Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊറോണ വ്യാപകമാകുമ്പോഴും സാമൂഹിക അകലം എവിടെ?മുഖാവരണം പോലും താഴ്‌ത്തിവെച്ചെത്തുന്നവരും നിരവധി

വിവിധ ആവശ്യങ്ങള്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ യാതൊരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കുന്നില്ല. ഇപ്പോഴും മുഖാവരണം പോലും താഴ്‌ത്തിവെച്ചെത്തുന്നവരും നിരവധിയാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 25, 2020, 01:02 pm IST
inIdukki
തൊഴിലാളികളെ കുത്തിനിറച്ച് സാമൂഹിക അകലം പാലിക്കാതെ വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരി പാതയിലൂടെ നീങ്ങുന്ന ഓട്ടോറിക്ഷ. 9 പേരാണ് നിന്ന് യാത്ര ചെയ്യുന്നത്

തൊഴിലാളികളെ കുത്തിനിറച്ച് സാമൂഹിക അകലം പാലിക്കാതെ വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരി പാതയിലൂടെ നീങ്ങുന്ന ഓട്ടോറിക്ഷ. 9 പേരാണ് നിന്ന് യാത്ര ചെയ്യുന്നത്

തൊടുപുഴ: ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ കൊറോണ വ്യാപകമാകുമ്പോഴും തൊടുപുഴ നഗരത്തില്‍ സാമൂഹിക അകലം എന്നത് ഇപ്പോഴും നടക്കാത്ത കാര്യമാണ്. ജില്ലയുടെ വിവിധ കോണുകളില്‍ നിന്നെത്തുന്ന നിരവധി പേരാണ് തൊടുപുഴയിലും പരിസര പ്രദേശത്തുമായി ജോലി ചെയ്യുന്നത്.  

വിവിധ ആവശ്യങ്ങള്‍ക്ക് വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ യാതൊരു തരത്തിലുള്ള സാമൂഹിക അകലവും പാലിക്കുന്നില്ല. ഇപ്പോഴും മുഖാവരണം പോലും താഴ്‌ത്തിവെച്ചെത്തുന്നവരും നിരവധിയാണ്. ഇതിനൊപ്പം വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ഭൂരിഭാഗം പേരും മുഖാവരണം കൃത്യമായി ധരിക്കാറില്ല. രാവിലെ വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകുന്നവരെ പിക്കപ്പിലും ഗുഡ്‌സ് ഓട്ടോറിക്ഷയിലുമാണ് സൈറ്റിലെത്തിക്കുന്നത്.  

ഇതും 9-12 പേരെ വരെ ഒരുമിച്ച് കയറ്റും. ഇത്തരത്തില്‍ സഞ്ചരിച്ച ഒരു വാഹനം കഴിഞ്ഞ ദിവസം ജന്മഭൂമിക്ക് ലഭിച്ചു. കൊറോണ തൊട്ടടുത്തെത്തിയപ്പോഴും കൃത്യമായ മാര്‍ഗ നിര്‍ദേശം പാലിക്കാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് വലിയ വില നല്‍കേണ്ടി വരും.  

Tags: covidCoronamask
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.