Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദൈ്വതം മനസ്സിന്റെ മിഥ്യാകല്‍പന

വിവേകചൂഢാമണി 169

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Oct 19, 2020, 04:25 pm IST
in Samskriti

ബൃഹദാരണ്യക ഉപനിഷത്തിലെ ‘ഇനി ഇതു മുതല്‍ ആദേശം/ ഉപദേശം ഇതല്ല ഇതല്ല’ എന്നതാണ്. ‘അഥാത ആദേശോ നേതി നേതി’ എന്നതാണ് ശ്രുതിവാക്യം.  

ഇതല്ല ഇതല്ല എന്ന് പറഞ്ഞ് ദൈ്വതഭാവത്തെ നിഷേധിക്കുകയാണ്. ബ്രഹ്മത്തില്‍ കല്പിതമായ ദൈ്വതഭാവത്തെയാണ് ശ്രുതി പ്രമാണത്തിന് അനുസരിച്ച യുക്തി കൊണ്ട് തള്ളിക്കളയുന്നത്. ആത്മാനുഭൂതിയെ കൈവരിക്കാനുള്ള ഉപായമാണ് തുടര്‍ന്ന് പറയുന്നത്. അതിന് ദൈ്വതത്തെ നിഷേധിക്കണം. അതിനുള്ള ക്രമത്തേയും പിന്നെ വിവരിക്കുന്നുണ്ട്.

ഇദം ഇദം എന്ന് തോന്നുന്നവയ്‌ക്കൊന്നും അധിഷ്ഠാനമായ ബ്രഹ്മത്തില്‍ നിന്ന് വേറിട്ട് സത്തയില്ല. അതിനാല്‍ പരമപ്രമാണമായ ശ്രുതിക്ക് സമ്മതമായ യുക്തി കൊണ്ട് ഉ

പാധികളെ നിഷേധിക്കണം. ദൈ്വതം മനസ്സിന്റെ മിഥ്യാ കല്പനയാണ്. അതിനെ തള്ളുക തന്നെ വേണം. മനസ്സും ബുദ്ധിയും നിശ്ചലമായാല്‍ ദൈ്വത പ്രതീതിയുണ്ടാകില്ല. നല്ല ഉറക്കത്തിലും ബോധം കെട്ടുപോകുമ്പോഴും നാനാത്വം അനുഭവപ്പെടുന്നില്ല. അതി

നാല്‍ മനോബുദ്ധികള്‍ തന്നെ ദൈ്വതത്തിന് കാരണം. അസത്കല്പനയായ ദൈ്വതത്തെ ശ്രുതി നിഷേധിക്കുന്നു. അതിന് ആധാരമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. സത് സ്വരൂപമായ ബ്രഹ്മത്തെ സാക്ഷാത്കരിക്കാന്‍ അസത്തായ ജഗത്തിന്റെ ദൈ്വത പ്രതീതിയെ തള്ളിക്കളയുക തന്നെ വേണം.

ശ്രുതിവാക്യങ്ങളുടെ സഹായത്താല്‍ സ്വതന്ത്രമായി മനനം ചെയ്ത് ദൈ്വതത്തില്‍ നിന്ന് പുറത്ത് കടക്കണം. യഥാര്‍ഥ ജ്ഞാനം നേടുന്നതിലൂടെ ദൈ്വത പ്രതീതി ഇല്ലാതാക്കാം.

ഞാന്‍ ശരീരമല്ല, മനസ്സല്ല എന്നിങ്ങനെ വേണ്ട പോലെ ചിന്തിക്കാനായാല്‍ അവയ്‌ക്ക് അപ്പുറം എത്താനാകും. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ്, പഞ്ചകോശങ്ങള്‍ എന്നിവയെയൊക്കെ നിഷേധിച്ച് അവയ്‌ക്ക് ആധാരമായ ബ്രഹ്മമാണ് ഞാന്‍ എന്ന് ബോധിക്കണം.

അസുഖങ്ങളും ദുരിതങ്ങളും വരുമ്പോഴും സുഖ ഭോഗങ്ങള്‍ വരുമ്പോഴും നാം കൂടുതല്‍ ശരീര ആസക്തരായിത്തീരുന്നു. അനാവശ്യമായി ഓരോന്ന് ആലോചിച്ച് അങ്കലാപ്പിലാകുന്നവരും കുറവല്ല. ഇവിടെയൊക്കെ പ്രതിവിധി യഥാര്‍ഥ ചിന്തനമാണ്. ഉപാധികളില്‍ കുടുങ്ങി കിടന്നിരുന്ന ജീവഭാവം പൂര്‍ണമായും പോയി ബ്രഹ്മാനുഭൂതിയെ കൈവരിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.