Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അനന്തവും സര്‍വവ്യാപിയുമായ ഈശ്വരന്‍

വിവേകചൂഡാമണി 172

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 31, 2020, 07:35 pm IST
inSamskriti

ശ്ലോകം 248

സ ദേവദത്തോളയമിതീഹ ചൈകതാ

വിരുദ്ധ ധര്‍മ്മാംശമപാസ്യ കഥ്യതേ

യഥാ തഥാ തത്ത്വമസീതി വാക്യേ

വിരുദ്ധ ധര്‍മ്മാനുഭയത്ര ഹിത്വാ

249

സംലക്ഷ്യ ചിന്മാത്രതയാ സദാത്മനോഃ

അഖണ്ഡഭാവഃ പരിചീയതേ ബുധൈഃ

ഏവം മഹാവാക്യശതേന കഥ്യതേ

ബ്രഹ്മാത്മനോരൈക്യമഖണ്ഡ ഭാവഃ

ആ ദേവദത്തനാണ് ഇവന്‍ എന്ന വാക്യത്തില്‍ വിരുദ്ധധര്‍മങ്ങളെ സൂചിപ്പിക്കുന്ന വാക്കുകളെ വെടിയുമ്പോള്‍ ഏകത്വത്തെ കിട്ടും. അതുപോലെയാണ് തത്ത്വമസി മഹാവാക്യത്തിലും. ഈശ്വരന്റെയും ജീവന്റെയും സത്ത ശുദ്ധ ചിന്‍മാത്രമാണെന്ന് കണ്ട് രണ്ടിലുമുള്ള വിരുദ്ധ ധര്‍മങ്ങളെ തള്ളി രണ്ടും വേറെയല്ല ഒന്ന് തന്നെയെന്ന് ജ്ഞാനികള്‍ അറിയുന്നു. ഇത്തരത്തില്‍ നൂറ് കണക്കിന് ശ്രുതിവാക്യങ്ങളിലൂടെ ബ്രഹ്മത്തിന്റെയും ജീവന്റെയും ഐക്യത്തെ വ്യക്തമാക്കുന്നുണ്ട്.

സോയം ദേവദത്തഃ  ആ ദേവദത്തനാണിവന്‍ എന്ന വാക്യത്തില്‍ ആ എന്നും ഇവന്‍ എന്നതും രണ്ട് വിരുദ്ധ ധര്‍മങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആ എന്ന വാക്ക് മുന്‍പ് അവിടെ  എവിടെയോ വച്ച് കണ്ട ആളേയും ഇവന്‍ എന്ന വാക്കു കൊണ്ട് ഇന്ന് ഇപ്പോള്‍ ഇവിടെ കാണുന്ന ആളേയും സൂചിപ്പിക്കുന്നു.

അവിടെ, ഇവിടെ എന്നതില്‍ കാലദേശങ്ങളില്‍ വ്യത്യാസമുണ്ട്. രണ്ടും ഒന്നല്ല വേറെ തന്നെയാണ് പക്ഷേ ആള്‍ ഒന്നാണ്. അതിനാല്‍ വിരുദ്ധധര്‍മങ്ങളെ തള്ളിക്കളഞ്ഞ് ആ ആളും ഈ ആളും ഒന്ന് തന്നെയെന്ന് മനസ്സിലാക്കണം.

ആ ദേവദത്തനാണിവന്‍ എന്ന ഉദാഹരണത്തില്‍ വിരുദ്ധ ധര്‍മങ്ങളെ തള്ളി ശരിയായ അര്‍ഥത്തെ ഗ്രഹിക്കുന്നതു പോലെ തത്ത്വമസി മഹാവാക്യത്തിലെ വിരുദ്ധ ഉപാധികളേയും തള്ളിക്കളഞ്ഞ് ജീവന്റെയും ഈശ്വരന്റെയും ഐക്യത്തെ അറിയണം.

സച്ചിദാനന്ദവും അനന്തവും സര്‍വവ്യാപിയുമാണ് ഈശ്വരന്‍. എന്നാല്‍ ജീവന്‍ ഇതിന് നേരെ വിപരീതവുമാണ്. ഈ വിരുദ്ധ ധര്‍മങ്ങളെ തള്ളി ഇവ രണ്ടിലും കുടികൊള്ളുന്ന ശുദ്ധചൈതന്യത്തെ സ്വീകരിക്കണം. അപ്പോള്‍ ജീവേശ്വരന്‍മാരുടെ ഏകത്വമാവും. തത്ത്വമസി മഹാവാക്യത്തിലെ തത്പദം കുറിക്കുന്നത് ഈശ്വരനെയാണ്. ത്വം പദം ജീവനേയും .

ഈശ്വരന്‍ സമഷ്ടിയില്‍ മായോപാധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവന്‍ വ്യഷ്ടിയില്‍ അവിദ്യോപാധിയില്‍ കുടുങ്ങി കിടപ്പാണ്. ശരീരമനോബുദ്ധികളാകുന്ന ഉപാധികളില്‍ പെട്ടുഴലുന്ന ചൈതന്യമാണ് ജീവന്‍. രണ്ടിലുമുള്ള വിരുദ്ധങ്ങളായ ഈ ഉപാധികളെ തള്ളിക്കളയണം.

ഇവ രണ്ടിലേയും ഉപാധികളെ നീക്കിയാല്‍ രണ്ടും വേറെയല്ല ഒന്ന് തന്നെയെന്ന് ബോധ്യമാകും. രണ്ടും ചിന്മാത്ര അഥവാ ശുദ്ധ ചൈതന്യം മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

Samskriti

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

Samskriti

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.