Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അണുപരിമാണനായ ജീവന്‍

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Aug 4, 2019, 03:28 am IST
inSamskriti

ഉത്കാന്തിഗത്യധികരണം തുടരുന്നു.

സൂത്രം  നാണുരതച്ഛ്രുതേ രിതിചേന്നേതരാധികാരാത്

(ന അണു; അതത് ശ്രുതേ:

ഇതി ചേത് ന, ഇതരാധികാരാത് )

ജീവന്‍ അണു പരിമാണനല്ല. അങ്ങനെയല്ലെന്നുള്ള ശ്രുതിയുണ്ടെന്നാണെങ്കില്‍ അത് ശരിയല്ല. ആ ശ്രുതി പരമാത്മാവിനെക്കുറിച്ച് പറയുമ്പോഴുള്ളതാണ്.

മഹാനെന്നും സ്‌കൂ വ്യാപകമെന്നും പറഞ്ഞത് പരമാത്മാവിനെ ഉദ്ദേശിച്ച് തന്നെയാണ്.

ജീവന്‍ അണുപരിമാണനാണ് എന്ന് പറഞ്ഞതിന് പൂര്‍വപക്ഷം ഒരു ആക്ഷേപം ഉന്നയിക്കുന്നു. ശ്രുതിയില്‍ തന്നെ അണുപോലെയല്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബൃഹദാരണ്യകത്തില്‍ ‘സ വാ ഏഷ മഹാനജ ആത്മായോ/യം വിജ്ഞാനമയ: പ്രാണേഷു ‘  ഇന്ദ്രിയങ്ങളില്‍ വ്യാപരിക്കുന്ന വിജ്ഞാന 

മയനായ ആത്മാവ് മഹത് പരിമാണമുള്ളവനും ജനിക്കാത്തവനുമാണ്.

 തൈത്തരീയോപനിഷത്തില്‍ ‘ആകാശവത് സര്‍വഗതശ്ച നിത്യ: ‘ സത്യം ജ്ഞാനമനന്തം ബ്രഹ്മ ‘  ബ്രഹ്മം ആകാശം പോലെ സര്‍വഗതനും നിത്യനുമാണ് സത്യവും ജ്ഞാനവും അനന്തവുമാണ്. ഇത്തരം ശ്രുതികള്‍ ജിവന്റെ അണു പരിമാണത്തെ നിഷേധിക്കുന്നു എന്നാണ് പൂര്‍വപക്ഷവാദം.

ഇത് ശരിയല്ല. എന്തെന്നാല്‍ അതെല്ലാം പരമാത്മാവിനെപ്പറ്റി പറയുന്ന പ്രകരണത്തിലുള്ളതാണ്. ഇന്ദ്രിയങ്ങളില്‍ ജ്ഞാന രൂപത്തില്‍ വിളങ്ങുന്ന ഈ ആത്മാവ് ബ്രഹ്മം തന്നെയാണ്. ബ്രഹ്മത്തെ വിശേഷ രൂപത്തില്‍ ബോധിക്കുകയാണ് ചെയ്യുന്നത് . ജീവന്‍ അണു രൂപമാണ് എന്നതിനെ അത് ബാധിക്കുകയില്ല. അത് ഇവിടെ കണക്കിലെടുക്കേണ്ടതില്ല.

സൂത്രം  സ്വ ശബ്ദോന്മാനാഭ്യാം ച

ജീവന്‍ അണുപരിമാണനാണെന്നുള്ള വാക്യം കൊണ്ടും പരിമാണത്തെ കാണിക്കുന്ന ശ്രുതിവാക്യം കൊണ്ടും ജീവന്‍ അണുപരിമാണമാണ്.

അനുമാനവും ശ്രുതി വാക്യം കൊണ്ടും ജീവന്റെ അണുത്വത്തെ അറിയാം.

മുണ്ഡകോപനിഷത്തില്‍ 

‘ഏഷോ/ണു രാത്മാ ചേതസാ വേദിതവ്യോ യസ്മിന്‍ പ്രാണ: പഞ്ച ധാ സംവിവേശ’ യാതൊരുവനില്‍ പ്രാണന്‍ അഞ്ച് തരത്തില്‍ പ്രവേശിച്ചിരിക്കുന്നുവോ അണുപ്രായനായ ആ ജീവന്‍ മനസ്സുകൊണ്ടറിയേണ്ടവനാണ്.

ഇവിടെ ജീവന്‍ അണു പ്രായനാണെന്ന് പറഞ്ഞിരിക്കുന്നു. അതു പോലെ ജീവന്റെ പരിമാണത്തെ കാണിക്കുന്ന ശ്രുതിയുമുണ്ട്. ശ്വേതാശ്വതരോപനിഷത്തില്‍ ‘വാലാഗ്രശത ഭാഗസ്യ ശതധാ കല്പിതസ്യ ച ഭാഗോ ജീവ: സവിജ്ഞേയ:’ തലനാരിഴയെ നൂറു നേരിയ തോതിലാക്കിയാല്‍ ഒന്നിന്റെ വലുപ്പമെത്രയാണോ അത്രയാണ് ജീവന്റെ വലുപ്പം. ഇങ്ങനെ ജീവന്‍ അണുപരിമാണനാണെന്ന് ശ്രുതി പറയുന്നുണ്ട്.

സൂത്രം  അവിരോധശ്ചന്ദനവത്

ചന്ദനത്തെപ്പോലെ വിരോധമില്ല.

ഒരിടത്തിരിക്കുന്ന ചന്ദനം

ചുറ്റിലും സുഗന്ധം പരത്തും പോലെയാണ്

അണുരൂപനായ ജീവന്റെ കാര്യവും.

ജീവന്‍ അണുപരിമാണമല്ല എന്ന് വാദിക്കുന്ന പൂര്‍വപക്ഷത്തിന്റെ മറ്റൊരു വാദം അണുപോലെയുള്ള ജീവന് ദേഹത്തില്‍ സര്‍വത്ര വ്യാപിച്ചിരിക്കാന്‍ സാധിക്കുകയില്ല എന്നതാണ്.അപ്പോള്‍ ശരീരത്തിലെ ചൂടും തണുപ്പും സുഖവും ദു:ഖവുമൊക്കെ എങ്ങനെ അറിയാന്‍ കഴിയുന്നു എന്നാണ് പൂര്‍വപക്ഷത്തിന്റെ ചോദ്യം.

എന്നാല്‍ അതിന് വിരോധമില്ല എന്ന് സമാധാനം പറയുന്നു. ഹരിചന്ദനം ശരീരത്തില്‍ ഒരു സ്ഥലത്ത് പുരട്ടിയാല്‍ ശരീരത്തിലെ ചൂട് കുറയും. തൊലിയിലെല്ലായിടത്തും അതിന് സ്വാധീനിക്കാന്‍ കഴിയും. ജീവന് ഇതുപോലെ ശരീരം മുഴുവനും ബന്ധമുണ്ട്. ചന്ദനം പോലെ എങ്ങും പരക്കും. അതിനാല്‍ അണു പരിമാണം വിരോധമല്ല. പരിമിതിയുമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.