Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കുതിച്ചുയര്‍ന്ന് കൊറോണ; ഒറ്റദിവസം 55 പേര്‍ക്ക് സ്ഥിരീകരിച്ചു, സമ്പര്‍ക്കത്തിലൂടെ 23 പേര്‍ക്ക്,​ 10 പേരുടെ ഉറവിടം വ്യക്തമല്ല

സമ്പര്‍ക്കത്തിലൂടെ ആകെ രോഗം ബാധിച്ചത് 23 പേര്‍. ഇതില്‍ കൂടുതല്‍ രാജാക്കാട് മേഖലയില്‍. 10 പേരുടെ ഉറവിടം വ്യക്തമല്ല. ബാക്കിയുള്ളവര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 16, 2020, 10:48 am IST
inIdukki
പൊന്‍മുടി തൂക്കുപാലം അടച്ച നിലയില്‍

പൊന്‍മുടി തൂക്കുപാലം അടച്ച നിലയില്‍

ഇടുക്കി: ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മരിച്ച രാജാക്കാട് സ്വദേശിക്കടക്കം 55 പേര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ ആകെ രോഗം ബാധിച്ചത് 23 പേര്‍. ഇതില്‍ കൂടുതല്‍ രാജാക്കാട് മേഖലയില്‍. 10 പേരുടെ ഉറവിടം വ്യക്തമല്ല. ബാക്കിയുള്ളവര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  

ജില്ലയിലാകെ 266 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 96 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 169 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇടുക്കിയിലെ ആദ്യ കൊറോണ മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതേ ദിവസം മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗമുക്തി ലഭിച്ചത്. ജില്ലയില്‍ കൊറോണ രോഗികള്‍ അതിവേഗത്തില്‍ കുതിച്ചുയരുകയാണ്. 

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

അയ്യപ്പന്‍കോവില്‍ സ്വദേശികളായ 46ഉം, 28ഉം പ്രായമുള്ളവര്‍, 33, 32, 31, 37 വയസുള്ള ചിന്നക്കനാല്‍ സ്വദേശികള്‍, കാഞ്ചിയാര്‍ പഞ്ചായത്തിലെ നരിയമ്പാറ സ്വദേശി (49), കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി(60), തൊടുപുഴ കോടിക്കുളം സ്വദേശി(34), രാജാക്കാട് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(54), രാജാക്കാട് സ്വദേശി(34). കഴിഞ്ഞ ദിവസം മരിച്ച രാജാക്കാട് സ്വദേശിയുടെ മകനാണ്.

രാജാക്കാട് സ്വദേശി (61). കഴിഞ്ഞ ദിവസം മരിച്ച രാജാക്കാട് സ്വദേശിയുടെ ഭര്‍ത്താവാണ്. ഇവര്‍ക്ക് പ്രാഥമിക പരിശോധനയില്‍ മുമ്പ് സ്ഥിരീകരിച്ചിരുന്നു. കമ്പംമെട്ട് സ്വദേശി(33). കട്ടപ്പനയില്‍ സ്ഥിരീകരിച്ച 108 ആംബുലന്‍സ് നഴ്‌സിന്റെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍

കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി(29), ഓഫീസ് ക്ലര്‍ക്ക് ആണ്. രാജാക്കാട് സ്വദേശി(44), ജൂലൈ ആറിന് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഉപ്പുതറ സ്വദേശി(68). പുളിങ്കട്ട വെറ്റിനറി ആശുപത്രി ജീവനക്കാരനാണ്. രാജകുമാരിയില്‍ ചായക്കട നടത്തുന്ന 41 കാരന്‍. വണ്ടിപ്പെരിയാര്‍ സ്വദേശിനി(28). രാജകുമാരി സ്വദേശി(27).  

