Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അഗ്‌നിയുടെ ഉല്‍പ്പത്തി വായുവില്‍നിന്ന്

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 29, 2019, 04:42 am IST
inSamskriti

തേജോധികരണം

നാലാമത്തെ അധികരണമായ ഇതില്‍ ഒരൊറ്റ സൂത്രമേ ഉള്ളൂ.

സൂത്രം  തേജോ/തസ്തഥാഹ്യാഹ

തേജസ്സ് വായുവില്‍ നിന്ന് ഉണ്ടായി. അങ്ങനെയാണ് പറഞ്ഞത്. 

വേറെപലയിടത്തും പറഞ്ഞിട്ടുണ്ട്. അത് പ്രസിദ്ധവുമാണ്.

ഛന്ദോഗ്യത്തില്‍ തേജസ്സ് അഥവാ അഗ്‌നി സത്തില്‍ നിന്നുണ്ടായി എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തൈത്തിരീയത്തില്‍ തേജസ്സ് വായുവില്‍ നിന്നും ഉണ്ടായി എന്ന് പറയുന്നു. ഇങ്ങനെ രണ്ട് ശ്രുതികളില്‍ അഗ്‌നിയുടെ കാരണത്തെപ്പറ്റി വേറിട്ട അഭിപ്രായം .കാണുന്നതിനാല്‍ ഏതാണ് സ്വീകരിക്കേണ്ടത് എന്ന് സംശയം ഉണ്ടാകാം.

ബ്രഹ്മത്തില്‍ നിന്ന് അഗ്‌നിയുണ്ടായി എന്ന് കരുതുന്നതാണ് യുക്തമെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു.

 മന്ത്രത്തില്‍ ‘സദേവ എന്ന് തുടങ്ങി അത് തേജസ്സിനെ സൃഷ്ടിച്ചുവെന്ന് കാണുന്നതിനാല്‍ ഇത് തന്നെ ശരിയെന്ന് അവര്‍ കരുതുന്നു. എല്ലാം ബ്രഹ്മത്തില്‍ നിന്നും ഉണ്ടായാലല്ലേ ബ്രഹ്മത്തെ അറിഞ്ഞാല്‍ എല്ലാം അറിഞ്ഞതായി എന്ന പ്രതിജ്ഞ ശരിയാകൂവെന്ന് പൂര്‍വ്വപക്ഷം ചോദിക്കുന്നു. എല്ലാം ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായി എന്ന് പറഞ്ഞാല്‍ അഗ്‌നിയും അവിടെ നിന്ന് തന്നെയാണ് ഉണ്ടായത്. തൈത്തിരീയത്തില്‍ ‘ഇദം സര്‍വ്വമസൃജത യദിദം കിഞ്ച ‘ എല്ലാം ബ്രഹ്മം സൃഷ്ടിച്ചതെന്ന് പറയുന്നുണ്ട്. അതിനാല്‍ വായുവില്‍ നിന്ന് അഗ്‌നിയുണ്ടായി എന്ന് പറഞ്ഞത് വെറും ക്രമത്തെ കാണിക്കാന്‍ വേണ്ടിയാകും എന്നാണ് പൂര്‍വ്വ പക്ഷ വാദം.

എന്നാല്‍ സൂത്രം ഇതിനെ നിഷേധിക്കുന്നു. വായുവില്‍ നിന്ന് തന്നെയാണ് അഗ്‌നിയുണ്ടായത്. വായോരഗ്‌നി: എന്നാണ് ശ്രുതിവാക്യം. അഗ്‌നി ബ്രഹ്മത്തില്‍ നിന്ന് നേരിട്ടുണ്ടായി എന്ന് പറഞ്ഞാല്‍ വായുവില്‍ നിന്ന് ഉണ്ടായി എന്ന ശ്രുതി വാക്യം നിരര്‍ത്ഥകമാകും.ശ്രുതി വാക്യത്തില്‍ അപാദാന പഞ്ചമി ഉപയോഗിച്ചിട്ടുള്ളതിനാല്‍ അഗ്‌നിയുടെ ഉത്പത്തി വായുവില്‍ നിന്ന് തന്നെയെന്ന് വ്യക്തമാക്കുന്നു. ക്രമത്തിലാണ് പറയാന്‍ നോക്കുന്നതെങ്കില്‍ അതിനു ശേഷം എന്നര്‍ത്ഥം വരുന്ന വാക്കുകൂടി ഉപയോഗിക്കേണ്ടതാണ്.. ഇവിടെ വായു കാരണവും അഗ്‌നി അതിന്റെ കാര്യവുമാണ്. ആകാശത്തേയും വായുവിനേയും സൃഷ്ടിച്ച് വായുഭാവം പ്രാപിച്ച ബ്രഹ്മം തേജസ്സിനെ സൃഷ്ടിച്ചുവെന്ന് പറഞ്ഞാലും തത്തേജോ സൃജത ‘ എന്നതിന് വിരോധമുണ്ടാകില്ല.എല്ലാമായിത്തീര്‍ന്നത് ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തില്‍ നിന്ന് ഉണ്ടായി എന്നു പറയുമ്പോള്‍ ആകാശം തുടര്‍ന്ന് വായു അതില്‍ നിന്ന് അഗ്‌നി എന്ന അര്‍ത്ഥത്തിലാണ് എടുക്കേണ്ടത്.

അബധികരണം

അപ്പ് അഥവാ ജലത്തെ സംബന്ധിച്ച ഈ അധികരണത്തിലും ഒരു സൂത്രം മാത്രമാണ് ഉള്ളത്.

സൂത്രം  ആപ:

ജലത്തെ അഗ്‌നിയില്‍ നിന്നുണ്ടാക്കിയെന്ന് കഴിഞ്ഞ സൂത്രത്തിന്റെ തുടര്‍ച്ചയായി പറയുന്നു.

 ‘ആപോ/സൃജത ‘ ജലത്തെ സൃഷ്ടിച്ചു എന്നും ‘ അഗ്‌നേരാപ: ‘അഗ്‌നിയില്‍ നിന്ന് ജലമുണ്ടായി എന്നും ശ്രുതി പറയുന്നുണ്ട്. ജലത്തില്‍ നിന്നും ഭൂമിയുണ്ടായതു പറയണമെങ്കില്‍ ജലത്തിന്റെ സൃഷ്ടിയെപ്പറ്റി പറയണം. നേരത്തേ പറഞ്ഞ രണ്ട് ശ്രുതി വാക്യങ്ങള്‍ക്കും ഐക്യരൂപം കാണിക്കാന്‍ വേണ്ടിയാണ് അഗ്‌നിയില്‍നിന്നും ജലമുണ്ടായി എന്ന് പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.