ടറും നടത്തിയ അന്വേഷണത്തിലാണ് കെഡിഎച്ച് വില്ലേജില്‍ മാത്രം 110 കൈവശ അവകാശ രേഖ വ്യാജമായി നല്‍കിയതായാണ് കണ്ടെത്തിയത്.  

ഇതേ വിഷയത്തില്‍ മുമ്പ് അഞ്ച് റവന്യൂ ജീവനക്കാരെ അന്വേഷണ വിധേയമായി കളക്ടര്‍ സസ്പെന്‍ഡും ചെയ്തിരുന്നു. പിന്നാലെയാണ്് കൈവശ അവകാശരേഖ പരിശോധന ആരംഭിച്ചത്.

Tags: idukkiKDH
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

Kerala

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.