Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അസ്ഥിരമല്ലാത്ത നിത്യാനിത്യങ്ങള്‍

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jul 20, 2019, 03:02 am IST
in Samskriti

ജൈനസിദ്ധാന്തങ്ങളെ എതിര്‍ക്കുന്ന ആറാം അധികരണം തുടരുന്നു.

സൂത്രം ന ച പര്യായാദപ്യവിരോധോ വികാരാദിഭ്യ:

(ന ച പര്യായാദ് അപി അവിരോധ: വികാരാദിഭ്യ:)

ശരീരത്തിനനുസരിച്ച നില ആത്മാവ് ധരിക്കുന്നുവെന്ന് കരുതിയാലും വിരോധമില്ലായ്‌മ ഉണ്ടാവുകയില്ല. വികാരം മുതലായവയ്‌ക്ക് അധീനമായിത്തീരുന്നതിനാലാണിത്. ജൈന സിദ്ധാന്തപ്രകാരം ശരീരത്തിന്റെ സ്ഥിതി പോലെയാണ് ആത്മാവ് എന്ന് കരുതിയാല്‍ ആത്മാവിന് മാറ്റങ്ങളുണ്ട് എന്ന ദോഷം വരും. ഓരോ ശരീരത്തിനനുസരിച്ചും ആത്മാവിന് രൂപമാറ്റം ഉണ്ടാകും എന്ന് പറഞ്ഞാലും വിരോധം പരിഹരിക്കപ്പെടുന്നില്ല. ശരീര രൂപത്തിലാണ് ആത്മാവ് എന്നു പറഞ്ഞാല്‍ അബദ്ധമാണ്. ശരീരത്തിന്റെ ധര്‍മ്മങ്ങളായ ഉണ്ടാവുക, വലുതാവുക, തടിക്കുക, മെലിയുക, ക്ഷയിക്കുക, നശിക്കുക തുടങ്ങിയവയൊക്കെ ആത്മാവിനും ഉണ്ടെന്ന് പറയേണ്ടി വരും.വാസ്തവത്തില്‍ നിര്‍ഗുണവും നിരാകാരവും നിരവയവുമാണ് ആത്മാവ്. അത് ഗുണങ്ങളുള്ളതും  ആകാരമുള്ളതും അവയവമുള്ളതുമാണെന്ന്  പറയേണ്ടി വരും. നിത്യശുദ്ധമുക്ത സ്വരൂപമായ ആത്മാവ് ഉത്പത്തിയും സ്ഥിതിയും ലയവും ഉള്ളതാണെന്നും സമ്മതിക്കേണ്ടി വരും.

ശരീരത്തിന്റെ വലുപ്പച്ചെറുപ്പമനുസരിച്ച് ആത്മാവിനും ഏറ്റക്കുറച്ചിലുണ്ടാകുന്ന പറയേണ്ടി വരും ഇത് വലിയ ന്യൂനതയാണ്. അത് എല്ലാ സിദ്ധാന്തങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും വിരുദ്ധമാണ് അതിനാല്‍ ജൈന സിദ്ധാന്തം കണക്കിലെടുക്കാസാവില്ല.

സൂത്രം  അന്ത്യാവസ്ഥിതേ ശ്ചോഭയനിത്യത്വാദവിശേഷ:

(അന്ത്യാവസ്ഥിതേ: ച ഉഭയ നിത്യത്വാദ് അവിശേഷ:)

അവസാന കാലത്ത് ജീവന് നിത്യത്വം കല്പിച്ചിട്ടുള്ളതിനാല്‍ ആദിയിലും മധ്യത്തിലും നിത്യത്യമുള്ളതുകൊണ്ട് മോഷമെന്നതിന് വിശേഷമുണ്ടാകുന്നില്ല.

മോക്ഷം കിട്ടുമ്പോള്‍ ജീവന്‍ നിത്യനാകുമെന്ന് ജൈനര്‍ പറയുന്നു. ഇതിനെ ഈ സൂത്രത്തിലൂടെ നിഷേധിച്ചിരിക്കുന്നു.

ഒരു വസ്തു ചിലപ്പോള്‍ നിത്യമെന്നും മറ്റ് ചിലപ്പോള്‍ അനിത്യമെന്നും കരുതാനാകില്ല. ഒരു വസ്തുവിന് ഒരു സമയത്ത് മാത്രം നിത്യത്വവും മറ്റ് സമയങ്ങളില്‍ അനിത്യത്യവും ഉണ്ടാകാന്‍ തരമില്ല. നിത്യമാണെങ്കില്‍ എക്കാലത്തും നിത്യം തന്നെയാണ്. അനിത്യമാണെങ്കില്‍ എന്നും അനിത്യം തന്നെ.

ജീവന്‍ നിത്യമാണെന്ന് പറഞ്ഞാല്‍ അതുപോലെ ആദിയിലും മധ്യത്തിലും നിത്യമാണെന്ന് സമ്മതിക്കേണ്ടിവരും.  സംസാരത്തില്‍പ്പെടുന്ന ഒരു ജീവന്‍ മോക്ഷം നേടും മുമ്പ് എത്രയോ ശരീരങ്ങള്‍ സ്വീകരിക്കേണ്ടിവരും. അപ്പോഴൊക്കെ ശരീരത്തിനോട് തുല്യമായ വലുപ്പമാകുമെന്ന് പറയാനാകില്ല. മധ്യത്തില്‍, സംസാരത്തില്‍ ജീവന്‍ നിത്യനായാല്‍ മോക്ഷത്തിലെത്തുമ്പോള്‍ പിന്നെ വിശേഷമൊന്നുമില്ല. ഇങ്ങനെ പലതരത്തില്‍ നോക്കിയാലും ജൈനമതം യുക്തിയ്‌ക്ക് ചേര്‍ന്നതല്ല. അതിനാല്‍ സ്വീകരിക്കാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

Thiruvananthapuram

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.