ഫണ്ട് അനുവദിച്ചിട്ട് മൂന്നുവര്‍ഷം; പരവൂരില്‍ സബ്ട്രഷറി കെട്ടിടമായില്ല
സബ്ട്രഷറി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പ്രമേയം പാസാക്കി നഗരസഭാധ്യക്ഷയ്ക്ക് നല്‍കിയിരുന്നു. വ്യാപാരസമുച്ചയം നിര്‍മിക്കാന്‍ ഒന്‍പതുകോടിയാണ് ചെലവുവരുന്നത്. ഇതില്‍ ആറുകോടിയാണ് നഗരസഭ കണ്ടെത്തേണ്ടത്. ഇത് വായ്പയെടുക്കാനാണ്...







































