Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പ്രതിദിന കണക്കിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി കൊറോണ വൈറസ് ബാധ ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 20 പേര്‍ക്ക്

ജില്ലയില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണമാണിത്. ഇതിന് മുമ്പ് ജൂണ്‍ 21ന് 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 9, 2020, 11:01 am IST
inIdukki

ഇടുക്കി: ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശത്ത് നിന്നെത്തിയവരും 12 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. നഴ്സിന് സമ്പര്‍ക്കത്തിലൂടേയും രോഗബാധ.

ജില്ലയില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന രോഗികളുടെ എണ്ണമാണിത്. ഇതിന് മുമ്പ് ജൂണ്‍ 21ന് 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഈ മാസം മാത്രം 46 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലാകെ കൊറോണ ബാധിച്ചവരുടെ എണ്ണം 154 ആയി ഉയര്‍ന്നു. ഇതുവരെ കാര്യമായ രോഗികളുടെ എണ്ണമില്ലാതെ ഇരുന്ന ജില്ലയാണ് ഇടുക്കി. അടുത്തിടെ അതിര്‍ത്തി വഴി നിരവധി പേര്‍ ജില്ലയിലേക്ക് എത്തിയതാണ് എണ്ണം ഇത്രയും അധികം കൂടാന്‍ കാരണം.

ഇന്നലെ രോഗം സ്ഥിരീകരിച്ചവര്‍

1. ജൂലൈ അഞ്ചിന് കമ്പത്ത് നിന്നും വന്ന നെടുങ്കണ്ടം സ്വദേശിയായ 28കാരന്‍. കുമളി ചെക്ക് പോസ്റ്റിലൂടെ സ്വന്തം വാഹനത്തിലെത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂലൈ ഒന്നിന് മുംബൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ അണക്കര സ്വദേശിനിയായ 23കാരി. കൊച്ചിയില്‍ നിന്ന് സഹോദരനോടൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

3. ജൂണ്‍ 18ന് ന്യൂല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളത്ത് എത്തിയ വണ്ടന്മേട് സ്വദേശിനിയായ 29കാരി. എറണാകുളത്ത് നിന്ന് മുണ്ടക്കയത്തുള്ള സുഹൃത്തുക്കളോടൊപ്പം ടാക്‌സിയില്‍ വണ്ടന്മേട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ന്യൂദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡിലെ നേഴ്സ് ആയിരുന്നു.

4. ജൂണ്‍ 22ന് തിരുനെല്‍വേലിയില്‍ നിന്ന് തിരുവനന്തപുരത്തിന് ട്രെയിനില്‍ വന്ന പീരുമേട് സ്വദേശിനിയായ 33കാരി. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തിന് ജന്‍ശതാബ്ദി എക്‌സ്പ്രസ്സില്‍ വന്നു. കോട്ടയത്ത് നിന്ന് പൊന്‍കുന്നം, അവിടെ നിന്ന് മുണ്ടക്കയം, അവിടെ നിന്ന് പീരുമേടിന് കെഎസ്ആര്‍ടിസി ബസുകളിലുമെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.  

5. ജൂണ്‍ 27ന് തമിഴ്‌നാട് തൂത്തുക്കുടിയില്‍ പോയി വന്ന അയ്യപ്പന്‍കോവില്‍ സ്വദേശിയായ 47കാരന്‍. സിമന്റ് ലോഡുമായി വന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഇദ്ദേഹം വണ്ടിപ്പെരിയാര്‍ വഴി കമ്പംമെട്ട് ചെക്‌പോസ്റ്റിലൂടെ തൂത്തുക്കുടിയില്‍ പോയി തിരികെ വണ്ടിപ്പെരിയാര്‍ എത്തി. അവിടെ നിന്ന് ബൈക്കിന് അയ്യപ്പന്‍കോവിലില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6. ജൂണ്‍ 24ന് വില്ലുപുരത്ത് നിന്ന് കുമളിയില്‍ എത്തിയ ആറ് വയസുകാരി. സഹോദരങ്ങളോടൊപ്പം അവിടെ നിന്ന് കാറിന് കുമളിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

