സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

നാലിടങ്ങളില്‍ ആര്‍എംപി മത്സരിക്കും; വടകരയില്‍ കെ.കെ. രമ

കോഴിക്കോട്: വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനെ നേരിടാന്‍ ആര്‍എംപിഐ നേതാവും ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെ  രംഗത്തിറക്കുമെന്ന് സൂചന. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന ആര്‍എംപിഐ...

രാജ്യത്തെ നയിക്കുന്നത് ഭരണഘടന മാത്രമല്ല; പാരമ്പര്യത്തിന്റെ സവിശേഷതകളും: ആര്‍എസ്എസ്

ഗ്വാളിയോര്‍: രാജ്യം മുന്നോട്ടു പോകുന്നത് ഭരണഘടനയുടെ മാത്രം അടിസ്ഥാനത്തിലല്ലെന്നും പാരമ്പര്യത്തിന്റെ സവിശേഷതകളില്‍ കൂടിയാണെന്നും ആര്‍എസ്എസ്. ചില വിഷയങ്ങളില്‍ കോടതികള്‍ മാത്രമല്ല  സാമൂഹ്യ സാംസ്‌കാരിക, മത നേതൃത്വങ്ങള്‍ കൂടി...

പയറ്റുക ചെങ്ങന്നൂര്‍ മോഡല്‍; ശബരിമല ഒഴിവാക്കാനും ശ്രമം

ആലപ്പുഴ: സംസ്ഥാന ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ നേട്ടങ്ങളൊന്നും പറയാനില്ലാത്ത സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പയറ്റുക ചെങ്ങന്നൂര്‍ മോഡല്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകളെയും ക്രൈസ്തവ മത...

ആശ്വാസമായി വേനല്‍മഴ

ഇടുക്കി: കടുത്ത വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച വേനല്‍മഴ പെയ്തു. പുനലൂരില്‍ ആണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്, ആറ് സെ.മീറ്റര്‍. കടുത്ത ചൂട്...

പുലര്‍ച്ചെയും ഉഷ്ണം ഉറക്കമില്ലാതെ ജനം

ഇടുക്കി: വേനല്‍ക്കാലം രണ്ടാം വാരത്തിലേക്ക് കടന്നതോടെ ചൂടിന് നേരിയ കുറവ് വന്നെങ്കിലും ഇതുമൂലമുള്ള അസ്വസ്ഥതകള്‍ തുടരുന്നു. സാധാരണ  പുലര്‍ച്ചെ മൂന്ന് മുതല്‍ ആറ് വരെ താപനില കുറവാണ്....

വിഎസിനും പിള്ളയ്‌ക്കും തുല്യപരിഗണന മുന്നണിയില്‍ ഭിന്നത

ആലപ്പുഴ: അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് അവകാശപ്പെടുന്ന മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനും, അഴിമതിക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആര്‍. ബാലകൃഷ്ണപിള്ളയ്ക്കും ഇടതുമുന്നണിയില്‍ തുല്യപരിഗണന. ആലപ്പുഴ ലോക്‌സഭാ...

കേന്ദ്ര മന്ത്രിയായി വീണ്ടും വരണം; കുമ്മനത്തിന് വികാരനിര്‍ഭരമായ യാത്രയയപ്പ്

ന്യൂദല്‍ഹി: ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച ഡോ. കുമ്മനം രാജശേഖരന് വികാരനിര്‍ഭരമായ വിടവാങ്ങല്‍ നല്‍കി മിസോറാം. രാജിവാര്‍ത്ത വന്നതിന് പിന്നാലെ രണ്ട് ദിവസമായി രാജ്ഭവന്‍ സന്ദര്‍ശകരുടെ തിരക്കിലായിരുന്നു.  മുതിര്‍ന്ന...

സര്‍വകാല റെക്കോഡിനരികെ വൈദ്യുതി ഉപഭോഗം

ഇടുക്കി: വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സര്‍വകാല റെക്കോഡിനരികെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. ഇതുവരെ ഏറ്റവും കൂടുതല്‍ വൈദ്യുതി സംസ്ഥാനത്ത് ഉപയോഗിച്ചത് 2018 ഏപ്രില്‍ 30ന് ആയിരുന്നു,...

ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കും: ആര്‍എസ്എസ്

ഗ്വാളിയോര്‍: നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ദേശവ്യാപകമായി ആഘോഷിക്കാന്‍ ആര്‍എസ്എസ് ആഹ്വാനം.  സ്വതന്ത്ര്യ സമര ചരിത്രത്തിലെ നിര്‍ണ്ണായക ഏടായിരുന്നു 1943...

കുമ്മനത്തിന്റെ വരവ്; മുന്നണികളില്‍ ആശങ്ക

തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ വരവോടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍,  എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളില്‍ ആശങ്ക. തിരുവനന്തപുരത്തേത് എല്‍ഡിഎഫ് -യുഡിഎഫ് മത്സരമെന്ന് പരസ്പരം പറഞ്ഞ് നടന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ക്കെല്ലാം...

രാമക്ഷേത്രം കാത്തിരിപ്പ് നീളുന്നു

ന്യൂദല്‍ഹി: ഡിസംബര്‍, 2017- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പൊതുതെരഞ്ഞെടുപ്പ് കഴിയും  വരെ അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യം...

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ മനോജ് എബ്രഹാമിന് ചട്ടം ലംഘിച്ച് നിയമനം

തിരുവനന്തപുരം: അനധികൃത നിയമനം നടത്തി ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആഭ്യന്തര വകുപ്പിന്റെ സ്ഥലം മാറ്റത്തില്‍ ചട്ടലംഘനം. തിരുവനന്തപുരം റെയ്ഞ്ച് ഐജി മനോജ്...

വോളിബോളിന് പിന്നാലെ നാമക്കുഴിയില്‍ നിന്ന് റോളര്‍ ഫുട്‌ബോള്‍

തൊടുപുഴ: റോളര്‍ സ്‌പോര്‍ട്‌സിലൂടെ കായിക ഭൂപടത്തില്‍ ഇടം പിടിച്ച നാമക്കുഴിയില്‍ നിന്ന് അന്താരാഷ്ട്ര കായിക വേദിയില്‍ തരംഗമാകുന്ന റോളര്‍ ഫുട്‌ബോള്‍ ഇന്ത്യയിലെത്തുന്നു. എഴുപതുകളില്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും...

കുമ്മനം രാജിവെച്ചു; തിരുവനന്തപുരത്ത് മത്സരിച്ചേക്കും

ന്യൂദല്‍ഹി: മിസോറാം ഗവര്‍ണര്‍ സ്ഥാനം ഡോ. കുമ്മനം രാജശേഖരന്‍ രാജിവെച്ചു. രാജി സ്വീകരിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് അസം ഗവര്‍ണര്‍ പ്രൊഫ. ജഗ്ദീഷ് മുഖിക്ക് അധിക ചുമതല...

പ്രളയത്തെ അതിജീവിച്ച കര്‍ഷകര്‍ സര്‍ക്കാര്‍ അവഗണനയില്‍ തളരുന്നു

ആലപ്പുഴ: മഹാപ്രളയത്തെ പോലും അതിജീവിച്ച് കൃഷി ചെയ്ത് നൂറുമേനി വിളവ് നേടിയ കര്‍ഷകര്‍ സര്‍ക്കാരിന്റെ അവഗണനയില്‍ തളരുന്നു. കടുത്ത വേനലില്‍ തോടുകള്‍ വറ്റിവരളുകയും പോളകള്‍ നിറയുകയും ചെയ്തതോടെ...

‘ത്രിപുരയില്‍ സിപിഎം കൊലപ്പെടുത്തിയത് 10000 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ’

കൊച്ചി: സിപിഎം ഭരണത്തില്‍ ത്രിപുരയില്‍ കൊലചെയ്യപ്പെട്ടത് 10000 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ''1978-ല്‍ സിപിഎം അധികാരത്തിലെത്തിയ ഉടന്‍ അവര്‍ ചെറുപ്പക്കാരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്താന്‍ തുടങ്ങി. കൃത്യമായ...

