Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലേക്ക് നേരിട്ടെത്തുന്ന ആദ്യ ചുഴലിക്കാറ്റായി ബുറെവി; സഞ്ചാര പഥം മാറാന്‍ സാധ്യത

മഴയ്‌ക്കുപരി കാറ്റാകും സംസ്ഥാനത്ത് കൂടുതല്‍ നാശം വിതയ്‌ക്കുക. 2017ലെ ഓഖി ചുഴലിക്കാറ്റും 2018ലെ ഗജ ചുഴലിക്കാറ്റും മധ്യ കേരളത്തില്‍ വലിയ നാശം വിതച്ചിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 3, 2020, 10:56 am IST
inKerala
ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം

ചുഴലിക്കാറ്റിന്റെ സഞ്ചാര പഥം

തൊടുപുഴ: കേരളത്തിലേക്ക് നേരിട്ടെത്തുന്ന ആദ്യ ചുഴലിക്കാറ്റായി ബുറെവി. സംസ്ഥാനത്തെത്തുന്നതിന് മുമ്പ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമാകുമെങ്കിലും ശക്തമായ കാറ്റും മഴയും രണ്ട് ദിവസം വരെ ഉണ്ടാകും.

ബുറെവി ചുഴലിക്കാറ്റ് താരതമ്യേനെ ശക്തി കുറഞ്ഞ ഗണത്തില്‍പ്പെട്ടതാണെന്ന് കാലാവസ്ഥ ഗവേഷകനായ ഗോപകുമാര്‍ ചോലയില്‍ പറഞ്ഞു. ശ്രീലങ്കന്‍ കരതൊട്ട് ഏറെ ദുരം വരുന്നതിനാല്‍ ശക്തി വീണ്ടും കുറയാനാണ് സാധ്യത. 44 വര്‍ഷത്തിന് ശേഷമാണ് ഈ ദിശയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഒരു ചുഴലിക്കാറ്റെത്തുന്നത്.

നാല് തരം ചുഴലിക്കാറ്റുകളാണ് ഉള്ളത്. ഇതില്‍ ഏറ്റവും ശക്തമായതാണ് സൂപ്പര്‍ സൈക്ലോണ്‍. കഴിഞ്ഞ മെയ് മാസത്തിലെ ഉം പുന്‍ ഇതിന് ഉദാഹരണമാണ്. 260 കി.മീ. വരെ വേഗത്തിലാകും വീശുക. എന്നാല്‍ ബുറേവിക്ക് പരമാവധി 100 കി.മീ. വരെ ശക്തിയുണ്ടാകൂ.

രണ്ട് തവണ കരയില്‍ പ്രവേശിച്ച ശേഷമാണ് കേരളത്തിലേക്ക് എത്തുക, ഇതിനാലാണ് നാശത്തിന്റെ തോത് കുറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ശക്തമായ കാറ്റും മഴയും ഉണ്ടാകും. കൃത്യമായ ദിശ ഇനിയും പ്രവചിക്കാനായിട്ടില്ല. ദിശയില്‍ മാറ്റം വന്നുകൊണ്ടേ ഇരിക്കുകയാണെന്നും കൂടുതല്‍ വടക്കോട്ട് നീങ്ങാനുള്ള സാധ്യത ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.  

മഴയ്‌ക്കുപരി കാറ്റാകും സംസ്ഥാനത്ത് കൂടുതല്‍ നാശം വിതയ്‌ക്കുക. 2017ലെ ഓഖി ചുഴലിക്കാറ്റും 2018ലെ ഗജ ചുഴലിക്കാറ്റും മധ്യ കേരളത്തില്‍ വലിയ നാശം വിതച്ചിരുന്നു. ഇവയെല്ലാം കേരളത്തെ നേരിട്ട് ബാധിച്ചിട്ടില്ല. അതേ സമയം ബുറേവി നേരിട്ടെത്തുന്നുവെന്നത് ആശങ്കയോടെ കാണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യമായാണ് ഇത്തരമൊരു സംഭവം. അറബിക്കടലില്‍ നിരവധി ചുഴലിക്കാറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇവയുടെ ദിശ ആന്റി ക്ലോക്ക് വൈസ് ആയതിനാല്‍ കേരളത്തെ നേരിട്ട് ബാധിച്ചിട്ടില്ല. കരയുടെ ദൂരം കുറഞ്ഞ സ്ഥലത്തൂടെ വരുന്നത് കൊണ്ടാണ് ഇത്തരത്തില്‍ കേരളത്തെ ചുഴലി നേരിട്ട് ബാധികുന്നത്. 1964ലെ രാമേശ്വരം ചുഴലിക്കാറ്റ് കടന്ന് വന്ന അതേ ദിശയിലാണ് ബുറേവിയുമെത്തുക.

അന്ന് പാമ്പന്‍ പാലം തകരുകയും വലിയ നാശം ഉണ്ടാവുകയും ചെയ്തിരുന്നു. അതേ സമയം ഒരാഴ്ചക്കിടെ രണ്ടാമത്തെ ചുഴലിക്കാറ്റെത്തുന്നതിന്റെ ആശങ്കയിലാണ് തമിഴ്നാട്. നിവര്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് തെക്കന്‍ തീരത്ത് ബുറേവി എത്തുന്നത്. ഇന്നലെ വൈകിട്ട് മുതല്‍ ഇവിടെ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഇന്ന് പുലര്‍ച്ചെ ശ്രീലങ്കന്‍ തീരം തൊട്ട ബുറേവി നിലവില്‍ കന്യാകുമാരി കടല്‍ മേഖലയിലാണുള്ളത്.  

Tags: keralaCyclonburevi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.