Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി ചോദ്യപേപ്പറുകള്‍; കേരള സിവില്‍ സര്‍വീസ് അക്കാദമി സംശയനിഴലില്‍

കെഎഎസ് പരീക്ഷയ്‌ക്കുള്ള സിലബസ് പിഎസ്‌സി പുറത്തിറക്കിയിരുന്നെങ്കിലും ചോദ്യങ്ങളുടെ പാറ്റേണ്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ അക്കാദമിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കെഎഎസ് പരീക്ഷയുടെ പാറ്റേണ്‍ നല്‍കി,ഒപ്പം പരിശീലനവും. ഇതെങ്ങനെയെന്നാണ് ചോദ്യം. മാത്രമല്ല ഇവിടെ നിന്ന് വിവിധ സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കും പാറ്റേണ്‍ കൈമാറിയിട്ടുണ്ട്.

അനീഷ് അയിലംbyഅനീഷ് അയിലം
Feb 27, 2020, 08:45 am IST
inKerala

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള പരീക്ഷാ ചോദ്യപേപ്പറുകള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ വിരല്‍ചൂണ്ടുന്നത് കേരള സിവില്‍ സര്‍വീസ് അക്കാദമിയിലേക്ക്. മുന്‍ ഡിജിപിക്കും അക്കാദമിയിലെ പരിശീലനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കും കെഎഎസ് പരീക്ഷാ ചോദ്യപേപ്പര്‍ വിവാദത്തില്‍ പങ്കെന്നും ആരോപണം.

കെഎഎസ് പരീക്ഷയ്‌ക്കുള്ള സിലബസ് പിഎസ്‌സി പുറത്തിറക്കിയിരുന്നെങ്കിലും  ചോദ്യങ്ങളുടെ പാറ്റേണ്‍ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ അക്കാദമിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കെഎഎസ് പരീക്ഷയുടെ പാറ്റേണ്‍ നല്‍കി,ഒപ്പം പരിശീലനവും. ഇതെങ്ങനെയെന്നാണ് ചോദ്യം. മാത്രമല്ല ഇവിടെ നിന്ന് വിവിധ സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കും പാറ്റേണ്‍ കൈമാറിയിട്ടുണ്ട്.  

പിഎസ്‌സിക്ക് ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാദമിയാണ് കെഎഎസിന് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയതെന്നും അവ ഏതൊക്കെ  പരിശീലന കേന്ദ്രങ്ങള്‍ക്ക് നല്‍കി എന്നും അക്കാദമിയിലെ അധ്യാപകന്‍ പറഞ്ഞതിന്റെ തെളിവ് അടക്കമാണ് പരാതി നല്‍കിയത്. എന്നാല്‍, പരിശീലന കേന്ദ്രങ്ങളെ മാത്രം പിടികൂടി വിജിലന്‍സ് നടപടി അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്.

തങ്ങളാണ് കെഎഎസിന്റെയും, പിഎസ്‌സിയുടെ മറ്റ് പരീക്ഷകളുടെയും ചോദ്യങ്ങള്‍ തയാറാക്കുന്നതെന്ന് അക്കാദമിയിലെ ഒരു അധ്യാപകന്‍ യുവജന കമ്മീഷന്‍ സംഘടിപ്പിച്ച കെഎഎസ് പരിശീലനത്തില്‍ വിദ്യാര്‍ഥികളോട് പറയുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. മുന്‍ ഡിജിപി ഒരു സ്വകാര്യ പരിശീലന ക്ലാസ്സില്‍  വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ഇത് സൂചിപ്പിക്കുന്നുമുണ്ട്. ചോദ്യങ്ങള്‍ ഏത് പാറ്റേനാണ് എന്ന ചോദ്യത്തിന് അത് രഹസ്യമാണെന്നും  തങ്ങള്‍ക്ക് പുറത്ത് വിടാന്‍ കഴിയില്ലെന്നും വിട്ടാല്‍ കുഴപ്പമാണെന്നും പറയുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്്. ഇതെല്ലാം സൂചിപ്പിക്കുന്നത് കെഎഎസ് പരീക്ഷാ ചോദ്യപേപ്പര്‍ സംബന്ധിച്ച് കേരള സിവില്‍ സര്‍വീസ് അക്കാദമിക്ക് കൃത്യമായ ബന്ധമുണ്ടെന്നാണ്.

ഐഐടിപോലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് ചോദ്യപേപ്പര്‍ തയാറാക്കുന്നതെന്നാണ് പിഎസ്‌സി ചെയര്‍മാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്.  എന്നാല്‍, ഇത് കളവാണെന്നാണ് സൂചന.  

ഉദ്യോഗാര്‍ഥികള്‍ പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങൡലെ ഗൈഡുകളിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിക്കപ്പെട്ടതും ഇങ്ങനെയെന്നാണ് അനുമാനം. അല്ലാതെ ഒരുപാറ്റേണും നിലവിലില്ലാത്ത പരീക്ഷയുടെ ചോദ്യമാതൃകകള്‍ എങ്ങനെ തയാറാക്കാനാകുമെന്നും ഉദ്യോഗാര്‍ഥികള്‍ ചോദിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Astrology

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.