വിമുക്തഭടന്മാര്‍ക്കുള്ള ആരോഗ്യ പദ്ധതി വിപുലമാക്കി

ന്യൂദല്‍ഹി: വിമുക്തഭടന്മാര്‍ക്കുള്ള പങ്കാളിത്ത ആരോഗ്യ പദ്ധതി (ഇസിഎച്ച്എസ്) രണ്ടാം ലോകമഹായുദ്ധ ഭടന്മാര്‍ക്കും എമര്‍ജന്‍സി കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും (ഇസിഒമാര്‍), ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍മാര്‍ക്കും (എസ്എസ്‌സിഒമാര്‍) കാലാവധിക്ക് മുമ്പ്...

ജോയിസിന് പിന്തുണ: കര്‍ഷക ആത്മഹത്യയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് മിണ്ടാട്ടമില്ല

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും മത്സരത്തിന് തയാറെടുക്കുന്ന ജോയ്‌സ് ജോര്‍ജ് എംപിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും കര്‍ഷക ആത്മഹത്യയില്‍ കൃത്യമായ പ്രതികരണത്തിന് തയ്യാറാവാതെ ഹൈറേഞ്ച് സംരക്ഷണ സമിതി. ഒരു വ്യാഴവട്ടം...

മത്സരിക്കാനുറച്ച് ജോസഫ്; കേരള കോണ്‍. പ്രതിസന്ധിയില്‍

കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് (എം) ന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയെങ്കിലും കോട്ടയത്ത് മത്സരിക്കാന്‍ ഉറച്ച് പി.ജെ. ജോസഫ്. ഇത് കേരള...

വിദ്യാര്‍ഥിയുടെ മരണം: സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

ചവറ: ഐടിഐ വിദ്യാര്‍ഥി രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി അരിനല്ലൂര്‍ നല്ലകത്ത് കിഴക്കതില്‍ സരസന്‍ പിള്ള (51)അറസ്റ്റില്‍. മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച്...

താപനിലയില്‍ നേരിയ കുറവ്

ഇടുക്കി: ഉഷ്ണവാതത്തിനുള്ള സാധ്യത കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്തെ താപനിലയില്‍ നേരിയ കുറവ്. ആശങ്ക പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും ചൂട് കുറയുന്നത് ആശ്വാസമാവുകയാണ്. ആറ്, ഏഴ് തീയതികളില്‍ ഉഷ്ണവാതം കോഴിക്കോട്...

തീരപരിപാലനം: മുന്നണി സര്‍ക്കാരുകള്‍ എട്ടുവര്‍ഷം നിലപാടറിയിച്ചില്ല

കൊച്ചി: കേരളത്തില്‍ കടല്‍-നദീതീരങ്ങളുടെ പരിപാലനത്തിന് ഹാനികരമായ നിലപാടുകളെടുത്തത് ഇടത്-വലത് സംസ്ഥാന സര്‍ക്കാരുകള്‍. 2019 ലെ തീര പരിപാലന  വിജ്ഞാപനത്തിനു മുമ്പ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട ശുപാര്‍ശ നല്‍കാതെ കേരള...

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയ്‌ക്ക് നാളെ തുടക്കം

ഗ്വാളിയോര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധിസഭയ്ക്ക് നാളെ ഗ്വാളിയോറില്‍ തുടക്കം. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിനിധിസഭയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1600 പ്രതിനിധികള്‍...

തൊഴിലാളി ക്ഷേമ പദ്ധതിയോട് കേരള സര്‍ക്കാര്‍ നിസ്സഹകരണത്തില്‍

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന അസംഘടിത തൊഴിലാളി പെന്‍ഷന്‍ പദ്ധതിയോട് സംസ്ഥാന സര്‍ക്കാരിന് നിസ്സഹകരണം. കേരളത്തില്‍ 14 സ്ഥലങ്ങളില്‍ നടന്ന ഉദ്ഘാടന പരിപാടികളില്‍ സംസ്ഥാന മന്ത്രിമാരോ...

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന;അസംഘടിത തൊഴിലാളി പെന്‍ഷന്‍ കേരളത്തില്‍ 30 ലക്ഷം പേര്‍ക്ക് കിട്ടും

കൊച്ചി: പ്രതിമാസം 3000 രൂപ ആയുഷ്‌ക്കാലത്തേക്ക് പെന്‍ഷന്‍ കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്‍ഷന്‍ പദ്ധതിയില്‍ നിലവില്‍ കേരളത്തില്‍നിന്ന് 30 ലക്ഷത്തിലേറെ പേര്‍ക്ക് ആനുകൂല്യം ലഭിക്കും....

