പിഎസ്‌സി പരീക്ഷകളെ സംശയത്തിലാക്കി ലക്ഷ്യയും വീറ്റോയും
സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും പേരില്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങളായ വീറ്റോയും ലക്ഷ്യയുമാണ് പിഎസ്‌സി പരീക്ഷകളെ വീണ്ടും സംശയത്തിലാക്കുന്നത്. പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ്മാരായ രഞ്ജന്‍ രാജും ഷിബു.കെ.നായരും...