Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവസ്ഥാത്രയങ്ങളെ പ്രകാശിപ്പിക്കുന്ന ആത്മാവ്

ആത്മതത്ത്വനിരൂപണം തുടരുന്നു.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 30, 2020, 03:00 am IST
inSamskriti

ആത്മതത്ത്വനിരൂപണം തുടരുന്നു.

ശ്ലോകം 217

ജാഗ്രത് സ്വപ്‌ന സുഷുപ്തിഷു സ്ഫുടതരം  

യോളസൗ സമുജ്ജൃംഭതേ

പ്രത്യഗ്രൂപതയാ സദാഹമഹമിത്യാന്തഃ സ്ഫുരന്നേകധാ

നാനാകാര വികാര ഭാഗിന ഇമാന്‍ പശ്യന്നഹംധീമുഖാന്‍

നിത്യാനന്ദചിദാത്മനാ സ്ഫുരതി തം വിദ്ധി സ്വമേതം ഹൃദി

ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളിലും വളരെ നന്നായി തെളിഞ്ഞ് വിളങ്ങുന്നതാണ് ആത്മാവ്. അന്തര്യാമിയായി പലതരത്തിലും ഞാന്‍.. ഞാന്‍… എന്ന് എപ്പോഴും ഉള്ളില്‍ തുടിക്കുന്നതുമാണ്. ഒട്ടേറെ ആകൃതിയും വികാരവും കൈക്കൊള്ളുന്ന അഹങ്കാരം, ബുദ്ധി തുടങ്ങിയവയെ സാക്ഷി രൂപത്തില്‍ കാണുന്നതുമാണ്. സച്ചിദാനന്ദ സ്വരൂപമായ  ആ ആത്മാവാണ് നീ എന്ന് ഹൃദയത്തില്‍ ഭാവന ചെയ്ത് ഉറപ്പിക്കണം.

ആത്മാവ് മൂന്ന് അവസ്ഥകളിലും വ്യക്തമായി വിളങ്ങുന്നതാണ്. ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്‌നം കാണുമ്പോഴും ഉറങ്ങുമ്പോഴും അത് ഒരു മാറ്റവുമില്ലാതെ നിലകൊള്ളുന്നു. ജീവിതത്തിലെ എല്ലാ അനുഭവങ്ങളും അതിന്റെ സാന്നിധ്യത്തിലാണ് സംഭവിക്കുന്നത്. എല്ലാറ്റിനും ആധാരമായും പ്രകാശമായും കുടികൊള്ളുന്ന ചൈതന്യമാണ് ആത്മാവ്.

ഉണര്‍ന്നിരിക്കുമ്പോള്‍ പുറത്തുള്ള വിഷയങ്ങളേയും സ്വപ്‌നത്തില്‍ ഉള്ളിലുള്ള അനുഭവങ്ങളേയും ഉറക്കത്തില്‍ വസ്തുക്കളുടെ അഭാവത്തേയും ആത്മാവ് പ്രകാശിപ്പിക്കുന്നു. അവസ്ഥാ ത്രയങ്ങളെ മുഴുവന്‍ പ്രകാശിപ്പിക്കുന്ന ആത്മാവിനെ തന്നെയാണ് സാക്ഷാത്കരിക്കേണ്ടത്.

കാഴ്ചകളൊക്കെ പുറമെയാണെങ്കിലും കാണുന്നയാള്‍ ഉള്ളിലാണ്. അത് ഉള്ളിലിരുന്ന് ഞാന്‍ ഞാന്‍ എന്ന് തുടിച്ചു കൊണ്ടേയിരിക്കും. ഉള്ളിലും പുറത്തുമുള്ള എല്ലാ അനുഭവങ്ങള്‍ക്കും ആധാരമായിരിക്കുന്നത് ഞാന്‍ എന്നതാണ്. ഇതിന്റെ സാന്നിദ്ധ്യം കൊണ്ടാണ് എല്ലാ അനുഭവങ്ങളും ഉണ്ടാകുന്നത്.

സ്ഥൂല, സൂക്ഷ്മ, കാരണ ശരീരങ്ങളിലും പഞ്ചകോശങ്ങളിലും നടക്കുന്ന എല്ലാ അനുഭവങ്ങളേയും ഞാന്‍ പ്രകാശിപ്പിക്കുന്നുണ്ട്. ആ ഞാന്‍ തന്നെയാണ് ചൈതന്യം. അതാണ് നമ്മുടെ യഥാര്‍ത്ഥ സ്വരൂപം. ശരീരത്തിലെ എല്ലാ അവയവങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ പ്രവര്‍ത്തിക്കുന്നത് ഈ ചൈതന്യത്തിന്റെ സാന്നിധ്യത്തിലാണ്.

ബോധസ്വരൂപമായ ആത്മാവ് ബുദ്ധിയില്‍ പ്രകാശിക്കുമ്പോഴാണ് നാം എല്ലാറ്റിനേയും അറിയുന്നത്. പല തരത്തിലുള്ള ആകാരങ്ങളേയും വികാരങ്ങളേയും അറിയുന്നതിങ്ങനെയാണ്.

അഹങ്കാരം, ബുദ്ധി തുടങ്ങിയ അന്തഃകരണങ്ങളുടെ പ്രവൃത്തികള്‍ക്കെല്ലാം സാക്ഷിയായിരിക്കുന്നതും ആത്മാവ് തന്നെ. ആത്മാവ് സാക്ഷീ ഭാവത്തില്‍ എല്ലാറ്റിനേയും വീക്ഷിക്കുന്നു.

എല്ലാ വിഷയങ്ങള്‍ക്കും വികാരങ്ങള്‍ക്കും അപ്പുറമാണ് ആത്മസ്വരൂപം. അതിനെ സ്വയം പ്രകാശമായി നിത്യാനന്ദമായി ചിദാത്മാവായി അറിയണം. അവനവന്റെ യഥാര്‍ത്ഥ സ്വരൂപമായി ഉള്ളില്‍ കുടികൊള്ളുന്ന ആത്മാവിനെ സ്വയം സാക്ഷാത്കരിക്കണം. അതിനുള്ള വഴി ഉള്ളിലേക്ക് തിരിയുക എന്നത് തന്നെയാണ്. ആത്മാന്വേഷണമാരംഭിച്ചാല്‍ പുറത്തേക്ക് തുറന്നു വച്ച ഇന്ദ്രിയങ്ങളും മനസ്സുമൊക്കെ  പുറം വിഷയങ്ങളില്‍ നിന്ന് പിന്‍വലിയും. അകത്തെ ആത്മവിഷയത്തെ താന്‍ തന്നെയായി അനുഭവിക്കാന്‍ തുടര്‍ന്ന് കഴിയുകയും ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.