Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാലയങ്ങളില്‍ തീവ്രവാദം; റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്‌ത്തി

അനീഷ് അയിലംbyഅനീഷ് അയിലം
May 5, 2019, 08:02 am IST
inKerala

തിരുവനന്തപുരം: കലാലയങ്ങളില്‍ മത തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്ത വകുപ്പ് പൂഴ്‌ത്തി.  2013ല്‍ തിരുവന്തപുരം സ്റ്റുഡന്റ് സെന്ററില്‍ നടന്ന ക്യാമ്പസ് ഫ്രണ്ട് ആക്രമണം മുതല്‍ നിരവധി റിപ്പോര്‍ട്ടുകളാണ് യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്ക് ഇന്റലിജന്‍്‌സ് വിഭാഗം നല്‍കിയത്. അവയെല്ലാം മതപ്രീണനത്തിനായി പൂഴ്‌ത്തി. 

2013 ല്‍ ക്യാമ്പസ് ഫ്രണ്ട് സംഘം സ്റ്റുഡന്റ്‌സ് സെന്ററില്‍ ആക്രമണം നടത്തി. എസ്എഫ്‌ഐക്കാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിന് മുന്‍പേ തന്നെ തീവ്രസ്വാഭാവമുള്ള സംഘടനകള്‍ ക്യാമ്പസുകളില്‍ പിടിമുറുക്കുന്ന വിവരം ഇന്റലിജന്‍സ്  നല്‍കിയിരുന്നു.

എന്നാല്‍, തുടരന്വേഷണമുണ്ടായില്ല. തുടര്‍ന്ന് ഇങ്ങോട്ടുള്ള വര്‍ഷങ്ങളിലും ഓരോ സംഘര്‍ഷത്തിലും കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2017, 2018ലായി നാലു റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. മഹാരാജാസ് കോളേജില്‍ അഭിമന്യൂ കൊല്ലപ്പെടുന്നതിന് മുമ്പും അതിനു ശേഷവും തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

എസ്എഫ്‌ഐയ്‌ക്ക് ഏകാധിപത്യമുള്ള സ്ഥലങ്ങളില്‍ ഇവര്‍ വേഗത്തില്‍ വേരുറപ്പിക്കുന്നുവെന്നാണ്  റിപ്പോര്‍ട്ട്.   ഏകാധിപത്യമുള്ളതിനാല്‍ എസ്എഫ്‌ഐ അനുഭാവികളായി ഇവര്‍ ക്യാമ്പസില്‍ പ്രവേശനം നേടും. തുടര്‍ന്ന് ഇവര്‍ എസ്എഫ്‌ഐയ്‌ക്ക് ഒപ്പം നില്‍ക്കും, എന്നാല്‍, അവരുടെ സംഘടനയക്കായി പ്രവര്‍ത്തിക്കും.

സംഘടനയ്‌ക്ക് ആവശ്യമായ ആളുകള്‍ എത്തിക്കഴിയുമ്പോള്‍ അവര്‍ സംഘടനാപ്രവര്‍ത്തനം പരസ്യമാക്കും. എസ്എഫ്‌ഐയുടെ ഏകാധിപത്യത്തില്‍ എതിര്‍പ്പുള്ളവരുടെ പിന്തുണ കൂടി അവര്‍ക്ക് ലഭിക്കും. എസ്എഫ്‌ഐക്കാര്‍ പ്രവര്‍ത്തനം തടയാനെത്തിയാല്‍ നേതാക്കന്മാരെ ഉള്‍പ്പെടെ ആക്രമിച്ച് തിരിച്ചടിക്കും. ഇതോടെ ക്യാമ്പസില്‍ അവര്‍ വേരുറപ്പിക്കുമെന്നും വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടാണ് 2013 ലെ സ്റ്റുഡന്റ്‌സ് സെന്റര്‍ ആക്രമണ സമയത്ത് ഡോ. ടി.പി. സെന്‍കുമാര്‍ ഇന്റലിജന്‍സ് മേധാവി ആയിരിക്കെ നല്‍കിയത്. 

ഏതാനും മാസം മുമ്പ് വര്‍ക്കലയിലെ ഒരു കോളേജിലെ ക്യാമ്പസില്‍ ഒസാമ ബിന്‍ലാദനോട് അനുഭാവം പ്രകടിപ്പിച്ചതില്‍ ഉള്‍പ്പെടെ ചില സംഘടനകളുടെ പേരുകള്‍ എടുത്ത് പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം വെളിച്ചം കാണിക്കാതെ തീവ്രവാദത്തിന് ചുക്കാന്‍ പിടിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

Kerala

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

Kerala

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

Kerala

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.