ഗുരുവിനോടുള്ള പ്രാര്‍ത്ഥന
ശ്ലോകം 35 സ്വാമിന്‍ നമസ്‌തേ നതലോക ബന്ധോ കാരുണ്യ സിന്ധോ പതിതം ഭവാബ്ധൗ മാമുദ്ധരാത്മീയ കടാക്ഷദൃഷ്ട്യാ ഋജ്വാതികാരുണ്യ സുധാഭിവൃഷ്ട്യാ ആശ്രയിച്ച് നമിക്കുന്നവര്‍ക്ക് ബന്ധുവും കരുണാവാരിധിയും സ്വാമിയുമായ ഗുരുവിന്...
ശ്ലോകം 35 സ്വാമിന്‍ നമസ്‌തേ നതലോക ബന്ധോ കാരുണ്യ സിന്ധോ പതിതം ഭവാബ്ധൗ മാമുദ്ധരാത്മീയ കടാക്ഷദൃഷ്ട്യാ ഋജ്വാതികാരുണ്യ സുധാഭിവൃഷ്ട്യാ ആശ്രയിച്ച് നമിക്കുന്നവര്‍ക്ക് ബന്ധുവും കരുണാവാരിധിയും സ്വാമിയുമായ ഗുരുവിന്...
ഗുരു ആശ്രയം തുടര്‍ച്ച ശ്ലോകം -34 തമാരാദ്ധ്യഗുരും ഭക്ത്യാ പ്രഹ്വപ്രശ്രയ സേവനൈഃ പ്രസന്നം തമനു പ്രാപ്യ പൃച്ഛേത് ജ്ഞാതവ്യമാത്മനഃ ഗുരുവിനെ ഭക്തിപൂര്‍വ്വം ആരാധിച്ച് വിനയം അര്‍പ്പണഭാവം, സേവനം എന്നിവ കൊണ്ട്...
ഗുരു ഉപസത്തി ശ്ലോകം - 32 ഉക്ത സാധനസമ്പന്നഃ തത്ത്വജിജ്ഞാസുരാത്മനഃ ഉപസീദേത് ഗുരും പ്രാജ്ഞം യസ്മാദ് ബന്ധ വിമോക്ഷണം നേരത്തേ പറഞ്ഞ ഗുണങ്ങള്‍ തികഞ്ഞ സാധകന്‍ ആത്മതത്വത്തെ...
ഭക്തി ശ്ലോകം -31 മോക്ഷകാരണസാമഗ്ര്യാം ഭക്തിരേവ ഗരീയസി സ്വസ്വരൂപാനുസന്ധാനം ഭക്തിരിത്യഭിധീയതേ സ്വാത്മതത്വാനു സന്ധാനം ഭക്തിരിത്യപരേ ജഗുഃ മോക്ഷത്തിന് കാരണമായവയില്‍ ഭക്തിയാണ് ഏറ്റവും പ്രധാനമായത്. സ്വന്തം സ്വരൂപത്തെ അനുസന്ധാനം...
ശ്ലോകം 29 വൈരാഗ്യം ച മുമുക്ഷുത്വം തീവ്രം യസ്യ തു വിദ്യതേ തസ്മിന്നേവാര്‍ഥവന്തഃ സ്യുഃ ഫലവന്തഃ ശമാദയഃ വൈരാഗ്യവും മുമുക്ഷുത്വവും തീവ്രമായി ഉള്ളവരില്‍ മാത്രമേ ശമാദി ഗുണങ്ങള്‍...
ശ്ലോകം 28 മന്ദമദ്ധ്യമരൂപാപി വൈരാഗ്യേണ ശമാദിനാ പ്രസാദേന ഗുരോഃ സേയം പ്രവൃദ്ധാ സൂയതേ ഫലം മോക്ഷത്തിനുള്ള ആഗ്രഹം മന്ദഗതിയിലുള്ളതോ ഇടത്തരത്തിലുള്ളതോ ആകാനിടയുണ്ട്. വൈരാഗ്യം കൊണ്ടും ശമാദി സമ്പത്തുകളെ...
