Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്‌ഐയെ വധിക്കാന്‍ ഭീകരര്‍ ഉപയോഗിച്ചത് കടത്തിക്കൊണ്ടുവന്ന ആയിരം തോക്കുകളില്‍ ഒന്നെന്ന് സംശയം

അനീഷ് അയിലംbyഅനീഷ് അയിലം
Jan 12, 2020, 09:15 am IST
inKerala

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ചുകൊല്ലാന്‍ ഭീകരര്‍  ഉപയോഗിച്ചത് 2017 ജൂണില്‍ കേരളത്തിലേക്ക് രഹസ്യമായി കടത്തിയ തോക്കുകളില്‍ ഒന്നെന്ന് സംശയം. ഇക്കാര്യം പോലീസും ഇന്റലിജന്‍സും പരിശോധിച്ചുവരികയാണ്.

പ്രഹരശേഷി കൂടിയ 1000 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകള്‍  2017ല്‍ സംസ്ഥാനത്തേക്ക് കടത്തിയെന്ന് മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹാരാഷ്‌ട്ര പോലീസ് കൈമാറിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മിലിട്ടറി ഇന്റലിജന്‍സ്  കേരളത്തില്‍ തെരച്ചില്‍  നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ തോക്കുകള്‍ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവയില്‍പ്പെട്ട തോക്കുകളാണ് കളിയിക്കാവിളയില്‍ എസ്‌ഐയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നാണ്  പോലീസ് നിഗമനം. 

കൊച്ചിയില്‍  തോക്കുകള്‍ എത്തിയെന്നായിരുന്നു അന്നത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആയുധ ഇടപാടുകാരനായ  ബീഹാര്‍ സ്വദേശി ദീപക് കുമാര്‍ സാഹ മഹാരാഷ്‌ട്ര പോലീസിന്റെ പിടിയിലായതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന്  മധ്യപ്രദേശിലെ സാന്‍ദ്ധ്വയിലെ ആയുധ നിര്‍മാണ ശാലയില്‍ നിന്നും തുര്‍ക്കി നിര്‍

മിത ബ്ലാങ്ക് ഗണ്‍ (ബുള്ളറ്റ് ഇല്ലാത്ത, തിരകള്‍ പൊട്ടിക്കാവുന്ന കളിത്തോക്കുകള്‍) അടക്കം നിരവധി തോക്കുകള്‍ പിടിച്ചെടുത്തു. സിനിമാ ഷൂട്ടിങ് സായുധ പരിശീലനം എന്നിവയ്‌ക്ക് ഉപയോഗിക്കുന്ന ഈ തോക്കുകളുടെ പ്രഹരശേഷി വര്‍ധിപ്പിച്ച് ക്രിമിനല്‍ സംഘത്തിനും ദേശവിരുദ്ധ സംഘടനകള്‍ക്കും കൈമാറിയതായും കണ്ടെത്തി.

ദീപക് കുമാര്‍ സാഹയുടെ കൂട്ടാളികളായ  എം. മനോവര്‍, മുഹമ്മദ് ഷാഹിദ് എന്നിവര്‍  കളിപ്പാട്ട നിര്‍മാണ കമ്പനിയുടെ ഏജന്റ്മാരെന്ന വ്യാജേന കൊച്ചിയിലെത്തിയിരുന്നു. ഇതിനിടെ ഇരുവരും 2017 ജൂലൈയില്‍ കള്ളത്തോക്കുകളുമായി  ദല്‍ഹിയില്‍ അറസ്റ്റിലാകുകയും ചെയ്തു. ഇരുവരും എറണാകുളം ബ്രോഡ്‌വേയിലെ ലോഡ്ജില്‍ രണ്ടാഴ്ച തങ്ങിയെന്നും തോക്കുകള്‍ കൊച്ചിയിലേക്ക് എത്തിച്ചെന്നും ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. ഇതിനിടെ  ദല്‍ഹിയില്‍ നിന്നും 17 തോക്കുകളുമായി രണ്ട് പേര്‍ കൂടി പിടിയിലായിരുന്നു. ഇവയെല്ലാം മധ്യപ്രദേശിലെ ആയുധ ശാലയില്‍ നിര്‍മിച്ചതാണെന്നും കണ്ടെത്തിയിരുന്നു. 

പിസ്റ്റളുകളാണ് എസ്‌ഐയെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്ന്  ദൃക്‌സാക്ഷിയായ കളിയിക്കാവിള എസ്‌ഐ രഘു ബാലാജി മൊഴി നല്‍കിയിട്ടുണ്ട്.  സംഭവസ്ഥലത്ത് നിന്നും ലഭിച്ച വെടിയുണ്ടകളുടെ ഭാഗങ്ങള്‍ക്ക് 7.62 മില്ലിമീറ്റര്‍ വലിപ്പമുണ്ടെന്നാണ് വിവരം. ഇത് വിരല്‍ ചൂണ്ടുന്നത് ഒമ്പത് എംഎം പിസ്റ്റളിലേക്കാണ്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. തോക്കില്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായ സ്ഥിരീകരണത്തിലേക്ക് എത്താനാകൂവെന്ന് കന്യാകുമാരി എസ്പി ഡോ. ശ്രീനാഥ് പറഞ്ഞു. കേരളത്തിലേക്കെത്തിയ തോക്കുകള്‍ ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളുടെയും ക്രിമിനല്‍ സംഘങ്ങളുടെയും കൈവശമുള്ളതായി സംശയമുണ്ടെന്നും അന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍, കേരള പോലീസ് ഇക്കാര്യം വേണ്ട വിധത്തില്‍ അന്വേഷിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.