കനത്ത ചൂടിന് ആശ്വാസമേകി വേനല്‍മഴ; ഇതുവരെ 31% കൂടുതല്‍, കൂടുതൽ മഴ പത്തനംതിട്ടയിൽ, കുറവ് കോഴിക്കോട്ട്
പതിവില്‍ നിന്ന് വ്യത്യസ്തമായി തുലാമഴയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഇത്തവണ മഴ കൂടിയത് വേനല്‍ചൂടിന് വലിയ ആശ്വാസമാണ് പകരുന്നത്. അതേ സമയം വിവിധയിടങ്ങളില്‍ കനത്തകാറ്റിലും മഴയിലും വ്യാപകനാശം റിപ്പോര്‍ട്ട്...








