റഫാല്‍ രേഖകള്‍ ‘ദി ഹിന്ദു’ മോഷ്ടിച്ചു; നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ച 'ദി ഹിന്ദു'-- ദിനപത്രത്തിനെതിരെയും കേസിലെ ഹര്‍ജിക്കാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍.  ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച കരാറുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍...

സാമ്പത്തിക പ്രതിസന്ധി റേഷന്‍ വിതരണത്തെയും ബാധിച്ചു

ആലപ്പുഴ: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി റേഷന്‍ വിതരണത്തെയും  ബാധിക്കുന്നു. ട്രഷറി നിയന്ത്രണത്തിന്റെ പേരില്‍ റേഷന്‍ വ്യാപാരികള്‍ക്കുള്ള പ്രതിഫലം തടഞ്ഞുവച്ചതാണ്   പ്രശ്‌നം സൃഷ്ടിക്കുന്നത്.  പ്രതിഫലം കിട്ടിയില്ലെങ്കില്‍ സ്റ്റോക്കെടുത്ത് വിതരണം...

തെര. പ്രഖ്യാപനത്തിനൊരുങ്ങി; കേരളത്തില്‍ ഏപ്രില്‍ രണ്ടാംവാരമെന്ന് സൂചന

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈയാഴ്ച അവസാനമോ അടുത്തയാഴ്ച ആദ്യമോ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടാകും. ഏപ്രില്‍ രണ്ടാംവാരം ആരംഭിച്ച് മെയ് രണ്ടാംവാരം അവസാനിക്കുന്ന...

വനിതാ നവോത്ഥാനം മതിലില്‍ മതി, സിപിഐ സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ പുരുഷന്മാര്‍

ആലപ്പുഴ: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സിപിഎമ്മിനൊപ്പം നിന്ന് ഭക്തരെ വേട്ടയാടിയ, വനിതാ നവോത്ഥാനത്തിനായി മതില്‍ കെട്ടിയ സിപിഐയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു സ്ത്രീ പോലുമില്ല. ലിംഗസമത്വവും,...

ഉഷ്ണവാതം ശക്തിപ്പെടുന്നു: കോഴിക്കോട് ചൂടേറും

ഇടുക്കി: വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉഷ്ണവാതം (ചൂടുള്ള കാറ്റ്) മൂലം സംസ്ഥാനത്ത് ചൂടുയരുന്നു. ആറ്, ഏഴ് തീയതികളില്‍ ഉഷ്ണവാതം കോഴിക്കോട് ജില്ലയില്‍ അനുഭവപ്പെടുമെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം...

കുട്ടനാട്ടില്‍ കൃഷിയുള്ള പാടശേഖരങ്ങളും നികത്തുന്നു

ആലപ്പുഴ: പ്രളയാനന്തര കൃഷിയില്‍ നെല്ലുത്പാദത്തില്‍ റെക്കോഡ് നേട്ടം കര്‍ഷകര്‍ കൈവരിക്കുമ്പോഴും, കുട്ടനാട്ടില്‍ പാടശേഖരങ്ങള്‍ നികത്തുന്നതിന് കുറവില്ല. കൃഷി ചെയ്യുന്ന പാടശേഖരങ്ങള്‍ പോലും രാഷ്ട്രീയപാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും...

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രസവാവധി നല്‍കുന്നില്ല; ജീവനക്കാരെ പിരിച്ചുവിടുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം സ്വാശ്രയ വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പ്രസവ അവധി നിഷേധിക്കുന്നു. ശമ്പളമില്ലാതെ അവധിയെടുക്കുകയോ അല്ലെങ്കില്‍ ജോലി രാജിവച്ചോ പോകേണ്ട ഗതികേടിലാണ് ഈ...

ഇടുക്കിയില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ഇടുക്കി: കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ പ്രളയത്തിന് ശേഷമുള്ള അവസ്ഥ അതീവ ഗുരുതരമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ജില്ലയില്‍ അടുത്തിടെയുണ്ടായ ആത്മഹത്യകളെല്ലാം...

