സൂര്യനെല്ലിയിലെ വന്‍കിട കൈയേറ്റം തിരിച്ചുപിടിച്ച ഉദ്യോഗസ്ഥര്‍ക്ക് റവന്യൂ മന്ത്രിയുടെ അഭിനന്ദനം
ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, എല്‍ആര്‍ തഹസില്‍ദാര്‍, സംഘത്തിലെ മറ്റ് അംഗങ്ങള്‍ എന്നിവരെയാണ് ഫോണില്‍ ബന്ധപ്പെട്ട...






































