Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ മരണം കണക്കില്‍പ്പെടുത്താതെ ഒളിച്ചുകളി; 9 ദിവസത്തിനിടെ മരിച്ചത് 4 പേര്‍,​ ഹൈറേഞ്ച് മേഖല ആശങ്കയില്‍

9 ദിവസത്തിനിടെ 4 പേരാണ് ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ മാത്രം മരിച്ചത്. അതേ സമയം മരണങ്ങള്‍ തുടരുമ്പോഴും ഇത് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ ഒരു മരണം മാത്രമാണ് കണക്കില്‍ ഉള്‍പ്പെടുത്തിയത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jul 22, 2020, 11:13 am IST
inKerala
മരിച്ച പുല്ലുമേട് ഉദയഗിരി സ്വദേശി നാരായണന്‍

മരിച്ച പുല്ലുമേട് ഉദയഗിരി സ്വദേശി നാരായണന്‍

ഇടുക്കി: ഇടുക്കിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വീണ്ടും കൊറോണ മരണം. 9 ദിവസത്തിനിടെ 4 പേരാണ് ജില്ലയുടെ ഹൈറേഞ്ച് മേഖലയില്‍ മാത്രം മരിച്ചത്. അതേസമയം മരണങ്ങള്‍ തുടരുമ്പോഴും ഇത് ഔദ്യോഗിക കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുവരെ ഒരു മരണം മാത്രമാണ് കണക്കില്‍ ഉള്‍പ്പെടുത്തിയത്.

കട്ടപ്പനയില്‍ നിരീക്ഷണത്തില്‍ ഇരുന്ന അയ്യപ്പന്‍കോവില്‍ പുല്ലുമേട് ഉദയഗിരി സ്വദേശി നാരായണന്‍(65) ആണ് അവസാനം മരിച്ചത്. തമിഴ്നാട് കമ്പം സ്വദേശിയായ ഇദ്ദേഹവും കുടുംബവും സ്വദേശത്ത് പോയശേഷം 16നാണ്. ക്വാറന്റൈനില്‍ കഴിയവെ നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. 

തിങ്കളാഴ്ച വൈകിട്ട് നാലോടെ വീട്ടില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ ശ്വാസതടസം അനുഭവപ്പെട്ട് അവശ നിലയിലായിരുന്നു. ആരോഗ്യനില മോശമായതിനെ രാത്രിയോടെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇവിടെ എത്തിയ ഉടനെ മരിച്ചു. മൃതദേഹം കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് പുല്ലുമേട്ടില്‍ സംസ്‌കരിച്ചു. ഭാര്യ പരേതയായ വീരമ്മ. മക്കള്‍: മഹേശ്വരന്‍, ജഗദീശ്വരി, രാജേശ്വരി, അംബികവതി, ജയപ്രഭ.

ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാംപാറ സ്വദേശി തങ്കരാജ് തിങ്കളാഴ്ച ഉച്ചയോടെ ആണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലിരിക്കെയാണ് മരണം. 15ന് രാത്രി മരിച്ച ശാന്തമ്പാറ പേത്തൊട്ടി പാറ ഭാഗത്ത് താമസിക്കുന്ന പാണ്ഡ്യന്റെ ഫലം ഇതുവരെ വന്നിട്ടില്ല. അവസാനം മരിച്ച മൂന്ന് പേരുടേയും സാമ്പിള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്കാണ് അയച്ചിരിക്കുന്നത്.

4-7 ദിവസം വരെ എടുത്താണ് ഓരോ മരണവും സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 12ന് മരിച്ച രാജാക്കാട് സ്വദേശി വത്സമ്മക്ക് 15ന് ആണ് കൊറോണ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചികിത്സയിലിരുന്നവരുടെ പോലും മരണം സ്ഥിരീകരിക്കാത്തത് വലിയ ആക്ഷേപങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്.

Tags: daysidukkiCoronaകോ വിഡ് മരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.