Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചേതനനായ ജീവന്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 8, 2019, 10:01 pm IST
inSamskriti

കര്‍ത്രധികരണം

പതിനാലാമത്തേതായ ഈ അധികരണത്തില്‍ 7 സൂത്രങ്ങളുണ്ട്. ജീവന്റെ കര്‍തൃത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ അധികരണത്തില്‍ ചര്‍ച്ച ചെയ്യുന്നത്.

സൂത്രം  കര്‍ത്താ ശാസ്ത്രാര്‍ഥവത്ത്വാത്

ജീവന്‍ കര്‍ത്താവുമാകുന്നു, എന്തുകൊണ്ടെന്നാല്‍ ശാസ്ത്രത്തിന്റെ അര്‍ത്ഥം അതായതിനാലാണ്. ശാസ്ത്രത്തിന്റെ പ്രയോജനം ജീവാത്മാവിനെ അധികരിച്ചാണ് എന്നതുകൊണ്ട് തന്നെയാണ് ജീവനെ കര്‍ത്താവെന്ന് വിളിക്കുന്നത്.  സാംഖ്യ സിദ്ധാന്തപ്രകാരം ജഡമായ പ്രകൃതിയെ കര്‍ത്താവായും ചേതനനായ പുരുഷനെ അസംഗനായും പറയുന്നു. 

എന്നാല്‍ ജഡമായ പ്രകൃതിയ്‌ക്ക് ഒരിക്കലും കര്‍ത്താവാകാന്‍ കഴിയില്ല. അസംഗനാണെന്ന് പറഞ്ഞാല്‍ പുരുഷനും കര്‍ത്താവാകാന്‍ പറ്റില്ല. പിന്നെ ആരാണ് കര്‍ത്താവ് എന്നതാണ് ചോദ്യം. സാംഖ്യമതത്തെയാണ് ഇവിടെ നിഷേധിക്കുന്നത്. ജീവന് നേരത്തെ പറഞ്ഞ ഗുണങ്ങള്‍ക്ക് പുറമെ കതൃത്വധര്‍മ്മവും കൂടിയുണ്ട്. ജീവന്‍ കര്‍ത്താവായാല്‍ മാത്രമേ യാഗം ചെയ്യുക, ഹോമം ചെയ്യുക, ദാനം ചെയ്യുക എന്നിങ്ങനെയുള്ള ശ്രുതി നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുകയുള്ളൂ.പ്രശ്‌നോപനിഷത്തില്‍ ‘ഏഷഹി ദ്രഷ്ടാ ശ്രോതാ മന്താ ബോദ്ധാ കര്‍ത്താ വിജ്ഞാനാത്മാ പുരുഷ: ‘ വിജ്ഞാനാത്മാവായ ഈ പുരുഷന്‍ കാണുന്നവനും കേള്‍ക്കുന്നവനും മനനം ചെയ്യുന്നവനും അറിയുന്നവനും എല്ലാം ചെയ്യുന്നവനുമാണ് എന്ന് പറയുന്നു. ജീവന്‍ കര്‍ത്താവും ഭോക്താവുമെന്ന് ശ്രുതി വ്യക്തമാക്കുന്നുണ്ട്. ശരീര സംബന്ധം ഉള്ള കാലത്തോളം ഇത് തുടരുക തന്നെ ചെയ്യും.  അതിനാല്‍ ജീവന്‍ എല്ലാ കര്‍മ്മങ്ങളുടേയും കര്‍ത്താവാണ്.

സൂത്രം  വിഹാരോപദേശാത്ജീവന്‍ വിഹരിക്കുന്നതായി ശാസ്ത്രത്തില്‍ പറയുന്നതിനാലും ജീവന്‍ കര്‍ത്താവാണ്.സ്വപ്‌നാവസ്ഥയില്‍ ജീവന്‍ ഇഷ്ടം പോലെ വിഹരിക്കുന്നതായി ശ്രുതികള്‍ പറയുന്നു. ബൃഹദാരണ്യകത്തില്‍ ‘ സ ഈയതേ/മൃതോ യത്ര കാമം ‘ആ ജീവന്‍ നിത്യനായതിനാല്‍ സ്വപ്‌നാവസ്ഥയില്‍ വാസനയ്‌ക്കനുസരിച്ച് സഞ്ചരിക്കുന്നു എന്ന് പറയുന്നു. ‘സ്വേ ശരീരേ യഥാകാമം പരിവര്‍ത്തതേ’ സ്വന്തം ശരീരത്തില്‍ തന്റെ ഇഷ്ടം പോലെ ജീവന്‍ സഞ്ചരിക്കുന്നുവെന്ന് മറ്റൊരു മന്ത്രത്തിലും പറയുന്നുണ്ട്. ഇത്തരത്തില്‍ ജീവനാണ് കര്‍ത്താവെന്ന് ശ്രുതി ഉറപ്പിക്കുന്നു. സൂത്രം ഉപാദാനാത് 

ഇന്ദ്രിയങ്ങളേയും ബുദ്ധിയേയും സ്വീകരിക്കുന്നതായി ശ്രുതിയില്‍ പറയുന്നതിനാല്‍ ബൃഹദാരണ്യകത്തില്‍ ‘തദേഷാം പ്രാണാനാം വിജ്ഞാനേന വിജ്ഞാനമാദായ’  ഈ ഇന്ദ്രിയങ്ങളുടെ വിജ്ഞാനത്തിലൂടെ വിജ്ഞാനത്തെ സ്വീകരിക്കുന്നു എന്നും അടുത്ത മന്ത്രത്തില്‍ പ്രാണനെ ഗൃഹിക്കുന്നുവെന്നും കാണുന്നതിനാള്‍ ചേതനനായ ജീവന്‍ തന്നെയാണ് കര്‍ത്താവ്. സ്വപ്‌നത്തില്‍ ജീവന്റെ സഞ്ചാരത്തെയും ഇവിടെ പറയുന്നു. അതിനാല്‍ ജഡമായ പ്രകൃതിയേയോ ഇന്ദ്രിയങ്ങളെയോ അല്ല ചേതനനായ ജീവാത്മാവാണ്് കര്‍ത്താവെന്ന് അറിയണം.

                                                                                                                                                   9495746977

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.