കെ. സുരേന്ദ്രനെ കുടുക്കാന്‍ സര്‍ക്കാരിന്റെ കള്ളക്കളി
കൊച്ചി: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പടയോട്ടത്തില്‍ ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നു. സുരേന്ദ്രനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന്...






