കര്‍ഷകര്‍ ജീവനൊടുക്കുന്നു ഇടതു സര്‍ക്കാര്‍ നോക്കുകുത്തി

കോട്ടയം: കോടികള്‍ ചെലവിട്ട് ആയിരം ദിനം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനു മുന്നില്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകര്‍ പതിനെട്ട്. ജീവനൊടുക്കുന്നകേരളത്തിലെ കര്‍ഷകരുടെ എണ്ണം വേദനിപ്പിക്കും വിധം...

ഭീകരവിരുദ്ധനീക്കം: കോണ്‍ഗ്രസ് , സിപിഎം നിലപാട് നിര്‍ഭാഗ്യകരം

കോഴിക്കോട്: പാക്് ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തി സാഹസിക വിജയം നേടിയ ഇന്ത്യയുടെ നേട്ടത്തിനെതിരെ കോണ്‍ഗ്രസ്-സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള...

കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ ഇല്ലാതാകുന്നു

ന്യൂദല്‍ഹി: സംവരണം സംബന്ധിച്ച 2019 ലെ ഭരണഘടനാഭേദഗതി(ജമ്മുകശ്മീരിന് ബാധകമായത്) ഉത്തരവിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ജമ്മുകശ്മീര്‍ സര്‍വീസില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെ ആനൂകൂല്യങ്ങളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക...

എഫ് 16നെ വീഴ്‌ത്തിയ മിഗ് 21; പ്രതിരോധ ലോകത്തെ ചര്‍ച്ചയായി അഭിനന്ദന്‍

ന്യൂദല്‍ഹി: അത്യന്താധുനിക നാലാം ജനറേഷന്‍ യുദ്ധവിമാനമായ അമേരിക്കയുടെ എഫ് 16 വെടിവെച്ചിട്ട അരനൂറ്റാണ്ട് പഴക്കമുള്ള മിഗ് 21 ആണ് ആഗോളതലത്തിലെ പ്രതിരോധ മേഖലയിലെ ചര്‍ച്ച. റഷ്യന്‍ നിര്‍മിത...

വിളവെടുപ്പ് ആരംഭിച്ചു കുരുമുളക് വില ഇടിയുന്നു

കുമളി: വിളവെടുപ്പ് ആരംഭിച്ചതോടെ കറുത്ത പൊന്നിന് കഷ്ടകാലം, ഒപ്പം കര്‍ഷകര്‍ക്ക് ദുരിതവും. കുരുമുളക് വില  കിലോയ്ക്ക് 330 രൂപയാണ് ഇപ്പോഴത്തെ ആഭ്യന്തര വിപണി വില.  ഒരു മാസത്തിനിടെ...

ചൂട് കൂടാന്‍ കാരണം വരണ്ട കാറ്റ്

ഇടുക്കി: സംസ്ഥാനത്ത് ചൂട് കൂടാന്‍ കാരണം തെക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരണ്ട കാറ്റ്. ഇതിനൊപ്പം തെളിഞ്ഞ ആകാശവും അന്തരീക്ഷത്തിലെ ജലാംശക്കുറവുമാണ് കാരണം. സാധാരണ  ഫെബ്രുവരി പകുതിക്ക് ശേഷമാണ്...

ഖജനാവ് കാലിയായി; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത തരത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഖജനാവ് കാലിയായതിനാല്‍ ബില്ലുകള്‍ മാറുന്നതിന് കടുത്ത നിയന്ത്രണം. ധനമന്ത്രാലയം അറിയാതെ ബില്ലുകള്‍ മാറി നല്‍കരുതെന്ന്  അതീവ രഹസ്യ...

പാക്കിസ്ഥാന്‍ പേടിച്ച് കീഴടങ്ങി; വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ഇന്ന് മടങ്ങിയെത്തും

ന്യൂദല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉടന്‍ തിരികെ നല്‍കിയില്ലെങ്കില്‍ പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക്  ആക്രമണം ആരംഭിക്കുമെന്ന ഇന്ത്യന്‍ അന്ത്യശാസനം ഫലംകണ്ടു. അഭിനന്ദനെ ഇന്ന് രാവിലെ...

പാര്‍ട്ടിപ്പത്രവും തിരിച്ചടിക്കൊപ്പം പാക്കിസ്ഥാന്‍ കൂറ് കോടിയേരി തിരുത്തി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രണ്ടാം ദിവസം തിരുത്തിപ്പറയേണ്ടിവന്നു. പാക്കിസ്ഥാന്‍ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ വ്യോമസേനയുടെ നടപടിയെ ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനുള്ള യുദ്ധനീക്കമെന്നാണ് ആദ്യം കോടിയേരി...

