Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരമാണുവിന്റെ പരിണാമം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 9, 2019, 03:38 am IST
inSamskriti

ഹദ്ദീര്‍ഘാധികരണം

രണ്ടാമത്തെ അധികരണമായ ഇതില്‍ ഒരു സൂത്രമേ ഉള്ളൂ. വൈശേഷികരുടെ പരമാണു കാരണവാദത്തെയാണ് ഇവിടെ നിഷേധിക്കുന്നത്. കണാദമഹര്‍ഷിയുടെ വൈശേഷിക മതമനുസരിച്ച് ജഗത്തിന്റെ ഉത്പത്തി പരമാണുക്കളില്‍ നിന്നാണ്. 

ബ്രഹ്മമാണ് ജഗത് കാരണം എന്നതിനെ എതിര്‍ക്കുന്ന വൈശേഷികരുടെ മതത്തില്‍ അതുപോലെയുള്ള  ദോഷങ്ങളുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു. കാരണത്തിന്റെ ഗുണങ്ങള്‍ കാര്യത്തിലും കാണാമെന്നാണ് അവരുടെ ഒരു വാദം. കറുത്ത നൂലുകൊണ്ടുള്ള തുണി കറുത്തതാകും.  അങ്ങനെയെങ്കില്‍ ബ്രഹ്മം ജഗത്തിന്റെ കാരണമെന്ന് പറഞ്ഞാല്‍ ചേതന ബ്രഹ്മത്തിന്റെ ഗുണങ്ങള്‍ ജഗത്തിലും  കാണേണ്ടതാണ്, പക്ഷേ അത് കാണുന്നില്ല. അതിനാല്‍ ബ്രഹ്മം ജഗത്ത് കാരണമെന്ന് പറയാനാകില്ലെന്നും പരമാണുക്കളുടെ കൂടിച്ചേരല്‍ കൊണ്ടാണ് ലോകത്തെ വസ്തുക്കളൊക്കെ ഉണ്ടാകുന്നതെന്നും വൈശേഷികര്‍ പറയുന്നു.ഇതിനെ നിഷേധിക്കുകയാണ് ഈ അധികരണത്തിലും സൂത്രത്തിലും.

സൂത്രം  മഹദ്ദീര്‍ഘവദ്വാ 

ഹ്രസ്വപരിമണ്ഡലാഭ്യാം

രണ്ട് അണുക്കളില്‍ നിന്ന് അതിനേക്കാള്‍ വലുതായ മൂവണു മുതലായതിന്റെ ഉല്‍പ്പത്തിയെ പറയുന്നതിനാല്‍  വൈശേഷിക മതത്തിനും പോരായ്‌മയുണ്ട്. പരമാണു നിത്യവും അവയവങ്ങളില്ലാത്തതും രൂപം മുതലായവയോട് കൂടിയതുമാണ്. പരമാണുവിന്റെ പരിണാമത്തെയാണ് പരിമണ്ഡല്യമെന്ന് പറഞ്ഞത്. പ്രളയകാലത്ത് പരമാണു ഒന്നും ചെയ്യാതെ സ്വസ്ഥനായിരിക്കും. സൃഷ്ടി സമയത്ത് പരമാണുക്കള്‍ സമവായി കാരണമായും പരസ്പരം കൂടിച്ചേരുമ്പോള്‍ അസമവായീ കാരണമായും മാറുന്നു. ഇവ ഈശ്വരന്റെ ഇച്ഛമൂലം നിമിത്ത കാരണവുമായി കൂടിച്ചേര്‍ന്ന് ജഗത്തായിത്തീരുന്നു. വൈശേഷിക പ്രകാരം സമവായി, അസമവായി, നിമിത്തം എന്നിങ്ങനെ മൂന്ന് കാരണങ്ങള്‍ കൂടിച്ചേര്‍ന്നാണ് വസ്തുക്കള്‍ ഉണ്ടാകുന്നത്.

പരമാണു 4 തരത്തില്‍ ഉണ്ട്. ഭൂമിയുടേതായ പാര്‍ത്ഥിവ പരമാണു, വെള്ളത്തിന്റെ തായ ജലീയപരമാണു, തേജസ്സിന്റെതായ തൈജസപരമാണു, വായുവിന്റെതായ  വായവീയ പരമാണു.ഇവയുടെ അദൃശ്യങ്ങളായ പരമാണുക്കള്‍ ചേര്‍ന്നാണ് ദൃശ്യവസ്തുക്കള്‍ ഉണ്ടാകുന്നത്. രണ്ട് പരമാണു ചേര്‍ന്നാല്‍ ദ്വ്യണകവും മൂന്ന് എണ്ണം ചേര്‍ന്നാല്‍ ത്ര്യണുകവും നാലെണ്ണം ചേര്‍ന്നാല്‍ ചതുരണുകവുമുണ്ടാകും.  വളരെയധികം പരമാണുക്കള്‍ കൂടിച്ചേരുമ്പോഴാണ് വായു, അഗ്‌നി,ജലം, ഭൂമി എന്നീ ദൃശ്യഭൂതങ്ങള്‍ ഉണ്ടാകുന്നത്. പാര്‍ത്ഥി പരമാണുക്കളാണ് ഭൂമിയുടെ ഉറച്ച് നില്‍പ്പിന് കാരണം. സമുദ്രത്തിന്റെ വിശാലതയും ഗംഭീര്യവും കരുത്തുമൊക്കെ ജലീയ പരമാണുക്കളുടെതാണ്. ഈ നാല് പരമാണുക്കളും ചേര്‍ന്നാണ് ജഗത്തുണ്ടാകുന്നത്. പ്രളയത്തില്‍ ഈ പരമാണുക്കള്‍  വേര്‍പിരിയുന്നു. അതോടെ ഈ ഭൂതങ്ങളും ഇല്ലാതാകും. ഇതാണ് വൈശേഷിക മതം. ഇതിലെ അസാംഗത്യമാണ് സൂത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പരമാണുവിന്റെ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്തോറും വേറെയാകുന്നു.

പരമാണു പരിമാണമല്ല ദ്വ്യണുകത്തിനും ത്ര്യണുകത്തിനും. ഇതുകൊണ്ടാണ് വൈശേഷിക ദര്‍ശനത്തിലെ ദോഷത്തെ പറഞ്ഞ് അവരുടെ വാദത്തെ നിഷേധിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.