Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അപൂര്‍വ കാഴ്ച; പിപിഇ കിറ്റ് ധരിച്ച് കൊറോണ രോഗികളെത്തി

തൊടുപുഴ മണക്കാട് പഞ്ചായത്തിലെ 8-ാം വാര്‍ഡിലും നഗരസഭയിലെ 33-ാം വാര്‍ഡില്‍പ്പെട്ട സെന്റ് സെബാസ്റ്റിയന്‍ യുപി സ്‌കൂളിലും കൊറോണ രോഗികള്‍ വോട്ട് ചെയ്തു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 9, 2020, 10:01 am IST
inIdukki
വോട്ടിനെന്ത് കൊറോണ...തൊടുപുഴ മണക്കാട് പഞ്ചായത്തിലെ 8-ാം വാര്‍ഡിലെ പോളിങ് ബൂത്തില്‍ പിപിഇ കിറ്റ് ധരിച്ചെത്തി കൊറോണ രോഗി വോട്ട് ചെയ്യുന്നു. സമീപത്ത് നിര്‍ദേശം നല്‍കുന്ന ഉദ്യോഗസ്ഥര്‍

വോട്ടിനെന്ത് കൊറോണ...തൊടുപുഴ മണക്കാട് പഞ്ചായത്തിലെ 8-ാം വാര്‍ഡിലെ പോളിങ് ബൂത്തില്‍ പിപിഇ കിറ്റ് ധരിച്ചെത്തി കൊറോണ രോഗി വോട്ട് ചെയ്യുന്നു. സമീപത്ത് നിര്‍ദേശം നല്‍കുന്ന ഉദ്യോഗസ്ഥര്‍

ഇടുക്കി: ജില്ലയില്‍ വിവിധയിടങ്ങളില്‍ പിപിഇ കിറ്റ് ധരിച്ച് കൊറോണ രോഗികളും ക്വാറന്റൈനില്‍ കവിഞ്ഞവരും വോട്ട് ചെയ്യാനെത്തി.  തൊടുപുഴ മണക്കാട് പഞ്ചായത്തിലെ 8-ാം വാര്‍ഡിലും നഗരസഭയിലെ 33-ാം വാര്‍ഡില്‍പ്പെട്ട സെന്റ് സെബാസ്റ്റിയന്‍ യുപി സ്‌കൂളിലും കൊറോണ രോഗികള്‍ വോട്ട് ചെയ്തു.  

അടിമാലി പഞ്ചായത്ത് പരിധിയില്‍ കൊവിഡ് പോസറ്റീവായ 9 പേര്‍ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തി. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ക്രമീകരിച്ച ബൂത്തില്‍ 2 പേരും വിവേകാനന്ദ സ്‌കൂളില്‍ ക്രമീകരിച്ച ബൂത്തില്‍ 5 പേരും പതിനാലാംമൈലിലെ ബൂത്തില്‍ 2 പേരും കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു.  

മൂന്നാറിലും ഒരാള്‍ വോട്ട് ചെയ്യാനെത്തി. ഇത്തരത്തില്‍ ആകെ വോട്ട് ചെയ്തവരുടെ കണക്ക് ലഭ്യമായി വരുന്നതേയുള്ളൂ.  ആദ്യം അഞ്ച് മണി വരെ പൊതുജനങ്ങള്‍ക്കും പിന്നീട് ആറ് വരെ കൊറോണ രോഗികള്‍ക്കും വോട്ട് ചെയ്യാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. എന്നാല്‍ വൈകിട്ടോടെയെത്തിയ പുതിയ ഉത്തരവനുസരിച്ച് ആറ് മണിക്ക് മുമ്പെത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കി. 

അഞ്ച് മണിക്ക് ശേഷം പലയിടത്തും പിപിഇ കിറ്റ് ധരിച്ച് രോഗികളെത്തി വോട്ട് ചെയ്തത് ഈ തെരഞ്ഞെടുപ്പിലെ അപൂര്‍വ കാഴ്ചയായി. ഈ സമയം ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിച്ചാണ് ബൂത്തിലിരുന്നത്.

Tags: patientsCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.