Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസനാത്രയത്തിലെ മോചനം

സംസാരമാകുന്ന തടവറയില്‍ നിന്ന് മോചിതനാവാന്‍ ആഗ്രഹിക്കുന്നയാളുടെ കാലുകളെ ബന്ധിക്കുന്ന ഇരുമ്പ് ചങ്ങലയാണ് വാസനാത്രയം എന്ന് തത്ത്വദര്‍ശികള്‍ പറയുന്നു. വാസനാത്രയത്തില്‍ നിന്ന് മോചിതനായാല്‍ സംസാരത്തില്‍ നിന്ന് മുക്തനാവും.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Dec 2, 2020, 05:54 am IST
inSamskriti

ശ്ലോകം 272

സംസാരകാരഗൃഹ

മോക്ഷമിച്ഛോഃ

അയോമയം പാദ

നിബദ്ധശൃംഖലം

വദന്തിതജ്ഞാഃ  

പടുവാസനാത്രയം

യോളസ്മാദ് വിമുക്തഃ

സമുപൈതിമുക്തിം

സംസാരമാകുന്ന തടവറയില്‍ നിന്ന് മോചിതനാവാന്‍ ആഗ്രഹിക്കുന്നയാളുടെ കാലുകളെ ബന്ധിക്കുന്ന ഇരുമ്പ് ചങ്ങലയാണ് വാസനാത്രയം എന്ന് തത്ത്വദര്‍ശികള്‍ പറയുന്നു. വാസനാത്രയത്തില്‍ നിന്ന് മോചിതനായാല്‍ സംസാരത്തില്‍ നിന്ന് മുക്തനാവും.

ലോക വാസനയും ദേഹവാസനയും ശാസ്ത്ര വാസനയുമാണ് സംസാര തടവറയില്‍ നമ്മെ പൂട്ടിയിടുന്ന ചങ്ങലകള്‍. തടവുപുള്ളിയെ ജയിലറയില്‍ ഇരുമ്പ് ചങ്ങലകൊണ്ട് ബന്ധിക്കുന്നത് പോലെ ജീവനെ സംസാരമാകുന്ന തടവറയില്‍ തളച്ചിടുന്നു. ഇത് പറയുന്നത് ആ കെട്ടുകളെല്ലാം പൊട്ടിച്ച് പുറത്തു വന്ന തത്ത്വദര്‍ശികളാണ്.

ലോക, ദേഹ, ശാസ്ത്ര വാസനാ ത്രയങ്ങളാകുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയണം എങ്കില്‍ മാത്രമേ സംസാരബന്ധനത്തില്‍ നിന്ന് പുറത്ത് കടക്കാനാവൂ. ചങ്ങല പൊട്ടിച്ചാല്‍ മാത്രമേ ജയില്‍ അറയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയൂ. നമ്മുടെ ശരീര മനോബുദ്ധികളുടെ താദാത്മ്യത്തേയാണ് ജയിലഴികളും ജയില്‍ഭിത്തികളുമായി അറിയേണ്ടത്. ഇവ നമുക്ക് ചുറ്റും നാം തന്നെ ഉണ്ടാക്കിയതാണ്. എന്നിട്ട് അതില്‍ വാസനാ ചങ്ങലകളെ കൊണ്ട് സ്വയം ബന്ധിതരാകുന്നു. ഈ പാഴ് വാസനകളെ തിരിച്ചറിഞ്ഞ് ആ ചങ്ങലക്കെട്ടുകള്‍ തകര്‍ത്തെറിയാന്‍ കഴിയണം. അങ്ങനെയെങ്കില്‍ നിരന്തരം മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംസാരത്തിന്റെ പിടിയില്‍ നിന്ന് പുറത്ത് വരാനും മുക്തനാവാനും സാധിക്കും.

സംസാരമാകുന്ന കല്‍ത്തുറുങ്കില്‍ നിന്ന് മോചനം നേടാന്‍ വാസനകളുടെ ഇരുമ്പു ചങ്ങലകള്‍ അറുത്തുമാറ്റുക തന്നെ വേണം. ഇത് അങ്ങനെ അനുഭവസ്ഥരായ ബ്രഹ്മജ്ഞന്‍മാരുടെ പ്രഖ്യാപനമാണ്.

സമ്യഗ് ജ്ഞാനത്തിന് തടസ്സം നില്‍ക്കുന്ന മൂന്ന് വാസനകളും ഏറെ കുഴപ്പം ഉണ്ടാക്കും. ദേഹം മുഴുവന്‍ ചങ്ങലയില്‍ വരിഞ്ഞ് മുറുക്കപ്പെട്ടയാള്‍ക്ക് നടക്കാനോ കൈകാലുകള്‍ വേണ്ടപോലെ അനക്കുവാനോ കഴിയില്ല.

ചങ്ങലകാലില്‍ മാത്രമാണെങ്കിലും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാകും.

വാസനാ ചങ്ങലയുടെ ബന്ധനം അത്ര കണ്ട് കടുപ്പമേറിയതാണ്. വാസനയില്‍ പെട്ടയാള്‍ക്ക് പരമപദം കിട്ടില്ല. അതിനാല്‍ വാസനകളുടെ ബന്ധനത്തില്‍ നിന്ന് പുറത്ത് വന്നേ തീരൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലമ്പല യാത്ര നടത്താനൊരുങ്ങി സിപിഎം; വിവാദമായതോടെ പരിപാടി ഉപേക്ഷിച്ച് തടിതപ്പി വായനശാലാ ഭാരവാഹികള്‍

News

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

പുതിയ വാര്‍ത്തകള്‍

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.