Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കുമാരമംഗലം പഞ്ചായത്തിന്റെ ഭരണം പിടിക്കാനൊരുങ്ങി എന്‍ഡിഎ

പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കും, പൊട്ടിപൊളിഞ്ഞ റോഡുകളെല്ലാം നവീകരിക്കും, എല്ലാവര്‍ക്കും വീടുകള്‍ ലഭ്യമാക്കാനും ശ്രമിക്കുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. 13 വാര്‍ഡുള്ള പഞ്ചായത്ത് കാലങ്ങളായി ഭരിക്കുന്നത് വലത് മുന്നണിയാണ്.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 6, 2020, 10:57 am IST
inIdukki
ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ പഞ്ചായത്ത് വക ചിറയുടെ റോഡ് ടൈല്‍ പാകി നവീകരിച്ചപ്പോള്‍

ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലെ പഞ്ചായത്ത് വക ചിറയുടെ റോഡ് ടൈല്‍ പാകി നവീകരിച്ചപ്പോള്‍

തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ കുമാരമംഗലം പഞ്ചായത്തില്‍ വിജയ പ്രതീക്ഷയുമായി എന്‍ഡിഎ. കഴിഞ്ഞ തവണ രണ്ടിടത്ത് വീതം ജയിച്ചതും രണ്ടാം സ്ഥാനത്ത് എത്താനായതുമാണ് എന്‍ഡിഎ ക്വാമ്പിന് വലിയ ഊര്‍ജമാണ് പകര്‍ന്ന് നല്‍കുന്നത്. തൊടുപുഴ നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തില്‍ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളും സ്‌കൂളുകളും ഉള്‍പ്പെടുന്നു.  

എന്‍ഡിഎ പഞ്ചായത്ത് ഭരണം പിടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് രമേശ് ബാബു പറഞ്ഞു. സജീവമായുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിലെമ്പാടും നടക്കുകയാണ്. ഭരണം ലഭിച്ചാല്‍ സമഗ്ര വികസനത്തിനായി അമൃതം പദ്ധതി നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കും, പൊട്ടിപൊളിഞ്ഞ റോഡുകളെല്ലാം നവീകരിക്കും, എല്ലാവര്‍ക്കും വീടുകള്‍ ലഭ്യമാക്കാനും ശ്രമിക്കുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. 13 വാര്‍ഡുള്ള പഞ്ചായത്ത് കാലങ്ങളായി ഭരിക്കുന്നത് വലത് മുന്നണിയാണ്.  

വികസന മുരടിപ്പും അടിസ്ഥാന സൗകര്യങ്ങളുടെ പോലും അപര്യാപ്തതയും വലതിന് തിരിച്ചടിയാകുകയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണ വികാരം വീട് കയറുമ്പോള്‍ ആളുകളുടെ പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തമാണെന്നും രമേശ് പറഞ്ഞു.  

കഴിഞ്ഞ തവണ 8, 10 വാര്‍ഡുകളിലാണ് പാര്‍ട്ടി പ്രതിനിധികള്‍ ജയിച്ചത്. 11, 12 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. ഇത്തവണ വിജയം ഉറപ്പിച്ച 9 വാര്‍ഡിലാണ് പാര്‍ട്ടി മത്സര രംഗത്തുള്ളത്. ജയിച്ച വാര്‍ഡുകളില്‍ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായത് ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിക്കുന്നത്.  

ഇരുവാര്‍ഡുകളിലേയും റോഡ് അടക്കമുള്ള അടിസ്ഥാന വികസന പദ്ധതികള്‍ 80-90% പൂര്‍ത്തിയാക്കാനായതും നേട്ടമാണ്. പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ചിറയുടെ വശങ്ങള്‍ കെട്ടി റോഡില്‍ ടൈല്‍ വിരിക്കുകയും കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. ഇതെല്ലാം വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.  

പഞ്ചായത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍- 1- വിജയന്‍ വലിയപാറ, 2-സി.സി. കൃഷ്ണന്‍, 3- എ.എം. ബാലചന്ദ്രന്‍, 6- കെ.ആര്‍. ഗോപാലന്‍ നായര്‍, 8-സുനിത എം.പി. 10- രാജന്‍ തോട്ടുങ്കല്‍, 11- ഉഷ രാജശേഖരന്‍, 12- സിജു ഒ.പി, 13- രശ്മി ചാക്കോ, തൊടുപുഴ ബ്ലോക്ക് കുമാരമംഗലം ഡിവിഷന്‍- ബിന്ദു ദേവദാസ്.

Tags: electionNDAKumaramangalam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.