Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കനത്ത മഴയില്‍ ആ ഒറ്റമുറി വീടും തകര്‍ന്നു; നൊമ്പരമായി ചിത്രങ്ങള്‍; യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാംരാജിന് ബിജെപി വീട് നിര്‍മ്മിച്ച് നല്‍കും

സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ എന്നും സക്രിയ സാന്നിധ്യമായിരുന്ന യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശ്യാംരാജ്. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്തതോടെ കര്‍മ്മധീരനായ ചെറുപ്പക്കാരന്റെ ജനപിന്തുണയ്‌ക്ക് കക്ഷി രാഷ്‌ട്രീയ ഭേദമില്ലെന്നും തെളിഞ്ഞു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 27, 2020, 10:35 am IST
in Parivar
കഴിഞ്ഞ ദിവസത്തെ മഴയില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ മുള്ളരിങ്ങാടുള്ള ശ്യാം രാജിന്റെ വീട്‌

കഴിഞ്ഞ ദിവസത്തെ മഴയില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ മുള്ളരിങ്ങാടുള്ള ശ്യാം രാജിന്റെ വീട്‌

വണ്ണപ്പുറം: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീണപ്പോഴാണ് യുവ നേതാവായ ശ്യാംരാജും കുടുംബവും അനുഭവിക്കുന്ന ദുരവസ്ഥ പുറം ലോകം അറിഞ്ഞത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ എന്നും സക്രിയ സാന്നിധ്യമായിരുന്ന യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശ്യാംരാജ്. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്തതോടെ കര്‍മ്മധീരനായ ചെറുപ്പക്കാരന്റെ ജനപിന്തുണയ്‌ക്ക് കക്ഷി രാഷ്‌ട്രീയ ഭേദമില്ലെന്നും തെളിഞ്ഞു.

സംഭവം പുറത്തറിഞ്ഞതോടെ വീട് നിര്‍മ്മിച്ച് നല്‍കാന്‍ ബിജെപി ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. വണ്ണപ്പുറം പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ വെള്ളക്കയത്താണ് വനവാസി വിഭാഗത്തില്‍പ്പെട്ട ശ്യാംരാജിന്റെ നിര്‍ദ്ധന കുടുംബം കഴിയുന്നത്. വീടിന്റെ ഒരു മുറിയുടെ മേല്‍ക്കൂരയാണ് കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് തകര്‍ന്ന് വീണത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള വീട് ശ്യാംരാജിന്റെ കുടുംബം മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണ്. പഞ്ചായത്ത് സഹായത്തില്‍ നിര്‍മ്മിച്ച ആകെ മൂന്ന് മുറിയുള്ള വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഇതോടെ കിടക്കാന്‍ സൗകര്യമില്ലാതെ തല്‍ക്കാലത്തേക്ക് കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റി. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതാണ് ശ്യാം രാജിന്റെ കുടുംബം. പലക ദ്രവിച്ചതിനെ തുടര്‍ന്ന് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞിരുന്ന മേല്‍ക്കൂര തകരുകയായിരുന്നു.

വീടിന്റെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതൊടെ മറ്റൊന്നും ആഗ്രഹിക്കാതെ സാധാരണക്കാര്‍ക്ക് വേണ്ടി കര്‍മ്മനിരതനായ യുവ നേതാവിനെ പൊതുജനം തിരിച്ചറിയുകയായിരുന്നു. എല്ലാ പിന്തുണയും നല്‍കികൊണ്ടുള്ള നിരവധി കമന്റുകളും എത്തി. സമരപഥങ്ങളില്‍ യുവതയുടെ പ്രതീകമായിരുന്ന ഈ ചെറുപ്പകാരന് രാഷ്‌ട്രീയത്തിനതീതമായ അംഗീകാരം പൊതു സമൂഹം നല്‍കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വരെയെത്തിയ ശേഷമാണ് യുവമോര്‍ച്ചയിലേക്ക് എത്തുന്നത്.

ശ്യാംരാജിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ജന്മഭൂമിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചു. ചിത്രങ്ങള്‍ കണ്ടപ്പോഴാണ് വീടിന്റെ ദുരവസ്ഥ തങ്ങള്‍ക്ക് വ്യക്തമായതെന്നും എത്രയും വേഗം ശ്യാംരാജിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദീനദയ സേവാ ട്രസ്റ്റിന്റെയും സഹായത്തോടെയാണ് നിര്‍മ്മാണം.  

Tags: housebjpസംസ്ഥാനYuva Morcha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

പുതിയ വാര്‍ത്തകള്‍

മീനാക്ഷി നടരാജന്‍ ആള് ചില്ലറക്കാരിയല്ല, മറച്ചുവെച്ചത് നാണം കെട്ട കേസ്, ന്യായീകരിക്കാന്‍ കെ.സി. വേണുഗോപാലും

ആഗ്രഹസാഫല്യത്തിനും, കാര്യസാദ്ധ്യത്തിനും വീട്ടിൽ തന്നെയുണ്ട് വഴി

സമുദ്രങ്ങളിൽ ഇന്ത്യയ്‌ക്ക് കാവൽ ഒരുക്കാൻ ഫ്രാൻസ് ഒപ്പം ചേരുന്നു ; സ്കോർപീൻ അന്തർവാഹിനികൾക്കായി 36,000 കോടി രൂപയുടെ പദ്ധതി

48 മണിക്കൂർ ഇന്ത്യ പരീക്ഷിച്ചത് മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ : ലക്ഷ്യം ഭേദിച്ചത് അതീവ കൃത്യതയോടെ : ലക്ഷ്യം വയ്‌ക്കുന്നത് എന്തെന്ന് പാക് മാധ്യമങ്ങൾ

ഇത് പഴയ ഇന്ത്യയല്ല…ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെ ന്യായീകരിച്ച യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.