Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വീട്ടിലിരിന്നും വഴിപാട് കഴിക്കാന്‍ ‘എല്ലാം’ ആപ്ലിക്കേഷന്‍ സൗകര്യമൊരുക്കി ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

പ്ലേ സ്റ്റോറില്‍ ലഭ്യമായ 'എല്ലാം' എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പുരാതനവും പരമ്പരാഗത രീതികള്‍ക്ക് കോട്ടം തട്ടാതെ പൂജാദികര്‍മ്മങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 11, 2020, 10:49 am IST
in Idukki
എല്ലാം എന്ന ആപ്ലിക്കേഷനില്‍ ഉറപ്പാറ ക്ഷേത്രത്തിലെ വഴിപാടുകള്‍ കാണിച്ചിരിക്കുന്നു

എല്ലാം എന്ന ആപ്ലിക്കേഷനില്‍ ഉറപ്പാറ ക്ഷേത്രത്തിലെ വഴിപാടുകള്‍ കാണിച്ചിരിക്കുന്നു

തൊടുപുഴ: ഉറവപ്പാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജകളും വഴിപാടുകളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എവിടെയിരുന്നും ഭക്തജനങ്ങള്‍ നടത്താനുള്ള സൗകര്യമൊരുക്കി ഭാരവാഹികള്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ആപ്ലിക്കേഷന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.  

പ്ലേ സ്റ്റോറില്‍ ലഭ്യമായ ‘എല്ലാം’ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പുരാതനവും പരമ്പരാഗത രീതികള്‍ക്ക് കോട്ടം തട്ടാതെ പൂജാദികര്‍മ്മങ്ങള്‍ നടത്താന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജകളുടെയും വഴിപാടുകളുടെയും തുകകള്‍ അറിയാനും പ്രസ്തുത വഴിപാടുകള്‍ ഭഗവാന് സമര്‍പ്പിക്കുവാനും ഇതുവഴി സാധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

ക്ഷേത്രത്തിലെത്താതെ തന്നെ ഏതൊരാള്‍ക്കും ഇതുപയോഗിക്കാമെന്നും മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നുമുള്ളതുമാണ് പ്രത്യേകത. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പൊതുയിടങ്ങളിലേക്ക് എത്താന്‍ മടിക്കുമ്പോഴാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ വിജയം നേടുന്നത്. 

ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്നു നാല് പേര്‍ ചേര്‍ന്നാണ് സ്റ്റാര്‍ട്ടപ്പ് സംരഭം എന്ന തരത്തില്‍ ‘എല്ലാം ‘ എന്ന ആപ്ലിക്കേഷന്‍ ഉള്‍പ്പെടുന്ന കമ്പനി ആരംഭിച്ചത്. കേരള സ്റ്റാട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അനന്തം ഓണ്‍ലൈന്‍ എന്ന കമ്പനിയുടെ കീഴിലാണ് ആപ്ലിക്കേഷന്‍ ഉള്‍പ്പെടുന്നത്.  

പ്രശാന്ത് പി. നായരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഒരു സ്ഥലത്തെ ആളുകള്‍ക്ക് വേണ്ട എല്ലാ സര്‍വ്വീസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രൊജക്ട് ആരംഭിച്ചത്. ഇതിലെ ആദ്യ പ്രാര്‍ത്ഥന എന്ന സെക്ഷന് കീഴില്‍ തളിയില്‍ മഹാദേവ ക്ഷേത്രം അടക്കം 25 അമ്പലങ്ങള്‍ ഇതുവരെ ഉള്‍പ്പെടുത്തി കഴിഞ്ഞു.  

ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഉറവപ്പാറ അമ്പലത്തിന്റെ പേര് മെനുവില്‍ നിന്ന് സെലക്ട് ചെയ്യുക. ഇതില്‍ വഴിപാട് വിവരങ്ങളും തുകയും നല്‍കിയിട്ടുണ്ടാകും. താല്‍പര്യമുള്ള വഴിപാടുകള്‍ നാളും പേര് നല്‍കിയ ശേഷം തെരഞ്ഞെടുക്കുക. ഇത് ഉടനടി തന്നെ ക്ഷേത്രം ഭാരവാഹിക്ക് മെസേജായി ലഭിക്കും. ഇദ്ദേഹം ഇത് സ്വീകരിച്ചാല്‍ അത് വഴിപാട് ബുക്ക് ചെയ്യുന്നയാള്‍ക്ക് അറിയാനും സൗകര്യമുണ്ട്. പണം അടച്ച് കഴിയുമ്പോഴും മെസേജ് ലഭിക്കും. പൂജ ചെയ്ത ശേഷം ഇത് ബുക്ക് ചെയ്ത ആളുകളെ അറിയിക്കാനും സംവിധാനമുണ്ട്. ബുക്ക് ചെയ്ത പൂജയുടെ ദിവസം മാറ്റിയാല്‍, ഇക്കാര്യവും അറിയാനാകും.  

ആപ്ലിക്കേഷന്‍ ലിങ്ക്-  https://play.google.com/store/apps/details?id=com.ellam.consumer.  ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം, ചന്ദ്രപ്പിള്ളിക്കാവ് ദേവി ക്ഷേത്രം, തൊടുപുഴ അന്നപൂര്‍ണ്ണേശ്വരി ദേവി ക്ഷേത്രം, മുനിപ്പാറ പാറമേല്‍ക്കാവ് ക്ഷേത്രം, അടിമാലി വൈഷ്ണ ഭഗവതി എന്നീ ക്ഷേത്രങ്ങളും ജില്ലയില്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  

Tags: ക്ഷേത്രംആപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.