സ്വാമി അഭയാനന്ദ

സ്വാമി അഭയാനന്ദ

വാസനാത്രയത്തിലെ മോചനം

സംസാരമാകുന്ന തടവറയില്‍ നിന്ന് മോചിതനാവാന്‍ ആഗ്രഹിക്കുന്നയാളുടെ കാലുകളെ ബന്ധിക്കുന്ന ഇരുമ്പ് ചങ്ങലയാണ് വാസനാത്രയം എന്ന് തത്ത്വദര്‍ശികള്‍ പറയുന്നു. വാസനാത്രയത്തില്‍ നിന്ന് മോചിതനായാല്‍ സംസാരത്തില്‍ നിന്ന് മുക്തനാവും.

ശരീരത്തെ സചേതനമാക്കുന്ന ആത്മാവ്

ഇതിനെ മറ്റ് അറിവുകളുമായി തട്ടിച്ചു നോക്കാനാവില്ല. ജ്ഞാനസ്വരൂപനായ ആത്മാവിനെ അനാത്മാക്കളായ ശരീരം മുതലായവയില്‍ നിന്ന് വേര്‍തിരിച്ചറിയണം.

തത്വമസിയുടെ പൊരുള്‍

ഏറ്റവും കേമമായതും വാക്കുകളെ കൊണ്ട് വിവരിക്കാന്‍ കഴിയാത്തതും വിമലമായ അറിവിന്റെ കണ്ണു കൊണ്ട് മാത്രം കാണാന്‍ കഴിയുന്നതും ശുദ്ധ ചിദ്ഘനവും അനാദിയുമായ ബ്രഹ്മത്തെ നീ തന്നെയെന്ന് ഹൃദയത്തില്‍...

‘അത് നീ ആകുന്നു…’

തത് എന്നാല്‍ ബ്രഹ്മം എന്നും ത്വം എന്നാല്‍ ജീവന്‍ എന്നുമാണ്. ഇവ രണ്ടിനേയും നേരത്തേ വിവരിച്ച പ്രകാരം പരിശോധിച്ചാല്‍ തത്ത്വമസി മഹാവാക്യം കൊണ്ട് ബ്രഹ്മത്തിന്റെയും ജീവന്റെയും ഏകത്വം...

നിരഞ്ജനനായ ആത്മാവ്

ആത്മാവ് സ്വയം ജ്യോതിസ്വരൂപമാണ്. സ്വയം പ്രകാശിക്കുകയും അതിന്റെ പ്രകാശത്താല്‍ എല്ലാം പ്രകാശപൂരിതമാകുകയും ചെയ്യുന്നു. ഏതൊക്കെ പ്രകാശ ഗോളങ്ങളോ വസ്തുക്കളോ ഉണ്ടോ അവയ്‌ക്കെല്ലാം ആധാരം ഈ സ്വയം പ്രകാശമായ...

ബ്രഹ്മാനന്ദം സമുദ്രം പോലെ

ഉറക്കത്തില്‍ ആനന്ദം അധികവും ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നത്തിലും കുറവുമാണ്. താമസരൂപത്തിലുള്ള സുഖാകാരവൃത്തിയാണ് ആനന്ദമയകോശം.

Page 2 of 8 1 2 3 8

പുതിയ വാര്‍ത്തകള്‍