Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ

ആകെ രോഗം സ്ഥിരീകരിച്ചവര്‍ 120 ആയി. ഇതില്‍ 74 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 46 പേരാണ് ചികിത്സയിലുള്ളത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 4, 2020, 11:46 am IST
in Idukki

ഇടുക്കി: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 120 ആയി. ഇതില്‍ 74 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ 46 പേരാണ് ചികിത്സയിലുള്ളത്.    

1. ജൂണ്‍ 19ന് തമിഴ്‌നാട് കമ്പത്ത് നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിയായ 27കാരന്‍. കമ്പത്തു നിന്നും ഓട്ടോയില്‍ കുമളി ചെക്ക്‌പോസ്റ്റില്‍ എത്തി അവിടുന്ന് ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.  

2. ജൂണ്‍ 23ന് യുഎഇ യില്‍ നിന്ന് കൊച്ചിയിലെത്തിയ എറണാകുളം പുല്ലേപ്പടി സ്വദേശിയായ 32കാരന്‍. കൊച്ചിയില്‍ നിന്ന് സുഹൃത്തായ നെടുങ്കണ്ടം സ്വദേശിയോടൊപ്പം ടാക്‌സിയില്‍ നെടുങ്കണ്ടത്തെത്തി കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

വ്യാഴാഴ്ച എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ചികിത്സയിലുള്ളവരില്‍ രണ്ട് പേര്‍ കോട്ടയത്താണ് ചികിത്സയില്‍ കഴിയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ 4365 പേരാണ് നിരീക്ഷണത്തിലുള്ളത്. 10863 പേരുടെ സാമ്പിളുകള്‍ ഇതുവരെ ആകെ ശേഖരിച്ചു. 541 പേരുടെ പരിശോധനാഫലമാണ് ഇനി ലഭിക്കാനുള്ളത്. ഇന്നലെ 272 പേരുടെ പരിശോധന ഫലമാണ് ലഭിച്ചത്.  

കട്ടപ്പന മാര്‍ക്കറ്റിനെ ഒഴിവാക്കി 

കട്ടപ്പന മാര്‍ക്കറ്റിനെ കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്ന് ഒഴിവാക്കി ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജൂണ്‍ 19ന് കട്ടപ്പന സ്വദേശിയായ പഴം-പച്ചക്കറി ലോറി ഡ്രൈവര്‍ക്ക് സമ്പര്‍ക്കം മൂലം കൊറോണ വന്ന സാഹചര്യത്തില്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ പതിനേഴാം വാര്‍ഡിലെ കട്ടപ്പന മാര്‍ക്കറ്റ് കണ്ടെയ്ന്‍മെന്റ് മേഖലയായി വിജ്ഞാപനം ചെയ്തിരുന്നു.  

നിലവില്‍ ഇവിടെ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനായി പൊതുജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മാര്‍ക്കറ്റ് ആയതിനാലുമാണ് കട്ടപ്പന മാര്‍ക്കറ്റിനെ കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്ന് ഒഴിവാക്കിയത്.

56 കേസുകള്‍  

ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിക്കാത്തതിന് 56 പെറ്റി കേസുകളും സാമൂഹിക അകലം പാലിക്കാത്തതിന് 12 ക്രൈം കേസുകളും രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 738 പേര് നിരീക്ഷണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.