Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മാവിനെ വേര്‍തിരിച്ചറിയുക

വിവേകചൂഡാമണി 186

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 22, 2020, 06:11 pm IST
inSamskriti

ശ്ലോകം 264

ഉക്തമര്‍ത്ഥമിമമാത്മനി സ്വയം

ഭാവയേത് പ്രഥിതയുക്തിഭിര്‍ധിയാ

സംശയാദിരഹിതം കരാംബുവത്

തേന തത്ത്വനിഗമോ ഭവിഷ്യതി

മുമ്പ് പറഞ്ഞ പോലെ സാധകന്‍ യുക്തിക്ക് നിരക്കുന്ന പോലെ ബുദ്ധി കൊണ്ട് ഉള്ളില്‍ ബ്രഹ്മാനുസന്ധാനം ചെയ്യണം.അതേ തുടര്‍ന്ന് കൈക്കുമ്പിളിലെ വെള്ളം പോലെ സംശയങ്ങള്‍ നീങ്ങി സത്യത്തെ സാക്ഷാത്കരിക്കാം.  

കഴിഞ്ഞ 10 ശ്ലോക ങ്ങളില്‍ വിവരിച്ചിരിക്കുന്ന ബ്രഹ്മത്തെ ഉള്ളില്‍ നന്നായി അനുസന്ധാനം ചെയ്യണം. ശാസ്തസമ്മതമായ രീതിയില്‍ വിചാരം ചെയ്യാന്‍ ബുദ്ധിയെ പരിശീലിപ്പിക്കണം. ശാസ്ത്രങ്ങള്‍ നിര്‍ദേശിക്കുന്ന രീതിയില്‍ വേണം ധ്യാനിക്കാന്‍.

ഓരോ ശാസ്ത്രത്തിലും  ഓരോ പ്രത്യേക രീതിയില്‍ വിശകലനം ചെയ്താലേ അന്വേഷണം വേണ്ടവിധത്തിലാവുകയുള്ളൂ .ബ്രഹ്മവിദ്യയെ നേടാനും ഒരു വിചാരരീതിയുണ്ട്.സാധകന്‍ അത് അറിയണം എന്നാലേ ആത്മതത്ത്വം സംശയം ഒട്ടുമില്ലാതെ അനുഭവരൂപത്തില്‍ അറിയാന്‍ കഴിയൂ. കൈക്കുമ്പിളിനകത്തെ വെള്ളം പോലെ സംശയങ്ങള്‍ ഇല്ലാത്തതാകണം.

അനുഭവരൂപത്തിലുള്ള ആത്മതത്ത്വത്തെക്കുറിച്ച് സംശയമേ ഉണ്ടാകില്ല. ഐക്യ രൂപമായ അര്‍ത്ഥത്തെ ശ്രുതിയ്‌ക്ക് അനുസൃതങ്ങളായ യുക്തികളെ കൊണ്ട് നിര്‍മ്മലമായ അന്ത: കരണത്താല്‍ ബുദ്ധിയില്‍ സ്വയം ഭാവന ചെയ്യണം.കൈക്കുള്ളിലെ വെള്ളം പോലെ അത് സ്പഷ്ടമായിരിക്കും.

യുക്തികളില്‍ പ്രസിദ്ധി ശ്രുത്യനുസാരിയായുള്ളതാണ്. സംശയാദി എന്ന് പറഞ്ഞത് വിപര്യയം, അസംഭാവന എന്നിവയെ ഉദ്ദേശിച്ചാണ്. സംശയങ്ങള്‍ക്കോ മറ്റ് വികല്‍പ്പങ്ങള്‍ക്കോ ഇടകൊടുക്കാതെ ബ്രഹ്മത്തെ സാക്ഷാല്‍കരിച്ച് കൃതകൃത്യനാവണം.

ശ്ലോകം 265

സ്വബോധമാത്രം പരിശുദ്ധതത്ത്വം

വിജ്ഞായ സംഘേ നൃപവച്ച സൈന്യേ  

തദാശ്രയഃ സ്വാത്മനി സര്‍വ്വദാ സ്ഥിതോ

വിലാപയ ബ്രഹ്മണി വിശ്വജാതം

സ്വബോധ മാത്രവും പരിശുദ്ധ തത്ത്വവുമായ പരമാത്മാവിനെ സൈന്യത്താല്‍ ചുറ്റപ്പെട്ട രാജാവിനെയെന്ന പോലെ കാര്യകാരണ സംഘാതത്തില്‍ നിന്ന് വേര്‍തിരിച്ചറിയണം. അതിനെ ആശ്രയിച്ച് അതില്‍ തന്നെ സ്വസ്വരൂപമായ ബ്രഹ്മത്തില്‍ തന്നെ നിഷ്ഠയോടെയിരിക്കണം. വിശ്വത്തെ ബ്രഹ്മത്തില്‍ വിലയിപ്പിക്കണം.

അനേകം യോദ്ധാക്കളുടെ ഇടയില്‍ തേര് കൊടിയടയാളം തുടങ്ങിയവ കൊണ്ട് രാജാവിനെ തിരിച്ചറിയുന്നതു പോലെ ആത്മാവിനെ കാര്യ കാരണ സംഘാതത്തില്‍ നിന്ന് വേര്‍തിരിച്ചറിയണം. എന്നിട്ട്  സകല ദൃശ്യജാലങ്ങളേയും ആ ബ്രഹ്മത്തില്‍ വിലയിപ്പിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Health

ലോക മറവി ദിനം തിങ്കളാഴ്ച

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

പുതിയ വാര്‍ത്തകള്‍

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.