Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജില്ലയില്‍ ഉറവിടമറിയാത്ത കേസുകള്‍ കൂടുന്നു; ഇന്നലെ 12 പേര്‍ക്ക് കൊറോണ, 537 പേരുടെ ഫലം ലഭിക്കാനുണ്ട

രോഗം സ്ഥിരീകരിച്ചവരില്‍ മൃഗാശുപത്രി ജീവനക്കാരിയും ഉറവിടം വ്യക്തമല്ല, മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും, നാല് പേര്‍ക്ക് രോഗമുക്തി, ആകെ ചികിത്സയിലുള്ള രോഗികള്‍ 97 ആയി

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 11, 2020, 12:22 pm IST
inIdukki

ഇടുക്കി: ഇടുക്കിയില്‍ ഇന്നലെ മൃഗാശുപത്രി ജീവനക്കാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇവരുടെ ഉറവിടം വ്യക്തമായിട്ടില്ല. രോഗ ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം. അതേസമയം നാല് പേര്‍ക്ക് ഫലം നെഗറ്റീവായി.  

രോഗം സ്ഥിരീകരിച്ചതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് 6 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും. ഇന്നലെ വരെ ആകെ 186 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്. അഞ്ചുപേര്‍ ഇതര ജില്ലകളിലാണ്. 89 പേര്‍ക്ക് രോഗം ഇതുവരെ ഭേദമായി.

രോഗം സ്ഥിരീകരിച്ചവര്‍

1. ജൂലൈ 5ന് ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ ഇരട്ടയാര്‍ സ്വദേശിയായ 34കാരന്‍. കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.  

2. ജൂണ്‍ 25ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശിയായ 44കാരന്‍. കൊച്ചിയില്‍ നിന്ന് ടാക്‌സിയില്‍ എത്തി കൊറോണ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

3. ജൂണ്‍ 29ന് രാജസ്ഥാനില്‍ നിന്ന് ട്രെയിന്‍മാര്‍ഗം എറണാകുളത്തെത്തിയ കാമാക്ഷി സ്വദേശിനിയായ 43കാരി. രാജസ്ഥാനിലെ ശിക്കാറില്‍ നിന്ന് നിസാമുദീന്‍ വരെ ടാക്‌സിയിലും അവിടെ നിന്ന് മംഗളാ ലക്ഷദീ

പ് എക്‌സ് പ്രസിനും എറണാകുളത്തെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ കാമാക്ഷിയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു  

4. ജൂണ്‍ 30ന് ബാംഗ്ലൂരില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ മൂന്നാര്‍ സ്വദേശിനിയായ 23കാരി. കൊച്ചിയില്‍ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.  

5. ജൂണ്‍ 28ന് ന്യൂദല്‍ഹിയില്‍ നിന്ന് ട്രെയിന് എറണാകുളത്ത് എത്തിയ പടമുഖം സ്വദേശിയായ 43കാരന്‍. ന്യൂദല്‍ഹിയില്‍ നിന്നും മംഗള എക്‌സ്പ്രസിന് എറണാകുളത്ത് എത്തി അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴയിലെത്തി. അവിടെ നിന്ന് ടാക്‌സിയില്‍ തടിയമ്പാട് എത്തി കൊറോണ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

6. ജൂണ്‍ 27ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മുട്ടം സ്വദേശിനിയായ 55കാരി. ബാംഗ്ലൂരില്‍ നിന്ന് മൂവാറ്റുപുഴ സ്വദേശികളായ 4 സുഹൃത്തുക്കളോടൊപ്പം കാറില്‍ മുട്ടത്ത് എത്തി. ബാംഗ്ലൂരില്‍ നിന്ന് വന്ന മകന്‍, മകന്റെ ഭാര്യ അവരുടെ മക്കള്‍ എന്നിവരോടൊപ്പം വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

7. ജൂണ്‍ 26ന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ പുറപ്പുഴ സ്വദേശിയായ 28കാരന്‍. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ നിന്ന് സുഹൃത്തിനോടൊപ്പം സ്വന്തം കാറില്‍ പുറപ്പുഴയിലെ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.  

8. ജൂണ്‍ 29ന് മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തിയ ശാന്തന്‍

പാറ സ്വദേശിനിയായ 39കാരി. മുംബൈയില്‍ നിന്ന് നേത്രാവതി എക്‌സ്പ്രസിന് എറണാകുളത്ത് എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.  

9&10. പാമ്പാടുംപാറ സ്വദേശികളായ 48കാരന്‍, അഞ്ച് വയസ്സുകാരി. ജൂലൈ ആറിന് തമിഴ്‌നാട് നിന്ന് വന്ന രോഗികളുമായി സമ്പര്‍ക്കം. ജൂലൈ എട്ടിന് സ്രവം പരിശോധനക്കെടുത്തു. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

11. കോടിക്കുളം സ്വദേശിയായ 45കാരന്‍. ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം. ഇരട്ടയാറിലുള്ള വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

12. കഞ്ഞിക്കുഴി സ്വദേശിനിയായ 41കാരി. തോപ്രാംകുടി മൃഗാശുപത്രി ജീവനക്കാരിയാണ്. ജൂലൈ എട്ടിനാണ് സ്രവ പരിശോധനയ്‌ക്ക് വിധേയായത്. ഉറവിടം വ്യക്തമല്ല.

രോഗമുക്തി നേടിയവര്‍

1. മെയ് 31ന് തമിഴ്‌നാട് നിന്നെത്തി ജൂണ്‍ 10ന് സ്ഥിരീകരിച്ച കുമളി സ്വദേശികളായ അമ്മയും രണ്ട് പെണ്‍മക്കളും (35, 12, 10 വയസ് വീതം)

2. ജൂണ്‍ 29ന് ഒമാനില്‍ നിന്നെത്തി 2ന് സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശിയായ 30 കാരന്‍.

ജില്ലയിലാകെ രോഗം സ്ഥിരീകരിച്ച് 95 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് പാലക്കാട് സ്വദേശികളും ഉള്‍പ്പെടും. ഒരു കോട്ടയം കാരനും ചികിത്സയിലുണ്ട്.  

ആശുപത്രികളില്‍ 94 പേരും വീടുകളിലും സ്ഥാപനങ്ങളിലുമായ 5539 പേരും നിരീക്ഷണത്തിലുണ്ട്. ഇന്നലെ വരെ ആകെ 12847 പേരുടെ സ്രവ സാമ്പിള്‍ പരിശോധനക്കയച്ചു. ഇനി 537 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. അതേ സമയം 325 പേരുടെ ഫലം ഇന്നലെ വന്നു. ഇന്നലെ 400 പേരുടെ സാമ്പിളാണ് ശേഖരിച്ചത്. ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നും പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതലുകള്‍ കര്‍ശനമായി സ്വീകരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു.

Tags: idukkicovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.