ശ്ലോകം 27 അഹങ്കാരാദിദേഹാന്താന്‍ ബന്ധാനജ്ഞാന കല്പിതാന്‍ സ്വസ്വരൂപാവബോധേന മോക്തുമിച്ഛാ മുമുക്ഷുതാ തന്റെ സ്വരൂപത്തെ അറിയുന്നതിലൂടെ അഹങ്കാരം മുതല്‍ ദേഹം വരെയുള്ള എല്ലാ അജ്ഞാന കല്‍പ്പിതങ്ങളായ ബന്ധനങ്ങളില്‍ നിന്ന്...
ശ്ലോകം 26 സര്‍വ്വദാസ്ഥാപനം ബുദ്ധേ: ശുദ്ധേ ബ്രഹ്മണി സര്‍വ്വഥാ തത് സമാധാനമിത്യുക്തം ന തു ചിത്തസ്യ ലാളനം ശുദ്ധ ബ്രഹ്മത്തില്‍ ബുദ്ധിയെ നിരന്തരം പൂര്‍ണ്ണമായി ഉറപ്പിച്ചു നിര്‍ത്തുന്നതിനെ...
ശ്രദ്ധ ശ്ലോകം 25 ശാസ്ത്രസ്യ ഗുരുവാക്യസ്യ സത്യബുദ്ധ്യാവധാരണാ സാ ശ്രദ്ധാ കഥിതാ സദ്ഭി: യയാ വസ്തൂപലഭ്യതേ ശാസ്ത്രത്തേയും ഗുരുവാക്യങ്ങളേയും സത്യബുദ്ധിയോടെ മനസ്സിലാക്കാന്‍ കഴിയുന്നതാണ് ശ്രദ്ധ. ആത്മവസ്തുവിനെ നേടാന്‍...
ശ്ലോകം 24 സഹനം സര്‍വ്വ ദു:ഖാനാം അപ്രതീകാരപൂര്‍വ്വകം ചിന്താ വിലാപരഹിതം സാ തിതിക്ഷാ നിഗദ്യതേ എല്ലാ ദുഃഖങ്ങളേയും സഹിക്കാനുള്ള കഴിവിനെയാണ് തിതിക്ഷ എന്ന് പറയുന്നത്. ദു:ഖങ്ങള്‍ വരുമ്പോള്‍...
ശ്ലോകം 22 വിരജ്യ വിഷയവ്രാതാദ് ദോഷദൃഷ്ട്യാ മുഹുര്‍മുഹുഃ സ്വലക്ഷ്യേ നിയതാവസ്ഥാ മനസഃ ശമ ഉച്യതേ വിഷയങ്ങളെല്ലാം ദോഷം നിറഞ്ഞവയും അപകടത്തില്‍ പെടുത്തുന്നവയുമാണെന്ന് കണ്ട് അവയില്‍ നിന്ന് പിന്‍പാങ്ങി...
ശ്ലോകം 20 ബ്രഹ്മ സത്യം ജഗന്‍ മിഥ്യേത്യേവംരൂപോ വിനിശ്ചിയഃ സോ/യം നിത്യാനിത്യവസ്തവിവേകഃ സമുദാഹൃതഃ ബ്രഹ്മം സത്യവും ജഗത്ത് മിഥ്യയുമാണ് എന്ന് ഉറപ്പിക്കണം. ഇതിനെയാണ് നിത്യാനിത്യ വസ്തുവിവേകം എന്ന്...
സാധനചതുഷ്ടയം ശ്ലോകം 18 സാധനാന്യത്ര ചത്വാരി കഥിതാനി മനീഷിഭിഃ യേഷു സത്സ്വേവ സന്നിഷ്ഠാ യദഭാവേ ന സിദ്ധ്യതി ആത്മാന്വേഷണത്തിന് നാല് സാധനകള്‍ വേണമെന്ന് തത്വജ്ഞാനികളായ മനീഷികള്‍ പറഞ്ഞിട്ടുണ്ട്. അവയുണ്ടായാലേ ബ്രഹ്മത്തില്‍...
ആത്മവിദ്യയ്ക്ക് അധികാരിയായ ആളുടെ യോഗ്യതയെ വര്‍ണ്ണിക്കുന്നത് തുടരുന്നു. ശ്ലോകം 17 വിവേകിനോ വിരക്തസ്യ ശമാദി ഗുണശാലിന: മുമുക്ഷോരേവ ഹി ബ്രഹ്മ ജിജ്ഞാസാ യോഗ്യതാമതാ വിവേകിയും വിരക്തനും ശമം...
