Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്നാന്‍ സമുദായത്തിലെ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങി; 300ഓളം കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്തായി

ക്ലാസെടുക്കാന്‍ പരിചയസമ്പന്നരായ അധ്യാപകരെ ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഒന്നാം ക്ലാസ് കുട്ടികള്‍ക്കുള്ള 'തങ്കു പൂച്ചേ മിട്ടു പൂച്ചേ' എന്ന വൈറലായ പാഠ ഭാഗം മന്നാന്‍ ഭാഷയില്‍ എടുത്തത് അഞ്ചുരുളി സ്വദേശിനിയായ രാജിമോള്‍ രാജേഷ് എന്ന പെണ്‍കുട്ടിയായിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 5, 2020, 10:37 am IST
inKerala
രാജിമോള്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ ഫയല്‍

രാജിമോള്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ ഫയല്‍

ഇടുക്കി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് വന്‍ വിജയമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ ജില്ലയില്‍ വനവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കുള്ള ക്ലാസിന്റെ റെക്കോര്‍ഡിംഗ് നിര്‍ത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സമഗ്രശിക്ഷാ കേരളയാണ് റെക്കോര്‍ഡിങ് നിര്‍ത്തിയത്.  

വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസില്‍ തനത് ഭാഷയില്‍ ക്ലാസുകള്‍ ലഭ്യമാക്കാന്‍ 13 ഗോത്രഭാഷകളിലും ക്ലാസ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്ന് മന്നാന്‍ ഭാഷയില്‍ റെക്കോര്‍ഡ് ചെയ്തിരുന്ന ക്ലാസാണ് എസ്എസ്‌കെ ജില്ലാ വിഭാഗം നിര്‍ത്തിവച്ചത്.  

ക്ലാസെടുക്കാന്‍ പരിചയസമ്പന്നരായ അധ്യാപകരെ ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ഒന്നാം ക്ലാസ് കുട്ടികള്‍ക്കുള്ള ‘തങ്കു പൂച്ചേ മിട്ടു പൂച്ചേ’ എന്ന വൈറലായ പാഠ ഭാഗം മന്നാന്‍ ഭാഷയില്‍ എടുത്തത് അഞ്ചുരുളി സ്വദേശിനിയായ രാജിമോള്‍ രാജേഷ് എന്ന പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ രാജിമോള്‍ ക്ലാസെടുക്കാന്‍ തയാറാകുന്നില്ലെന്നും പകരം ആളിനെ ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എസ്എസ്‌കെ ജില്ലാ വിഭാഗം ക്ലാസ് നിര്‍ത്തിയത്.  

അതേസമയം തനിക്ക് ക്ലാസെടുക്കാന്‍ താല്‍പര്യമുണ്ടെന്നും ആരും ക്ലാസെടുക്കണമെന്ന് ആവശ്യപ്പെട്ടു സമീപിച്ചിട്ടില്ലെന്നുമാണ് രാജിമോള്‍ നല്‍കുന്ന വിശദീകരണം. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിന്റെ ഭാഗമായി 13 ഭാഷകളിലാണ് ‘മഴവില്‍പ്പൂവ്’ എന്നപേരില്‍ വനവാസി ഭാഷകളില്‍ ക്ലാസുകള്‍ തുടങ്ങിയത്. ഇതില്‍ 12 ഭാഷകളിലുമുള്ള ക്ലാസുകള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും മന്നാന്‍ ഭാഷയിലുള്ള ക്ലാസുകള്‍ മാത്രമാണ് നിര്‍ത്തിയതെന്നുമാണ് സമഗ്രശിക്ഷാ സംസ്ഥാന തലത്തിലുള്ളവരുടെ വിശദീകരണം.  

മന്നാന്‍ ഭാഷയിലുള്ള ക്ലാസുകള്‍ നിര്‍ത്തിയതോടെ 300ഓളം ഈ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്തായിട്ടുണ്ട്. ക്ലാസ് നിലച്ചതിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട രാജിമോളെന്ന യുവതി ഇപ്പോള്‍ ഏലത്തോട്ടങ്ങളില്‍ കായ് വിളവെടുപ്പിന് പോയി കിട്ടുന്ന ശമ്പളംകൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്.

Tags: childrenഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.