Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വവ്യാപിയായ ആകാശം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 24, 2019, 02:59 am IST
inSamskriti

അദ്ധ്യായം രണ്ട്

മൂന്നാം പാദം

ഇതില്‍ 17 അധികരണങ്ങളിലായി 53 സൂത്രങ്ങളുണ്ട്.

മറ്റ് സിദ്ധാന്തങ്ങളുടേയും മതങ്ങളുടേയും പോരായ്‌മകളെ കാണിക്കുകയും അവയെ നിഷേധിക്കുകയുമാണ് കഴിഞ്ഞ രണ്ട് പാദങ്ങളിലെ സൂത്രങ്ങളില്‍ കണ്ടത്.

ഈ പാദത്തില്‍ ഉപനിഷത്തുകളിലെ പരസ്പര വിരുദ്ധങ്ങളെന്ന് തോന്നുന്ന വാക്യങ്ങളെ വിശകലനം ചെയ്യുന്നു. കുറവുകളുണ്ടെന്ന് തോന്നുന്നവയെ പരിഹരിക്കുകയും ചെയ്യുന്നുണ്ട്.

സൂത്രം  ന വിയദശ്രുതേ:

ആകാശം ഉണ്ടാകുന്നില്ല, എന്തെന്നാല്‍ അത് ശ്രുതിയില്‍ പറയുന്നില്ല എന്നതിനാല്‍ .

ഉപനിഷത്തുക്കളില്‍ വിരുദ്ധമായി പറയുന്നുവെന്ന് കരുതുന്ന വാക്യങ്ങള്‍ക്ക് ഉള്ള സമാധാനമാണ് പറയാന്‍ തുടങ്ങുന്നത്. ആദ്യം

അവയുടെ വിരോധത്തെ കണ്ട് പിന്നെ പരിഹരിക്കലാണ്  ചെയ്യുന്നത്. ആദ്യം ആകാശത്തിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ടവ ചര്‍ച്ച ചെയ്യുന്നു.ആകാശം ഉണ്ടായിട്ടില്ല, അത് നിത്യമാണെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു. അതിനാല്‍ അതിന്റെ സൃഷ്ടിയെപ്പറ്റി പറയുന്നുമില്ല.ഛാന്ദോഗ്യത്തില്‍ ‘സദേവ സൗമ്യ ഇദമഗ്ര ആസീദേക മേവാ ദ്വിതീയം……… തത്തേജോ /സൃജത’ എന്നതില്‍ ആദ്യമുണ്ടായത് അഗ്നിയാണെന്ന് പറയുന്നു. ആകാശവും വായുവും കണ്ണിന് കാണാനാവാത്തതിനാല്‍ സൃഷ്ടിയില്‍ ഉള്‍പ്പെടുത്തുന്നില്ല. അഗ്നി, ജലം, പൃഥ്വി എന്നീ ഭൂതങ്ങളെ മാത്രമേ പറയുന്നുള്ളൂ .അതിനാല്‍ അവയെ സൃഷ്ടിച്ചതായി പറയുന്നു. ശ്രുതി പറയാത്തതിനാല്‍ ആകാശം സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് അവര്‍ വാദിക്കുന്നു.

സൂത്രം  അസ്തിതു

എന്നാല്‍ ആകാശം ഉണ്ടായതിനെക്കുറിച്ചും ശ്രുതിയിലുണ്ട്.ഛാന്ദോഗ്യത്തില്‍ അഗ്‌നിയെ ആദ്യം സൃഷ്ടിച്ചു എന്നാണെങ്കില്‍ തൈത്തിരീയത്തില്‍ ആകാശമാണ് ആദ്യം.

സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്ന് ബ്രഹ്മത്തിന്റെ ലക്ഷണം പറഞ്ഞ്  ‘തസ്മാദ്വാ ആത്മന ആകാശ: സംഭൂത: ‘ ആ ആത്മാവിന്‍ നിന്ന് ആദ്യം ആകാശമുണ്ടായി എന്ന് പറയുന്നു.ഇങ്ങനെ രണ്ട് ഉപനിഷത്തുക്കളില്‍ രണ്ടു തരത്തില്‍ കാണുമ്പോള്‍ എതിനെ പ്രമാണമായി സ്വീകരിക്കണമെന്ന് സംശയമുണ്ടാകും. 

തൈത്തിരീയത്തില്‍ ആകാശത്തില്‍ നിന്ന് വായുവും വായുവില്‍ നിന്ന് അഗ്നിയും ഉണ്ടായി എന്നാണ്. എന്നാല്‍ ഛാന്ദോഗ്യത്തില്‍ ആദ്യം ഉണ്ടായത് അഗ്നിയാണ്. ആകാശത്തിനും വായുവിനും ഉത്പത്തിയും നാശവും ഇല്ല എന്നും പറയുന്നു. പൂര്‍വപക്ഷ വാദം തുടരുകയാണ് അടുത്ത സൂത്രത്തിലും.

സൂത്രം  ഗൗണ്യസംഭവാത്

ആകാശത്തിന്റെ ഉത്പത്തി നടക്കാത്തതിനാല്‍ അത് ഗൗണം അഥവാ അപ്രധാനമായി കരുതണം.

അവയവങ്ങളില്ലാത്തതും സര്‍വവ്യാപിയുമായതാണ് ആകാശം. അതിനെ സൃഷ്ടിച്ചു എന്ന് പറഞ്ഞാല്‍ അത് ശരിയല്ല എന്ന് പൂര്‍വപക്ഷം പായുന്നു. ആകാശം എന്നാല്‍ ഇടം എന്നാണ് അര്‍ത്ഥം മറ്റുള്ളവയ്‌ക്ക് നിലനില്‍ക്കാനുള്ള ഇടം. ആകാശത്തിന്റെ സൃഷ്ടിയ്‌ക്കു മുമ്പ് ഇടമുണ്ടായിരുന്നില്ല എന്നു പറഞ്ഞാ ല്‍ ശരിയാകില്ല. 

അതിനാല്‍ ഛാന്ദോഗ്യത്തിലെ മന്ത്രത്തെ സ്വീകരിക്കാമെന്ന് ഇവര്‍ പറയുന്നു. ആകാശമുണ്ടായി എന്ന് തൈത്തിരീയത്തില്‍ പറയുന്നതിനെ ഗൗണമായി സ്വീകരിച്ചാല്‍ മതി. അല്ലെങ്കില്‍ ആലങ്കാരികമായി പറയുന്നതായി കാണണമെന്നാണ് പൂര്‍വപക്ഷ അഭിപ്രായം.ഇവയെ വിശകലനം ചെയ്ത് തുടര്‍ന്ന് വരുന്ന സൂത്രങ്ങളില്‍ മറുപടി കാണാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.