Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിവേകമുദിച്ചാല്‍ ഭ്രമങ്ങള്‍ തീരും

വിവേകചൂഡാമണി 177

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 19, 2020, 07:35 pm IST
inSamskriti

ശ്ലോകം 253

യത്ര ഭ്രാന്ത്യാ കല്പിതം തദ് വിവേകേ

തത്തന്‍മാത്രം നൈവ തസ്മാദ് വിഭിന്നം

സ്വപ്‌നേ നഷ്ടേ സ്വപ്‌നവിശ്വം വിചിത്രം

സ്വസ്മാദ്ഭിന്നം കിം നു ദൃഷ്ടം പ്രബോധേ

സത്യമായ അധിഷ്ഠാനത്തില്‍ ഭ്രാന്തി മൂലം കല്‍പ്പിതമാണതെല്ലാം. വിവേകമുദിക്കുമ്പോള്‍ വേറൊന്നല്ല അത് തന്നെയെന്ന് ബോധ്യമാകും. വിചിത്രമായ സ്വപ്‌നലോകം സ്വപ്‌നത്തിലുണ്ടായി അതില്‍ തന്നെ ലയിക്കുന്നു. ഉണര്‍ന്നു കഴിഞ്ഞാല്‍ തന്റെ മനസ്സില്‍ നിന്ന് അന്യമായി സ്വപ്‌നവും സ്വപ്‌നലോകവും കാണുമോ?

വിഭ്രമം മൂലം കണ്ട ഒരു വസ്തു വിവേകവിചാരത്തിന്റെ ഫലമായി അതിന്റെ അധിഷ്ഠാനത്തെ കാണുന്നയുടനെ അപ്രത്യക്ഷമാകും. ബുദ്ധിപൂര്‍വമായും ശാസ്ത്രീയമായും പരിശോധിക്കുമ്പോള്‍ തൂണില്‍ കണ്ട ഭൂതവും കയറില്‍ കണ്ട പാമ്പും ചിപ്പിയില്‍ കണ്ട വെള്ളിയും വാസ്തവമല്ല എന്ന് മനസ്സിലാകും. അവയെ പിന്നെ അവിടെ കാണില്ല. ഒരിക്കല്‍ യാഥാര്‍ഥ്യം മനസ്സിലായാല്‍ പിന്നെ വീണ്ടും തെറ്റിദ്ധരിക്കാന്‍ ഇടയാകില്ല.

അരണ്ട വെളിച്ചത്തിലോ മറ്റോ തിടുക്കപ്പെട്ട് നോക്കുമ്പോള്‍ അതിന്റെ ശരിയായ സ്വരൂപം തീരുമാനിക്കുന്നതില്‍ തെറ്റ് പറ്റാന്‍ ഇടയുണ്ട്. എന്നാല്‍ വിവേകത്തിന്റെ വെളിച്ചത്തില്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ വസ്തുസ്വരൂപം ശരിയായി അറിയാന്‍ കഴിയും. കയര്‍ കണ്ട് പാമ്പെന്ന് ഭ്രമിക്കലില്‍ കയര്‍ മാത്രമാണ് സത്യം. കയറല്ലാതെ മറ്റ് വല്ലതും അതില്‍ കാണുന്നുണ്ടെങ്കില്‍ അത് വെറും ഭ്രാന്തിയാണ്.

അതിന് ഉണ്‍മയില്ല. വെളിച്ചം കൊണ്ടുവന്ന് നോക്കുമ്പോള്‍ അത് വെറും കയര്‍. നാം പേടിച്ചാലും ഇല്ലെങ്കിലും വേറൊന്നായി കണ്ടാലും കണ്ടില്ലെങ്കിലും കയറിന് മാറ്റമില്ല. എല്ലാം മനസ്സിന്റെ കല്‍പ്പനയാണ്. മനസ്സിനെ അതിക്രമിച്ചാല്‍ പിന്നെ ഒരിക്കലും ഒരു വിഭ്രാന്തിയുമുണ്ടാകില്ല.

സ്വപ്‌നം തീരുമ്പോള്‍ സ്വപ്‌ന പ്രപഞ്ചവും ഒടുങ്ങുന്നു. ഉണര്‍ന്നാല്‍  അത് വെറും സ്വപ്‌നമാണെന്ന് ബോധ്യമാകും. വിവേകമുദിച്ചാല്‍ എല്ലാ ഭ്രമങ്ങളും തീരും. പരമാത്മാവ് മാത്രമാണ് യഥാര്‍ഥത്തില്‍ ഉള്ളതെന്നും അതാണ് തന്റെ ശരിയായ സ്വരൂപമെന്നും സാധകന് അനുഭവമാകും. ജാഗ്രത്തിലെ മനസ്സ് തന്നെ സ്വപ്‌നത്തിലെ അനുഭവങ്ങള്‍ക്ക് ആധാരമായിരിക്കുന്നത്. മനസ്സില്‍ നിന്ന് വേറിട്ട നിലനില്‍പ്പ് സ്വപ്‌നത്തിനില്ല. അതുപോലെ ഉണര്‍ന്നിരിക്കുമ്പോള്‍ വിഭ്രമം മൂലം ഇല്ലാത്തവ ഉണ്ടെന്ന് തോന്നും. വേണ്ടതു പോലെ വിവേകവിചാരം ചെയ്താല്‍ ഭ്രാന്തിയും അതേ തുടര്‍ന്നുള്ള മിഥ്യാ ദൃശ്യങ്ങളും ഇല്ലാതാകും. പരമസത്യത്തെ സാക്ഷാത്കരിച്ചവര്‍ക്ക് നാനാത്വ പ്രപഞ്ചം ഉണ്ടാകില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.