സിപിഎം ക്രൂരത; പാര്‍ട്ടിക്കാരനായ കര്‍ഷകന്‍ ആത്മഹത്യയുടെ വക്കില്‍

ആലപ്പുഴ: തരിശുകിടന്ന പാടശേഖരത്തില്‍ നെല്‍കൃഷി ചെയ്ത കര്‍ഷകനെ സിപിഎമ്മും, കൃഷിവകുപ്പും ചേര്‍ന്ന് ദ്രോഹിക്കുന്നതായി പരാതി. ലക്ഷങ്ങളുടെ കടബാധ്യതയിലായ തനിക്ക് ആത്മഹത്യയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് എടത്വ ചങ്ങംകരി പട്ടംപറമ്പില്‍...

കെട്ടിട സെസ്സ് പിരിക്കാന്‍ തിടുക്കം; തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കം

കൊച്ചി: എല്ലാവര്‍ക്കും വീടെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി പുരോഗമിക്കുമ്പോള്‍ വീടുവെച്ചവര്‍ക്കെല്ലാം സെസ്സ്  കര്‍ശനമായി നടപ്പാക്കാന്‍സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ 1996ല്‍ പാസ്സാക്കിയ നിയമം കര്‍ക്കശമാക്കി ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്...

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈന

ന്യൂദല്‍ഹി: പാക് ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈനയും റഷ്യയും. 'ഭീകരതയുടെ വിളനിലങ്ങള്‍' തുടച്ചുനീക്കാന്‍ കൂടുതല്‍ സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാര്‍...

നിയന്ത്രണരേഖ കടന്ന പാക് യുദ്ധവിമാനം ഇന്ത്യ വെടിവച്ചിട്ടു

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യന്‍ വ്യോമസേന പരാജയപ്പെടുത്തി. നിയന്ത്രണരേഖ ലംഘിച്ച് ആക്രമണത്തിനെത്തിയ മൂന്ന് എഫ് 16 യുദ്ധവിമാനങ്ങളില്‍ ഒന്ന് ഇന്ത്യ വെടിവെച്ചുവീഴ്ത്തി....

കടബാധ്യത: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്നു

കട്ടപ്പന: കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ചിന്നാര്‍ വരിക്കാനിക്കല്‍ ജെയിംസ് (57) ആണ് പെരിഞ്ചാംകുട്ടിയിലെ തേക്ക് മുള പ്ലാന്റേഷനിലെ തേരക മരത്തില്‍...

അന്ന് പ്രതിരോധസേന ഇന്ന് സമാധാനപ്രിയര്‍ !

ആലപ്പുഴ: എതിരാളികളെ കൊന്നൊടുക്കാന്‍ ലോക്കല്‍ കമ്മിറ്റിയടിസ്ഥാനത്തില്‍ പോലും സ്വയംപ്രതിരോധ സേന രൂപീകരിക്കാന്‍ തീരുമാനിച്ച സിപിഎം നേതൃത്വം ഇപ്പോള്‍ സമാധാനത്തിന്റെ വക്താക്കളാകാന്‍ ശ്രമിച്ച് പരിഹാസ്യരാകുന്നു. കണ്ണൂരില്‍ കാലങ്ങളായി രാഷ്ട്രീയ...

പുരസ്‌കാരത്തുകയായ ഒരു കോടി രൂപ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഗാന്ധി സമാധാന പുരസ്‌കാരം കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിനു വേണ്ടി ഡയറക്ടര്‍ പദ്മവിഭൂഷണ്‍ പി. പരമേശ്വരന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നും ഏറ്റുവാങ്ങി. പുരസ്‌കാരത്തുകയായ ഒരു...

ദിവസങ്ങളുടെ നിരീക്ഷണം ആസൂത്രണം കൃത്യം

ന്യൂദല്‍ഹി: ഫെബ്രുവരി 14ന് 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. എയര്‍ സ്‌ട്രൈക്കാണ് സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ്...

Page 31 of 33 1 30 31 32 33

പുതിയ വാര്‍ത്തകള്‍