ഇതിന് പുറമെ രാജാക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു വൃദ്ധ(82)യും 60 വയസില്‍ താഴെയുള്ള രണ്ടു പേരും ഒരു മുപ്പതുകാരനും ഉള്‍പ്പെടുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍

ബൈസണ്‍വാലി സ്വദേശികളായ സ്ത്രീയും(34) പുരുഷനും(44). ജൂലൈ ആറിന് തമിഴ്നാട്ടില്‍ നിന്നും കുമളി വഴിയെത്തിയ രാജകുമാരി സ്വദേശികളായ പിതാവും(62) മകനും(19). തമിഴ്നാട്ടില്‍ നിന്നെത്തിയ കാഞ്ചിയാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ സ്ത്രീയും(20) പുരുഷ

നും(29). ഇവരുടെ കുടുംബത്തിലെ രണ്ടു പേര്‍ക്ക് 12ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ നാലിന് തമിഴ്നാട് ട്രിച്ചിയില്‍ നിന്നും കുമളിയില്‍ എത്തിയ വണ്ടന്മേട് സ്വദേശി(28) യായ ലോറി ഡ്രൈവര്‍. ജൂണ്‍ 27ന് ബംഗളുരുവില്‍ നിന്നെത്തിയ കോടിക്കുളം സ്വദേശി(29). 

ജൂലൈ മൂന്നിന് തമിഴ്നാട് നിന്നെത്തിയ കുമളി സ്വദേശികളായ 56ഉം 45ഉം പ്രായമുള്ള ദമ്പതികള്‍. ജൂലൈ മൂന്നിന് തമിഴ്നാട്ടില്‍ നിന്ന് ടാക്സിയില്‍ എത്തിയ കുമളി സ്വദേശി 50. ആറിന് തമിഴ്നാട് കാഞ്ചീപുരത്ത് നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി(28). ഏഴിന് ചെന്നൈയില്‍ നിന്നു കൊച്ചിയിലെത്തിയ പെരുവന്താനം സ്വദേശിനി(29). സൂറത്തില്‍ നിന്നെത്തിയ രാജാക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ 30, 28 വയസുള്ള രണ്ട് സ്ത്രീകളും പുരുഷനും(34).

നാലിന് ബംഗളുരുവില്‍ നിന്ന് എത്തിയ രാജകുമാരി സ്വദേശി(26). തേനിയില്‍ നിന്ന് എട്ടിന് രാജകുമാരിയിലെത്തിയ 28 കാരന്‍. ജൂണ്‍ 26ന് ന്യൂദല്‍ഹിയില്‍ നിന്ന് എറണാകുളത്തെത്തിയ ബൈസണ്‍വാലി സ്വദേശി(49). ജൂലൈ മൂന്നിന് കൊല്‍ക്കത്തയില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തിയ ബൈസണ്‍വാലി സ്വദേശി(23).  

വിദേശത്ത് നിന്നെത്തിയവര്‍  

ജൂലൈ മൂന്നിന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശി(25). ജൂണ്‍ 26ന് ഖത്തറില്‍ നിന്നും കൊച്ചിയില്‍ എത്തിയ വണ്ണപ്പുറം സ്വദേശി(32). ജൂലൈ ഒന്നിന് ദുബായില്‍ നിന്നു കൊച്ചിയിലെത്തിയ കരിങ്കുന്നം സ്വദേശി(30). ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്നും കോഴിക്കോട് എത്തിയ 45ഉം 46ഉം വയസുള്ള കോടിക്കുളം സ്വദേശികള്‍. 

ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ കരിമണ്ണൂര്‍ സ്വദേശിനി(30). ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ആലക്കോട് സ്വദേശി(15). ജൂണ്‍ 29ന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ രാജകുമാരി സ്വദേശിനി(43). റാസല്‍ ഖൈമയില്‍ നിന്ന്ം കൊച്ചിയിലെത്തിയ ഉടുമ്പന്നൂര്‍ സ്വദേശി(30). ജൂലൈ 2ന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശിനി(25). ഇതേ ദിവസം ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി(29).  

രോഗമുക്തി നേടിയവര്‍

കുവൈറ്റില്‍ നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി(57), ന്യൂദല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 17ന് രോഗം കണ്ടെത്തിയ വെള്ളത്തൂവല്‍ സ്വദേശി(32), ദുബായില്‍ നിന്നെത്തി ജൂണ്‍ 24ന് സ്ഥിരീകരിച്ച അടിമാലി സ്വദേശി(49) എന്നിവരാണ് രോഗ മുക്തി നേടിയത്.  

Tags: idukkicovidCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.