Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാട്ടില്‍ കൃഷിയുള്ള പാടശേഖരങ്ങളും നികത്തുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 4, 2019, 09:46 am IST
in Kerala

ആലപ്പുഴ: പ്രളയാനന്തര കൃഷിയില്‍ നെല്ലുത്പാദത്തില്‍ റെക്കോഡ് നേട്ടം കര്‍ഷകര്‍ കൈവരിക്കുമ്പോഴും, കുട്ടനാട്ടില്‍ പാടശേഖരങ്ങള്‍ നികത്തുന്നതിന് കുറവില്ല. കൃഷി ചെയ്യുന്ന പാടശേഖരങ്ങള്‍ പോലും രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെയാണ് നികത്തുന്നത്. 

മഹാപ്രളയത്തില്‍ നിന്നുപോലും കുട്ടനാട്ടുകാര്‍ പാഠം പഠിക്കുന്നില്ലെന്നതിന്റെ തെളിവാണ് കൈനകരിയിലെ നിലംനികത്തല്‍. കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയ പ്രദേശമാണ് കൈനകരി. പ്രളയജലം ഒഴുകി പോകാന്‍ വൈകിയതിനാല്‍ മാസങ്ങളാണ് കൈനകരിക്കാര്‍ കടുത്ത ദുരിതം അനുഭവിച്ചത്. എന്നിട്ടും പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനിടെ നിലങ്ങള്‍ നികത്തി പരിസ്ഥിതിയെ തകര്‍ക്കുന്നു.

കൈനകരി പതിനാലാം വാര്‍ഡിലാണ് നിലവില്‍ പാടശേഖരങ്ങള്‍ നികത്തുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ റോഡ് നിര്‍മാണത്തിന്റ മറവിലാണ് രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയോടെ പാടശേഖരം നികത്തുന്നത്. സിപിഎമ്മിന്റെ കോട്ട എന്നറിയപ്പെടുന്ന പ്രദേശത്താണ് നികത്തല്‍ തകൃതിയായുള്ളത്.  പ്രളയദുരിതത്തിനിടയിലും കുട്ടനാട്ടില്‍ നെല്ലുത്പാദനം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. പ്രളയത്തെ തുടര്‍ന്ന് പാടശേഖരങ്ങളില്‍ അടിഞ്ഞ എക്കലാണ് നല്ല വിളവിന് സഹായിച്ചത്. 

കൂടാതെ ജൈവകാര്‍ബണിന്റെ അളവ് ഒന്നര ശതമാനത്തില്‍ നിന്ന് മൂന്നര ശതമാനമായി ഉയര്‍ന്നു. ഇത്തവണ വിളവ് ഹെക്ടറില്‍ ശരാശരി എട്ടു ടണ്ണിലധികമാണ്. മുന്‍ കാലങ്ങളില്‍ ഹെക്ടറില്‍ നിന്ന് ശരാശരി മൂന്നര മുതല്‍ നാല് ടണ്‍ വരെ വിളവ് മാത്രമാണ് ലഭിച്ചിരുന്നത്. 7000 ഹെക്ടര്‍ പാടത്ത് കഴിഞ്ഞ പുഞ്ചകൃഷി സീസണിലേതിലും അധികമായി വിത്ത് വിതച്ചതിലൂടെ മാത്രം 50,000 ടണ്‍ നെല്ല് അധികമായി ഉത്പാദിപ്പിക്കാനാകുമെന്നും മറ്റു പാടശേഖരങ്ങളിലെ ഉയര്‍ന്ന അളവിലുള്ള വിളവ് കൂടി കണക്കാക്കുമ്പോള്‍ നെല്ലുത്പാദനത്തില്‍ ആലപ്പുഴയ്‌ക്ക് റെക്കാഡ് നേട്ടമാകും ഉണ്ടാകുകയെന്നുമാണ് പ്രതീക്ഷ. ഇത്തരം സാഹചര്യത്തിലും പാടശേഖരങ്ങള്‍ നികത്തുന്നത് വ്യാപകമാകുന്നെന്നതാണ് വിരോധാഭാസം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.