ആത്മവിദ്യയ്ക്ക് അധികാരി ആരാണെന്നതിനെക്കുറിച്ച് തുടര്‍ന്ന് വിവരിക്കുന്നു. ശ്ലോകം 15 അതോ വിചാര: കര്‍ത്തവ്യോ ജിജ്ഞാസോരാത്മ വസ്തുനഃ സമാസാദ്യ ദയാസിന്ധും ഗുരുംബ്രഹ്മവിദുത്തമം അതിനാല്‍ ആത്മതത്ത്വം അറിയാന്‍ ആഗ്രഹിക്കുന്ന സാധകന്റെ...
ശ്ലോകം 13 അര്‍ത്ഥസ്യ നിശ്ചയോ ദൃഷ്ടോ വിചാരേണ ഹിതോക്തിതഃ ന സ്‌നാനേന ന ദാനേന പ്രാണായാമ ശതേന വാ സദ്ഗുരുവിന്റെ ഉപദേശങ്ങളെ വേണ്ട വിധത്തില്‍ വിചാരം ചെയ്താല്‍...
ശ്ലോകം 12 സമ്യഗ് വിചാരത: .സിദ്ധാ രജ്ജൂതത്ത്വാവധാരണാ ഭ്രാന്ത്രേ്യാദിതമഹാസര്‍പ്പ ഭവദു:ഖവിനാശിനീ കയറ് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചതുമൂലമുണ്ടായ ഭയവും ദു:ഖവും ശരിയായ വിചാരത്തിലൂടെ അത് കയറാണെന്ന് ബോധ്യമാകുമ്പോള്‍ ഇല്ലാതാകും....
ശ്ലോകം 11 ചിത്തസ്യ ശുദ്ധയേകര്‍മ്മ ന തു വസ്തൂപ ലബ്ധയേ വസ്തുസിദ്ധിര്‍വിചാരേണ ന കിഞ്ചിത് കര്‍മ്മ കോടിഭിഃ ചിത്തശുദ്ധിയ്ക്ക് വേണ്ടിയാണ് എല്ലാ കര്‍മ്മങ്ങളും. ആത്മവസ്തുവിനെ നേടാന്‍ അതുകൊണ്ടാവില്ല....
ശ്ലോകം 10 സന്ന്യസ്യ സര്‍വകര്‍മ്മാണി ഭവബന്ധ വിമുക്തയേ യത്യതാം പണ്ഡിതൈര്‍ധീരൈഃ ആത്മാഭ്യാസ ഉപസ്ഥിതൈഃ പണ്ഡിതന്മാരും ധീരന്‍മാരുമായവര്‍ എല്ലാ കര്‍മ്മങ്ങളേയും വെടിഞ്ഞ് ആത്മാഭ്യാസത്തില്‍ ഉറച്ചിരുന്ന് സംസാര ബന്ധത്തില്‍ നിന്നുള്ള വിമുക്തിയ്ക്കായി...
ശ്ലോകം 9 ഉദ്ധരേത്മനാത്മാനം മഗ്നം സംസാര വാരിധൗ യോഗാരൂഢത്വമാസാദ്യ സമ്യഗ് ദര്‍ശന നിഷ്ഠയാ സംസാരസാഗരത്തില്‍ മുങ്ങിക്കിടക്കുന്ന തന്നെ ഓരോ സാധകനും സ്വയം ഉയര്‍ത്തണം. സമ്യക് ദര്‍ശനമായ നിരന്തര...
ഇനിയുള്ള 6 ശ്ലോകങ്ങളിലൂടെ ആത്മജ്ഞാനം നേടുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിവരിക്കുന്നു. അതോ വിമുക്തൈ്യ പ്രയതേത വിദ്വാന്‍ സന്ന്യസ്ത ബാഹ്യാര്‍ത്ഥസുഖസ്പൃഹഃ സന്‍ സന്തം മഹാന്തം സമുപേത്യ ദേശികം തേനോപദിഷ്ടാര്‍ത്ഥ സമാഹിതാത്മാ...
വിത്തേനേത്യേവ ഹി ശ്രുതിഃ ബ്രവീതി കര്‍മ്മണോ മുക്തേഃ അഹേതുത്വം സ്ഫുടം യതഃ വിത്തം അഥവാ ധനം കൊണ്ട് അമൃതത്വം നേടാമെന്ന് ആശിക്കേണ്ടെന്ന് ശ്രുതി പ്രഖ്യാപിക്കുന്നു. കര്‍മ്മങ്ങളെ കൊണ്ടല്ല...
