Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്താതരംഗം ആനന്ദമയകോശം

ആനന്ദമയകോശത്തെ 4 ശ്ലോകങ്ങളിലായി വിവരിക്കുന്നു.

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Jun 14, 2020, 03:00 am IST
in Samskriti

ആനന്ദമയകോശത്തെ 4 ശ്ലോകങ്ങളിലായി വിവരിക്കുന്നു.

ശ്ലോകം 207

ആനന്ദ പ്രതിബിംബ ചുംബിത തനുര്‍ വൃത്തി സ്തമോജൃംഭിതാ

സ്യാദാനന്ദമയഃ പ്രിയാദി ഗുണകഃ സ്വേഷ്ടാര്‍ത്ഥ ലാഭോദയ:

പുണ്യസ്യാനുഭവേ വിഭാതി കൃതിനാമാനന്ദരൂപഃ സ്വയം

ഭൂത്വാ നന്ദതി യത്ര സാധുതനുഭൃന്മാത്ര: പ്രയത്‌നം വിനാ

ആനന്ദസ്വരൂപമായ ആത്മാവിന്റെ പ്രതിബിംബം തട്ടിപുളകമണിഞ്ഞതും അവിദ്യയുടെ പരിണാമ രൂപവുമായ വൃത്തിയാണ് ആനന്ദമയകോശം. പ്രിയം മുതലായ ഗുണങ്ങളോടുകൂടിയ ഇത് ഇഷ്ട വസ്തു ലാഭത്തില്‍ പ്രകടമാകും.പുണ്യഫലത്തെ അനുഭവിക്കുന്ന ഭാഗ്യവാന്‍മാര്‍ക്ക് ഇത് സ്വയം ആനന്ദരൂപമായി വിളങ്ങും എല്ലാ ജീവികളും പ്രയത്‌നമില്ലാതെ ആനന്ദമനുഭവിക്കുന്നത് ഈ ആനന്ദമയകോശത്തിലാണ്.

ആനന്ദത്തെ അനുഭവിപ്പിക്കുന്നതാണ് ആനന്ദമയകോശം.ഇത് കാരണ ശരീരവുമായും സുഷുപ്തി അവസ്ഥയുമായും ബന്ധപ്പെട്ടിരിക്കുന്നു.

ആനന്ദമയ കോശത്തെ മറ്റ് കോശങ്ങളെ പറഞ്ഞതു പോലെ പ്രകടമായി പറയാനാവില്ല. തത്സമയം അനുഭവിക്കുകയും പറയുകയും ചെയ്യാനാവില്ല.

ജാഗ്രദവസ്ഥയില്‍ ഇതിന് പ്രത്യേകിച്ച് പ്രകടനമൊന്നും പുറമേയ്‌ക്ക് കാണാനാവില്ല.എന്നാല്‍ നാം ആനന്ദമനുഭവിക്കുന്നുണ്ട് താനും. സ്വപ്‌നത്തിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ സുഷുപ്തിയില്‍ ഇന്ദ്രിയങ്ങളോ മനസ്സോ ബുദ്ധിയോ ഒന്നും പ്രവര്‍ത്തിക്കാത്ത സമയത്തും നാം അനന്ദം അനുഭവിക്കുന്നുണ്ട്.

ആനന്ദമയകോശം ഒരു വൃത്തി അഥവാ ചിന്താ തരംഗമാണ്. നല്ല ഉറക്കത്തിലും ഇത് പ്രകടമാകുന്നു. സമാധിയിലാണ് ആനന്ദം നന്നായി അനുഭവിക്കുന്നത് എന്ന് പറയാം. അത്രയൊന്നും ഇല്ലെങ്കിലും ഉറക്കത്തിലെ ആനന്ദം വളരെ വലുതാണ്. അവിടെ ദുഃഖത്തിന്റെ അഭാവമാണ് ആനന്ദത്തെ ഉണ്ടാക്കുന്നത്.  

ആനന്ദവൃത്തികള്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് ഉണ്ടെങ്കിലും മനസ്സിലെ വിക്ഷേപം മൂലം വേണ്ടതു പോലെ അറിയാനാവില്ല. ജാഗ്രത്തില്‍ ചിന്താ പ്രവാഹത്തിന്റെ തള്ളലില്‍ ആനന്ദം ഒതുങ്ങും. എങ്കിലും നമ്മുടെ ഉള്ളിലെ ആനന്ദം നമുക്ക് വിഷയവസ്തുക്കളിലെ ആനന്ദത്തെ അനുഭവിക്കും. വിഷയാനന്ദം ഉള്ളിലെ ആനന്ദത്തെ ആശ്രയിച്ചിരിക്കും.

നമ്മള്‍ ഉള്ളില്‍ സന്തോഷിച്ചിരിക്കുമ്പോള്‍ ലോകം ആനന്ദത്തിലും സുഖത്തിലുമെന്ന് തോന്നും.അല്ലെങ്കില്‍ നേരെ തിരിച്ചും.

സ്വപ്‌ന ലോകത്തും ആനന്ദമുണ്ട് അത് വെറും താല്‍ക്കാലികമാണ്. നാം ഓരോരുത്തരും ഉറക്കത്തിലാണ് ആനന്ദത്തിന്റെ ശരിയായ അവസ്ഥയെ അറിയുന്നത് എന്ന് മാത്രം.

ഞാന്‍ സുഖമായി ഉറങ്ങി… ഒന്നുമറിഞ്ഞില്ല എന്ന് നല്ല ഉറക്കം കഴിഞ്ഞു വരുന്ന എല്ലാവരും പറയാറുണ്ട്.ഇത് സൂചിപ്പിക്കുന്നത് ആനന്ദം അഥവാ ആനന്ദമയകോശം അവിദ്യയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.

ആനന്ദസ്വരൂപനായ ആത്മാവ് തന്നെ കലര്‍പ്പായ സത്വമായി അവിദ്യയില്‍ പ്രതിബിംബിക്കുന്നതാണ് ആനന്ദമയകോശം. അവിദ്യയുടെ പരിണാമ വൃത്തിയാണിത്. യഥാര്‍ത്ഥ ആനന്ദത്തെയല്ല  ഇവിടെ അനുഭവിക്കുന്നത്. എന്നിരുന്നാലും ആനന്ദമുണ്ട്. പ്രിയം ,മോദം പ്രമോദം എന്നീ നിലകളിലുള്ള ആനന്ദമാണ് ആനന്ദമയകോശം അനുഭവമാക്കുന്നത്. പുണ്യഫലത്തെ അനുഭവിക്കുന്നവര്‍ക്ക് ഇത് ആനന്ദസ്വരൂപം തന്നെയാണ് എല്ലാ ജീവികളുടേയും ആനന്ദം ഇത് മൂലമാണ്. ഉറക്കത്തില്‍ ഈ ആനന്ദാനുഭവം ഒരു പ്രയത്‌നവും കൂടാതെ അവയ്‌ക്കെല്ലാം ലഭിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)
India

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

India

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)
Mollywood

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

India

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)
India

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

മോദി ശിലാസ്ഥാപനം നടത്തിയ പ്ലാന്റിൽ സൈനിക ഗതാഗത വിമാനം സജ്ജമാക്കി ടാറ്റ ; സൈന്യത്തിന്റെ രക്ഷാദൗത്യങ്ങൾ ഇനി അതിവേഗത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.