7. ജൂണ്‍ 27ന് മംഗളൂരുവില്‍ നിന്നും ട്രെയിന്‍മാര്‍ഗം എറണാകുളത്തെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശിയായ 48കാരന്‍. എറണാകുളത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ അയ്യപ്പന്‍കോവിലില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

8. ജൂലൈ 5ന് ഹൈദരാബാദില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശിനിയായ 39കാരി. ഭര്‍ത്താവിനോടൊപ്പം സ്വന്തം കാറില്‍ വീട്ടില്‍ എത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

9. ജൂലൈ 2ന് ദുബായില്‍ നിന്ന് കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശിയായ 39കാരന്‍. കോഴിക്കോട് നിന്നും കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴയില്‍ എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ കാഞ്ചിയാറിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

10. ജൂണ്‍ 25ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ വണ്ടന്മേട് സ്വദേശിയായ 26കാരന്‍. കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വണ്ടന്മേട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

11. ജൂണ്‍ 26ന് ഷാര്‍ജയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ വണ്ടന്മേട് സ്വദേശിയായ 23കാരന്‍. കൊച്ചിയില്‍ നിന്ന് സ്വന്തം വണ്ടിയില്‍ വണ്ടന്മേട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

12. ജൂണ്‍ 25ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ രാജാക്കാട് സ്വദേശി(26). കൊച്ചിയില്‍ നിന്നും സ്വന്തം വണ്ടിയില്‍ രാജാക്കാട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

13. ജൂണ്‍ 24ന് ദോഹയില്‍ നിന്ന് കോഴിക്കോട് എത്തിയ കരുണാപുരം സ്വദേശിയായ 24കാരന്‍. കോഴിക്കോട് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തി. അവിടുന്ന് ടാക്‌സിയില്‍ കരുണാപുരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

14. ജൂണ്‍ 26ന് അബുദാബിയില്‍ നിന്ന് കൊച്ചിയില്‍ എത്തിയ നെടുങ്കണ്ടം സ്വദേശിയായ 57കാരന്‍.  കൊച്ചിയില്‍ നിന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. അബുദാബിയില്‍ വെച്ച് കോവിഡ് സ്ഥിരീകരിച്ചു ഭേദമായ വ്യക്തിയാണ്.

15. ജൂണ്‍ 27ന് ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തിയ നെടുങ്കണ്ടം സ്വദേശിയായ 29കാരന്‍. കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

16. ജൂണ്‍ 26ന് ന്യൂദല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കരിമണ്ണൂര്‍ സ്വദേശിനിയായ 23കാരന്‍. കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ന്യൂദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്.

17 & 18. പശ്ചിമ ബംഗാളില്‍ നിന്നും ബസില്‍ അടിമാലിയില്‍ വന്ന പശ്ചിമ ബംഗാള്‍ സ്വദേശികള്‍ (57 വയസ്, 21 വയസ്). ജൂണ്‍ 24ന് 30 പേരടങ്ങുന്ന ടീമിനോടൊപ്പം ഇവര്‍ അടിമാലിയില്‍ എത്തി കൊറോണ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

19. കരുണാപുരം സ്വദേശിനിയായ 46കാരി. ജൂണ്‍ 29ന് കൊറോണ സ്ഥിരീകരിച്ച 2 പേരുടെ സെക്കന്‍ഡറി കോണ്‍ടാക്ട് ആണ്. ഭര്‍ത്താവിനോടൊപ്പം കരുണാപുരം പോത്തിന്‍ങ്കണ്ടത് ആയിരുന്നു. ജൂലൈ 6നാണ് സ്രവ പരിശോധനക്ക് വിധേയയായത്.

20. കട്ടപ്പനയിലെ സ്റ്റാഫ് നേഴ്‌സായ 34കാരന്‍. കോട്ടയം സ്വദേശി ആണ്. 108 ആംബുലന്‍സിലെ ഇആര്‍റ്റി സ്റ്റാഫ് നഴ്‌സ് ആണ്.

Tags: idukkicovidcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.