മനുഷ്യജന്മം കിട്ടിയിട്ടും ആത്മസാക്ഷാത്കാരത്തിന് യത്‌നിക്കാത്തവരുടെ കാര്യം വളരെ കഷ്ടം തന്നെയാണ്. അവനവനെക്കുറിച്ചുള്ള ശരിയായ അറിവ് നേടുന്നത് തന്നെയാണ് മോക്ഷത്തിന് കാരണമായിരിക്കുന്നത്. പഠന്തു (വദന്തു) ശാസ്ത്രാണി യജന്തുദേവാന്‍ കുര്‍വ്വന്തു...
ലബ്ധ്വാ കഥഞ്ചിന്നര ജന്മ ദുര്‍ലഭം തത്രാപി പുംസ്ത്വം ശ്രുതി പാരദര്‍ശനം യസ്ത്വാത്മ മുക്തൈന്യ യതേത മൂഢ ധീഃ സ ആത്മഹാ സ്വം വിനിഹന്ത്യസദ്ഗ്രഹാത് വളരെയേറെ ദുര്‍ലഭമായ മനുഷ്യ ജന്മം കിട്ടി പൗരുഷ...
മനുഷ്യ ജന്മത്തിന്റെ ദുര്‍ലഭതയും പരമപദത്തിലെത്തിച്ചേരുന്നവരുടെ വിരളതയും രണ്ടാം ശ്ലോകത്തില്‍ വര്‍ണ്ണിച്ചു.ഇതേക്കുറിച്ച് ആലോചിച്ചാല്‍ നാമെല്ലാവരും ഈ ജന്മം ശരിയ്ക്കും പ്രയോജനപ്പെടുത്തും. ദുര്‍ലഭം ത്രയമേവൈതദ് ദേവാനുഗ്രഹഹേതുകം മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷ...
മനുഷ്യന് കല്ല് പോലെയോ മരങ്ങളെ പോലെയോ മൃഗങ്ങളെപ്പോലെയോ ആകാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ മനുഷ്യനാകുക എന്നത് പ്രധാന കാര്യമാണ്.
വേദാന്ത പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയിലെ 581 ശ്ലോകങ്ങളെ 76 തലക്കെട്ടുകളിലായി തരം തിരിച്ചാണ് പൂജ്യ ഗുരുദേവ് ചിന്മയാനന്ദ സ്വാമിജി വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. ഇവിടെ എഴുതുവാന്‍ ഉദ്ദേശിക്കുന്നതും ഏകദേശം അതേ...
നിത്യമായതിനെയും അനിത്യമായതിനെയും കുറിച്ച് വിവേക വിചാരം ചെയ്യലാണ് വിവേകചൂഡാമണിയിലെ വിഷയം.
നാലാം അദ്ധ്യായം നാലാം പാദം ജഗത് വ്യാപാരാധികരണം സൂത്രം പ്രത്യക്ഷോപദേശാദിതി ചേന്നാധികാരികമണ്ഡല സ്ഥോക്തേഃ സ്വാരാജ്യാനുഭവം ശ്രുതി സ്പഷ്ടമായുപദേശിക്കുന്നതിനാല്‍ പൂര്‍ണ ഐശ്വര്യ പ്രാപ്തിയുണ്ടാകും എന്നാണെങ്കില്‍ അങ്ങനെയല്ല. ആധികാരികമണ്ഡലങ്ങളേയും കുറിച്ച്...
പ്രദീപാധികരണം,ഇതില്‍ 2 സൂത്രങ്ങളുണ്ട് സൂത്രം ദീപജ്വാല എന്ന പോലെ ശരീരപ്രവേശത്തിന് അര്‍ഹതയുണ്ട്. എന്തെന്നാല്‍ ശ്രുതി അങ്ങനെ കാണിച്ചു തരുന്നു.എല്ലാ ശരീരത്തിലും മുക്താത്മാവിന് പ്രവേശമുണ്ടാവാന്‍ അര്‍ഹതയുണ്ട്.മുക്താത്മാവിന്റെ ശരീരസംബന്ധം ഭോക്താവായിട്ടാണോ...