Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നഗരത്തിനടുത്ത് കിടന്നിട്ടും വികസനത്തില്‍ ഏറെ പിന്നിലായി മണക്കാട് പഞ്ചായത്ത്

കുടിവെള്ളവും പഞ്ചായത്ത് റോഡും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഇവിടെ വലിയ ചര്‍ച്ചയാകുകയാണ്. വികസനം മാത്രം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മത്സര രംഗത്തുള്ളത്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 1, 2020, 10:36 am IST
inIdukki

തൊടുപുഴ: നഗരസഭയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്താണ് മണക്കാടെങ്കിലും വികസന പ്രവര്‍ത്തനങ്ങളില്‍ ഏറെ പിന്നിലാണ്. ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിക്കുമ്പോഴും ഇവിടെ നടക്കുന്നത് അഡ്ജസ്റ്റുമെന്റ് ഭരണം മാത്രമെന്ന ആക്ഷേപവും ശക്തം.

കുടിവെള്ളവും പഞ്ചായത്ത് റോഡും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഇവിടെ വലിയ ചര്‍ച്ചയാകുകയാണ്. വികസനം മാത്രം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മത്സര രംഗത്തുള്ളത്. ആകെ 13 വാര്‍ഡുകള്‍, ജയസാധ്യത മാത്രം പരിഗണിച്ച് എട്ട് വാര്‍ഡുകളില്‍ എന്‍ഡിഎ മത്സരിക്കുന്നത്. മത്സരിക്കുന്ന എല്ലാ വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരം.

വാര്‍ഡ് ഒന്ന്- ശ്രീരാജ് വി. കൈമള്‍, 2- അജിത്ത് രാജ്, 4- ജെയ്സ് കെ. ജോയി, 5- രജ്ഞിത്ത് ടി.ആര്‍, 6- ചിത്ര സി. പ്രമോദ്, 7- ജീന അനില്‍, 8- കെ. ഗോപാലകൃഷ്ണന്‍, 9- കെ.പി. രമേശന്‍ എന്നിവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. തൊടുപുഴ ബ്ലോക്കിലേക്ക് അരിക്കുഴ ഡിവിഷനില്‍ നിന്ന് രാജേഷ് ടി.ആറും ജനവിധി തേടുന്നു.  

വര്‍ഷം മുഴുവന്‍ നിറഞ്ഞൊഴുകുന്ന തൊടുപുഴയാര്‍ സമൃദ്ധമാക്കുന്ന പഞ്ചായത്താണ് മണക്കാട്. എംവിഐപിയുടെ കനാലും തോടും പഞ്ചായത്തിലൂടെ കടന്ന് പോകുന്നു. തൊടുപുഴയാറിന്റെ കരയില്‍ ആയിട്ടും കുടിവെള്ളമില്ലാത്ത പ്രദേശങ്ങള്‍ നിരവധിയുണ്ടിവിടെ. എറണാകുളം ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ ലോ റേഞ്ച് പ്രദേശം. ഇടുക്കി ജില്ലാ കൃഷിത്തോട്ടം ഇവിടെയാണ്. കാര്‍ഷിക വൃത്തിയും, കൃഷിയുമാണ് പ്രധാന വരുമാന മാര്‍ഗവും.  

പഞ്ചായത്ത് റോഡ് പോലുമില്ലാതെ കഷ്ടപ്പെടുന്ന നിരവധി കുടുംബങ്ങള്‍. തരിശായി കിടക്കുന്ന ഏക്കര്‍ കണക്കിന് കൃഷി ഭൂമി. ഒരു കാലത്ത് നെല്‍കൃഷി വ്യാപകമായിരുന്ന ഗ്രാമം. ഇപ്പോള്‍ നാമമാത്രമായി. പഞ്ചായത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്നു. വഴിയും, വഴി വിളക്കുകളും, കുടിവെള്ളവും കൃത്യമായി ലഭിക്കാതെ നിരവധി കോളനികള്‍. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ഇപ്പോഴും നിരവധി.  

അര്‍ഹതപ്പെട്ടവര്‍ക്ക് പോലും വീടുകള്‍ നല്‍കാതെ പഞ്ചായത്ത് ഭരിക്കുന്ന മുന്നണികളുടെ ഒത്തുകളിയും. ഇതിനെല്ലാം എതിരെയാണ് എന്‍ഡിഎ വോട്ട് തേടുന്നത്. മാറ്റത്തിനായി ഇത്തവണ ജനം മാറി ചിന്തിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍.

Tags: electiondevelopment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.